വൈദ്യുതി മന്ത്രി എം.എം. മണിക്ക് കോവിഡ്–19 സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഡ്രൈവര്‍ക്ക് പനിബാധിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രി മണിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മന്ത്രിസഭായോഗത്തില്‍ സ്വന്തം ഒാഫിസിലിരുന്നാണ് അദ്ദേഹം പങ്കെടുത്തത്.
- pathram desk 2 in BREAKING NEWSHEALTHKeralaLATEST UPDATESMain slider
മന്ത്രി എം.എം.മണിക്ക് കോവിഡ‍്: ആശുപത്രിയിൽ പ്രവേശിപ്പിച്ചു | m.m.mani
Related Post
Leave a Comment