നടന്‍ സൂര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്‌നടന്‍ സൂര്യയ്ക്ക് കോവിഡ് ബാധിച്ചു. സോഷ്യല്‍ മീഡിയ വഴി സൂര്യ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്.

കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇപ്പോള്‍ ആരോഗ്യനില മെച്ചപ്പെട്ടു. ജീവിതം പഴയതുപോലെ ആയിട്ടില്ല എന്ന വസ്തുത നാം മനസിലാക്കണം. എങ്കിലും ഭയക്കേണ്ടതില്ല. ജാഗ്രതയും സുരക്ഷയും തുടരണം. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി- സൂര്യ ട്വീറ്റ് ചെയ്തു.

അതിനിടെ, ചലച്ചിത്ര താരങ്ങള്‍ക്ക് കോവിഡ് പിടിപെടുന്ന പശ്ചാത്തലത്തില്‍ സിനിമാ ഷൂട്ടിംഗിന് തമിഴ്‌നാട്ടില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

#latest_news #kerala_News #latest_updates #latest_malayalam_News #cinema_Updates #movie_news #film_updates #kerala_politics #crime_News_Kerala #todays_kerala_news #pathram_online_news #pathram_online_com #gulf_news #latest_indian_news #world_updates #stock_market #pathram_News_live #malayalam_news_live

pathram desk 2:
Related Post
Leave a Comment