തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തു ഇടതു മുന്നേറ്റം
ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നിൽ.
10 ജില്ലാ പഞ്ചായത്തുകളിലും ഇടതുമുന്നണിക്ക് മുന്നേറ്റം.
നാലു കോർപ്പറേഷനിലും എൽഡിഎഫിന് മേൽക്കൈ.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ലീഡ് നില
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 27 ഇടത്ത് എല്‍.ഡി.എഫും ആറിടത്ത് യു.ഡി.എഫും 15 ഇടത്ത് എന്‍.ഡി.എയും മുന്നില്‍.
മേയർ സ്ഥാനാർത്ഥി ശ്രീകുമാർ തോറ്റു.
തിരുവനന്തപുരം കോർപ്പറേഷൻ ഇടതുമുന്നേറ്റത്തിനിടയിൽ സി.പി.എം മേയർ സ്ഥാനാർത്ഥി ശ്രീകുമാർ തോറ്റു. അട്ടിമറി ജയം നേടിയത് ബിജെപി.
പ്രതിപക്ഷ നേതാവിന്റെ ഹരിപ്പാട് എൽഡിഎഫിന് മുൻതൂക്കം.
ഒഞ്ചിയത്ത് ആർഎംപിക്ക് തിരിച്ചടി. പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും വാർഡ് തിരിച്ചുപിടിച്ച് സിപിഎം.
കൊല്ലത്തും കോഴിക്കോടും ഇടതിനു ഭരണത്തുടർച്ച.
എറണാകുളം ജില്ല ലീഡ് നില..
ജില്ലാ പഞ്ചായത്ത്
UDF-16
LDF – 7
OTH – 1
മുനിസിപ്പാലിറ്റികൾ
UDF- 7
LDF – 3
OTH – 3
ബ്ലോക്ക് പഞ്ചായത്തുകൾ
UDF- 10
LDF – 4
OTH – O
ഗ്രാമപഞ്ചായത്തുകൾ
UDF- 44
LDF – 22
OTH – 10
Leave a Comment