മെസ്സി ബാർസിലോണ വിടുന്നു

ഇതിഹാസ താരം ലയണൽ മെസ്സി സ്പാനിഷ് ക്ലബ് ബാർസിലോന വിടാൻ ടീം മാനേജ്മെന്റിനെ താൽപര്യം അറിയിച്ചെന്ന് റിപ്പോർട്ട് .

കരാർ അവസാനിപ്പിക്കുകയാണെന്നറിയിച്ച് മെസി കത്തു നൽകിയതായി ക്ലബ് സ്ഥിരീകരിച്ചു . നിലവിൽ അടുത്ത ജൂലൈ വരെ മെസ്സിക്ക് ക്ലബുമായി കരാർ ഉണ്ട് . പക്ഷേ സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും ടീം വിട്ടുപോകാമെന്ന നിബന്ധനയും കരാറിലുണ്ട്.

pathram desk 2:
Related Post
Leave a Comment