കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജി വക്കുന്നു; നിയമസഭയിലേയ്ക്ക് മല്‍സരിക്കും

പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭാഗത്വം ഇന്നോ നാളെയോ രാജി വച്ചേക്കും. പാര്‍ട്ടി തീരുമാനപ്രകാരമാണ് നടപടി. കുഞ്ഞാലിക്കുട്ടി നിയമസഭയിലേയ്ക്ക് മല്‍സരിക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടശേഷം ഡല്‍ഹിക്കു മടങ്ങി.

തന്റെ രാജി പൊതുസ്വീകാര്യതയുള്ള തീരുമാനമെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതു വോട്ടര്‍മാര്‍ക്കും അറിയാം. ലീഗും യുഡിഎഫും തീരുമാനിച്ച പ്രകാരമാണ് രാജിയെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

pathram desk 2:
Related Post
Leave a Comment