എൻസിപിയുടെ രാഷ്ട്രീയ തീരുമാനം വെള്ളിയാഴ്ച

എൻസിപിയുടെ രാഷ്ട്രീയ തീരുമാനം വെള്ളിയാഴ്ച പ്രഖ്യാപിക്കും. ടി പി പീതാംബരൻ മാസ്റ്ററെ ശരത്പവാർ അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ചു. മാണി സി കാപ്പനും,പീതാംബരൻ മാസ്റ്ററും ഒരുമിച്ച് ശരത് പവ്വാറിനെ കാണും.

പാർട്ടിയുടെ നിർണായക തീരുമാനം വെള്ളിയാഴ്ച പ്രഖ്യാപിക്കും. എൻസിപി എൽഡിഎഫ് വിടാനാണ് സാധ്യതയെങ്കിൽ പാർട്ടിയിലെ ശശീന്ദ്രൻ വിഭാഗം ഇക്കാര്യം അംഗീകരിക്കാൻ ഇടയില്ലന്ന് സൂചന.

#elction_kerala #election_updates #latest_news #kerala_News #latest_updates #latest_malayalam_News #cinema_Updates #movie_news #film_updates #kerala_politics #crime_News_Kerala #todays_kerala_news #pathram_online_news #pathram_online_com #gulf_news #latest_indian_news #world_updates #stock_market #pathram_News_live #malayalam_news_live

pathram desk 2:
Related Post
Leave a Comment