കണ്ണൂരിൽ കൊവിഡ് ബാധിച്ച് യുവാവ് മരിച്ചു

തേർത്തല്ലി കുണ്ടേരി സ്വദേശി കെ. വി സന്തോഷ് (45) ആണ് മരിച്ചത്.

മുംബൈയിൽ ഹോട്ടൽ നടത്തുകയായിരുന്ന ഇയാൾ ഒരാഴ്ച മുമ്പാണ് കേരളത്തിലെത്തിയത്.

കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ പരിയാരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഇദ്ദേഹത്തിൻറെ രണ്ട് സഹോദരങ്ങൾക്കും കഴിഞ്ഞദിവസം കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

pathram desk 2:
Related Post
Leave a Comment