പാലക്കാട് ജില്ലയിൽ ഇന്ന് 276 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 26) 276 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 164 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 109 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 2 പേർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും. 454 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭാ പരിധിയിൽ ഉള്ളവർ -49 പേർ

ഒറ്റപ്പാലം സ്വദേശികൾ- 36 പേർ

കുലുക്കല്ലൂർ സ്വദേശികൾ- 14 പേർ

ഓങ്ങല്ലൂർ സ്വദേശികൾ -12 പേർ

പുതുശ്ശേരി സ്വദേശികൾ-11 പേർ

തിരുവേഗപ്പുറ സ്വദേശികൾ -10 പേർ വീതം

മുതുതല, പട്ടാമ്പി സ്വദേശികൾ -8 പേർ വീതം

ആനക്കര, കുഴൽമന്ദം, പെരിങ്ങോട്ടുകുറിശ്ശി, വിളയൂർ സ്വദേശികൾ – 7 പേർ വീതം

അകത്തേത്തറ, മണ്ണാർക്കാട് സ്വദേശികൾ -6 പേർ വീതം

കൊപ്പം സ്വദേശികൾ-5 പേർ

ചിറ്റൂർ-തത്തമംഗലം നഗരസഭ, നെന്മാറ, പല്ലശ്ശന സ്വദേശികൾ-4 പേർ വീതം

അലനല്ലൂർ, കൊടുമ്പ്, നാഗലശ്ശേരി, നെല്ലായ, തച്ചനാട്ടുകര, തൃത്താല, വടവന്നൂർ സ്വദേശികൾ-3 പേർ വീതം

ചാലിശ്ശേരി, കാഞ്ഞിരപ്പുഴ, കൊടുവായൂർ, കോട്ടായി, കുത്തനൂർ, മരുതറോഡ്, മാത്തൂർ, മേലാർകോട്, പട്ടഞ്ചേരി, പെരുമാട്ടി, പുതുപ്പരിയാരം, തച്ചമ്പാറ, വല്ലപ്പുഴ, വണ്ടാഴി സ്വദേശികൾ – 2 പേർ വീതം

ആലത്തൂർ, എലപ്പുള്ളി, കടമ്പഴിപ്പുറം, കണ്ണാടി, കപ്പൂർ, കരിമ്പുഴ, കോങ്ങാട്, കുമരംപുത്തൂർ, ലക്കിടി പേരൂർ, മലമ്പുഴ, മങ്കര, മണ്ണൂർ, പറളി, പട്ടിത്തറ, പെരുവമ്പ്, പൊൽപ്പുള്ളി, പുതുനഗരം, തെങ്കര, തേങ്കുറിശ്ശി, തിരുമിറ്റക്കോട്, തൃക്കടീരി, വടക്കഞ്ചേരി സ്വദേശികൾ – ഒരാൾ വീതം

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7516 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം വയനാട്, ആലപ്പുഴ ജില്ലകളിലും, 5 പേർ കണ്ണൂർ, 21 പേർ തൃശ്ശൂർ, 25 പേർ കോഴിക്കോട്, 53 പേർ എറണാകുളം, 63 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

pathram desk 1:
Related Post
Leave a Comment