വീണ്ടും ‍സ്വര്ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി.
വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 2669 ഗ്രാം സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് പിടികൂടിയത്.

ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ കാസറഗോഡ് സ്വദേശി അനില്‍ കുഡ്‌ലു, എയര്‍ അറേബ്യയില്‍ ഷാര്‍ജയില്‍ നിന്നെത്തിയ ആലപ്പുഴ ചേര്‍ത്തല സ്വദേശി ജോണ്‍സന്‍ വര്‍ഗീസ് എന്നിവരാണ് സ്വര്‍ണം ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത്.

pathram desk 2:
Related Post
Leave a Comment