ഓപ്പറേഷന്‍ റേഞ്ചര്‍ തുടരുന്നു

തൃശൂരില്‍ ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിനായി ആരംഭിച്ച പൊലീസിന്റെ ഓപ്പറേഷന്‍ റേഞ്ചര്‍ തുടുരുന്നു. സിറ്റി പരിധിയില്‍ ഇന്ന് ഒരാള്‍ക്കെതിരെ കാപ്പ ചുമത്തി. കൊലപാതക കേസുകളിലടക്കം പ്രതിയായ തൃശൂര്‍ സ്വദേശി വിവേകിനെയാണ് ഈസ്റ്റ് പൊലീസ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. കൊലപാതകം, കൊലപാത ശ്രമം, മയക്കുമരുന്ന് തുടങ്ങി തൃശൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍മാത്രം ഇയാള്‍ക്കെതിരെ പന്ത്രണ്ട് കേസുകളാണുള്ളത്.

2019 ജൂണില്‍ ശക്തന്‍ ബസ്റ്റാന്റില്‍ വെച്ച് ഒരാളെ കുത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വിവേക്. ഓപ്പറേഷന്‍ റേഞ്ചര്‍ ആരംഭിച്ച ശേഷമുള്ള ആദ്യത്തെ കാപ്പ കേസാണിത്. ജില്ലയിലെ തുടര്‍ച്ചയായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഗുണ്ടാ കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ് ആരംഭിച്ചത്.

Similar Articles

Comments

Advertisment

Most Popular

എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909 പേർക്ക് : ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ നെ നെ

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457,...

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457,...

ഫിഫ്റ്റി സമർപ്പിച്ചത് ഭാര്യാപിതാവിന്; നിതീഷ് റാണ പ്രദർശിപ്പിച്ച ജഴ്സിയ്ക്ക് പിന്നിലെ കഥ

ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുന്നോട്ടുവെച്ച 195 വിജയലക്ഷ്യത്തിനു പിന്നിൽ നിതീഷ് റാണ എന്ന യുവ താരത്തിൻ്റെ ഗംഭീര ബാറ്റിംഗ് പ്രകടനമുണ്ടായിരുന്നു. 81 റൺസെടുത്ത് അവസാന ഓവറിലെ അഞ്ചാം പന്തിൽ മടങ്ങിയ...