LDF വീണ്ടും അധികാരത്തിൽ വരുമെന്ന് മീഡിയാവൺ സർവ്വേയും

LDF ന് തുടർ ഭരണമെന്ന് മീഡിയ വൺ സർവ്വേയും

സംസ്ഥാനത്ത് LDF വീണ്ടും അധികാരത്തിൽ വരുമെന്ന് മീഡിയാവൺ സർവ്വേയും. പിണറായി സർക്കാരിൻ്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ
LDF ന് നേട്ടമാകും.
LDF ന് 74 മുതൽ.80 സീറ്റു വരെ ലഭിക്കും.
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വടക്കൻ കേരളത്തിലും LDF നാണ് മുൻതൂക്കം.
36% പേർ പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നതിനെ പിന്തുണക്കുന്നു. ഉമ്മൻ ചാണ്ടിക്ക് 23% ചെന്നിത്തലക്ക് 10% പേരും പിന്തുണച്ചു.

ഏഷ്യാനെറ്റ്, 24 ന്യൂസ്, ടൈംസ് നൗ എന്നിവ നടത്തിയ സർവേകളും LDF ന് തുടർ ഭരണം
പ്രവചിച്ചിരുന്നു

pathram desk 2:
Related Post
Leave a Comment