പി.ജെ ജോസഫ് ദില്ലി ഹൈക്കോടതിയിലേക്ക്

ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നവും പേരും അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ദില്ലി ഹൈക്കോടതിയെ സമീപിക്കാനാണ് പി.ജെ ജോസഫിന്റെ നീക്കം.

വിധിയില്‍ നിയമപരവും വസ്തുതാപരവുമായ പിശകുകള്‍ ഉണ്ടെന്ന് കോടതിയെ ധരിപ്പിക്കും.

അതേസമയം വിപ്പ് ലംഘനം ചൂണ്ടിക്കാണിച്ച് ജോസഫ് വിഭാഗത്തിനെതിരായ പോരാട്ടം ശക്തമാക്കാനാണ് ജോസ് വിഭാഗത്തിന്റെ നീക്കം.

pathram desk 2:
Related Post
Leave a Comment