കോട്ടയം: യു.ഡി.എഫ് പുറത്താക്കിയതിന് പിന്നാലെ ജോസഫ് വിഭാഗത്തിനെതിരെ നടപടി കടുപ്പിച്ച് ജോസ് കെ മാണി. പി.ജെ ജോസഫിനെയും മോന്‍സ് ജോസഫിനേയും യോഗ്യരാക്കണമെന്നാവശ്യപ്പെട്ട് നാളെ സ്പീക്കര്‍ക്ക് പരാതി നല്‍കാനാണ് തീരുമാനം. രണ്ടാഴ്ചക്കുള്ളില്‍ ഇടതുമുന്നണി പ്രവേശനം സാധ്യമാക്കാന്‍ ജോസ് കെ മാണി നീക്കം തുടങ്ങി.
- pathram desk 2 in BREAKING NEWSKeralaLATEST UPDATESMain sliderNEWS
നിലപാട് കടുപ്പിച്ച് ജോസ് കെ മാണി
Related Post
Leave a Comment