അടുത്ത 14 ദിവസം എല്ലാവരും വളരെ കരുതലോടെ പ്രവർത്തിക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്തെ രോഗത്തിൻ്റെ സ്ഥിതിയും ആശ്വാസത്തിന് വകയില്ലന്ന് മുഖ്യമന്ത്രി

2 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8 ന് മുകളിൽ

മൊത്തം കേസുകളുടെ 50 % ഉം കഴിഞ്ഞ ഒരു മാസത്തിനിടെ

അടുത്ത 2 ആഴ്ച നിർണായകം

വ്യക്തിപരമായ ചുമതലയായി കോവിഡ് പ്രതിരോധം മാറണം. അടുത്ത 14 ദിവസം വളരെ കരുതലോടെ എല്ലാവരും പ്രവർത്തിക്കണം.

രോഗം മറ്റുള്ളവരിലേക്ക് പകരാതെ ശ്രദ്ധിക്കണം എന്നും മുഖ്യമന്ത്രി.

pathram desk 2:
Related Post
Leave a Comment