എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് നെ​ഗറ്റീവ്

ചെന്നെെ: ​ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് പരിശോധനാഫലം നെ​ഗറ്റീവായി. എസ്.പി.ബിയുടെ മകൻ എസ്.പി.ബി ചരണാണ് ഇക്കാര്യം അറിയിച്ചത്.

ശ്വസന സംബന്ധമായ ​പ്രശ്നങ്ങൾ ഇപ്പോഴും അലട്ടുന്നതിനാൽ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിട്ടില്ലെന്നും ചരൺ വ്യക്തമാക്കി. ബോധം പൂർണമായും തിരിച്ചുകിട്ടിയെന്നും ഐ പാ‍ഡിൽ ക്രിക്കറ്റും ടെന്നീസും കാണാൻ തുടങ്ങിയെന്നും ചരൺ കൂട്ടിച്ചേർത്തു.

pathram desk 1:
Related Post
Leave a Comment