സംസ്ഥാനത്ത് ഇന്ന് 2450 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2110 പേര്‍ രോഗമുക്തി നേടി. 2346 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
- pathram desk 2 in BREAKING NEWSHEALTHKeralaLATEST UPDATESMain sliderNEWS
സംസ്ഥാനത്ത് ഇന്ന് 2450 പേര്‍ക്ക് കൊവിഡ്; 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
Related Post
Leave a Comment