കുവൈത്തില്‍ മലയാളി യുവാവ് മരിച്ച നിലയില്‍

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

ഇടുക്കി സ്വദേശിയും കുവൈത്തിൽ ടാക്സി ഡ്രൈവറുമായ ഷഫീഖിനെയാണ് സാൽമിയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യ ഫിലിപ്പീൻ സ്വദേശിനി മറിയം. മൂന്നുമാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്.

pathram desk 2:
Related Post
Leave a Comment