ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.56 കോടി പിന്നിട്ടു

ഇതുവരെ ലോകവ്യാപകമായി 2,56,32,203 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് കണക്കുകള്‍. 8,54,685 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതുവരെ 1,79,37,062 പേര്‍ക്ക് കൊവിഡില്‍ നിന്ന് രോഗമുക്തി നേടാനായിട്ടുണ്ട്.

ഒഡീഷയിൽ ഒരു വീട്ടിലെ 3 പേർ കോവിഡ് ബാധിച്ച് മരിച്ചു

കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ സാവിത്രി അമ്മാൾ (67), മകൾ മീന (49), മകൻ രാജു (47) എന്നിവരാണ് മരിച്ചത്.

pathram desk 2:
Leave a Comment