ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഫോ​ട്ടോ ഫി​നീ​ഷി​ലേ​ക്ക്…

ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഫോ​ട്ടോ ഫി​നീ​ഷി​ലേ​ക്ക്.

എ​ൻ​ഡി​എ​യും മ​ഹാ​സ​ഖ്യ​വും അ​വ​സാ​ന റൗ​ണ്ടി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ത്തു​ന്നു.

എ​ൻ​ഡി​എ സ​ഖ്യ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട കു​തി​പ്പ് ത​ട​ഞ്ഞ മ​ഹാ​സ​ഖ്യം മു​ന്നി​ലേ​ക്ക് ക​യ​റു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. എ​ന്നാ​ൽ ലീ​ഡ് നി​ല​യി​ൽ ഇ​പ്പോ​ഴും എ​ൻ​ഡി​എ കേ​വ​ല ഭൂ​രി​പ​ക്ഷം നി​ല​നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

33 മ​ണ്ഡ​ല​ങ്ങ​ളി​ൽ 1000 വോ​ട്ടു​ക​ളു​ടെ ലീ​ഡ് മാ​ത്ര​മാ​ണ് മു​ന്നി​ലു​ള്ള സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​ള്ള​ത്. ഇ​തി​ൽ 16 ഇ​ട​ത്ത് ഭൂ​രി​പ​ക്ഷം കേ​ല​വം 500 വോ​ട്ടു​ക​ളു​ടേ​തും. ലീ​ഡ് നി​ല​യി​ൽ ബി​ജെ​പി​യെ ത​ള്ളി ആ​ര്‍​ജെ​ഡി ഏ​റ്റ​വും വ​ലി​യ ക​ക്ഷി​യാ​കു​ക​യും ചെ​യ്തു.

pathram desk 2:
Related Post
Leave a Comment