തിരുവനന്തപുരത്ത് പോളിങ് ശതമാനം 7.05 ആയി

തിരുവനന്തപുരം: ആദ്യ രണ്ടു മണിക്കൂറിൽ
ജില്ലയിൽ ആകെ പോളിങ് ശതമാനം 7.05 ആയി. ആകെ വോട്ടർമാരിൽ 2,00,056 പേർ ഇതിനോടകം വോട്ട് ചെയ്തതായാണു ജില്ലയിലെ വിവിധ ബൂത്തുകളിൽനിന്നു ലഭിക്കുന്ന വിവരം.

pathram desk 2:
Related Post
Leave a Comment