ന​ട​ൻ ശ​ര​ത്കു​മാ​റി​നു കോ​വി​ഡ്

തെന്നിന്ത്യൻ ന​ട​ൻ ശ​ര​ത്കു​മാ​റി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ഭാ​ര്യ രാ​ധി​ക​യും മ​ക​ൾ വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​റു​മാ​ണ് ഈ ​വി​വ​രം അ​റി​യി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഹൈ​ദ​രാ​ബാ​ദി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ് ശ​ര​ത്കു​മാ​ർ. ഇ​ദ്ദേ​ഹ​ത്തി​നു കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല.

pathram desk 2:
Related Post
Leave a Comment