24 മണിക്കൂറിനിടയില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 63,509 പുതിയ കോവിഡ് കേസുകള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 63,509 പുതിയ കോവിഡ് 19 കേസുകള്‍. 730 പേര്‍ മരിച്ചു.

ഇതുവരെ രാജ്യത്ത് 72,39,390 കോവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചത്. നിലവില്‍ 8,26,876 പേരാണ്‌ ചികിത്സയിലുളളത്. 63,01,928 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 1,10,586 പേര്‍ മരണത്തിന് കീഴടങ്ങി.

pathram:
Related Post
Leave a Comment