ഇടുക്കി ജില്ലയിൽ ഇന്ന് 63 പേർക്ക് രോഗബാധ

കോവിഡ് 19: ഇടുക്കി ജില്ലയിൽ ഇന്ന് (26.08.2020) 63 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 50 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 3 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

🔵 ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ:

1. അടിമാലി പത്താംമൈൽ സ്വദേശി (28)

2, 3. ദേവികുളം സ്വദേശികളായ സഹോദരങ്ങൾ (21, 23)

4, 5, 6. ഏലപ്പാറ സ്വദേശിനികൾ (43, 20, 25)

7, 8. ഏലപ്പാറ സ്വദേശികൾ (23, 39)

9. കാഞ്ചിയാർ ലബ്ബക്കട സ്വദേശി (27)

10. കാഞ്ചിയാർ തൊപ്പിപ്പാള സ്വദേശി (25)

11, 12. കട്ടപ്പന സ്വദേശികളായ അമ്മയും (46) മകനും (12)

13. കട്ടപ്പന സ്വദേശിനി (63)

14, 15, 16. കട്ടപ്പന കൊച്ചുതോവാള സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ (സ്ത്രീ 53, പുരുഷൻ 59, 34)

17. കരിങ്കുന്നം സ്വദേശി (50)

18, 19, 20. കുമാരമംഗലം ഏഴല്ലൂർ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേർ (പുരുഷൻ 50, 8 വയസ്സുകാരൻ, 10 വയസുകാരി)

21. കുമാരമംഗലം ഏഴല്ലൂർ സ്വദേശിനി (38)

22, 23, 24. കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ (പുരുഷൻ 20, 49. സ്ത്രീ 16)

25. മരിയാപുരം നായരുപാറ സ്വദേശിനി (68)

26, 27. പെരുവന്താനം സ്വദേശികളായ അമ്മയും (45) മകനും (12)

28 – 36. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ 9 പേർ. സ്ത്രീ 36, 54, 24, 56. പുരുഷൻ 65, 30, 60, 69, 39). ആഗസ്റ്റ് 23 ന് കോവിഡ് സ്ഥിരീകരിച്ച ഈ കുടുംബത്തിലെ വ്യക്തിയുമായുള്ള സമ്പർക്കത്തിൽ നിന്നാണ് ഇവർക്ക് രോഗബാധ ഉണ്ടായത്

37. രാജകുമാരി കുരുവിളാസിറ്റി സ്വദേശി (25)

38. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനിയായ അഞ്ചു വയസ്സുകാരി

39, 40. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ ആറു വയസ്സുകാരൻ, പത്ത് വയസ്സുകാരൻ.

41. ഉടുമ്പൻചോല സ്വദേശിയായ അഞ്ചു വയസ്സുകാരൻ

42, 43. ഉടുമ്പൻചോല പാറത്തോട് സ്വദേശികൾ (19, 44)

44. വണ്ടന്മേട് അന്യാർതൊളു സ്വദേശി (20)

45. വണ്ടിപ്പെരിയാർ സ്വദേശി (33)

46, 47. വണ്ണപ്പുറം സ്വദേശിനികളായ ഒരു കുടുംബത്തിലെ രണ്ടു പേർ (70, 13)

⚫ ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ:

1. തങ്കമണി സ്വദേശി (27)

2. കാഞ്ചിയാർ കൽത്തൊട്ടി സ്വദേശിനി (23)

3. പത്തനംതിട്ട ഗവി സ്വദേശി (19)

🔵 വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:

1. പുറപ്പുഴ സ്വദേശിനി (29)

🔵 മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:

1. അറക്കുളം സ്വദേശി (38)

2. അയ്യപ്പൻകോവിൽ സ്വദേശി (54)

3. ചക്കുപള്ളം സ്വദേശി (65)

4, 5, 6. ചക്കുപള്ളം സ്വദേശിനികൾ (12, 38, 55)

7, 8. ഏലപ്പാറ സ്വദേശികൾ (29, 55)

9. ഏലപ്പാറ സ്വദേശിനി (52)

10. ഇരട്ടയാർ സ്വദേശിനി (44)

11, 12. തൊടുപുഴ സ്വദേശികൾ (22, 25)

✴ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13 പേർ ഇന്ന് രോഗമുക്തി നേടി.

ഇന്ന് രോഗമുക്തരായവർ:

1. നരിയംപാറ സ്വദേശിനി (21)

2. നരിയംപാറ സ്വദേശി (19)

3, 4, 5. കട്ടപ്പന സ്വദേശികൾ (65, 52, 32)

6, 7, 8. ഇടുക്കി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ (83, 62, 52)

9, 10. ഏലപ്പാറ സ്വദേശിനികൾ (49, 20)

11, 12, 13. നെടുങ്കണ്ടം സ്വദേശികൾ (55, 51, ഒരു വയസ്സുകാരി)

ഇതോടെ ഇടുക്കി സ്വദേശികളായ 343 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

pathram:
Leave a Comment