പത്തനംതിട്ട ജില്ലയില്‍ ഇന്ന് 93 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (august 25) 93 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 41 പേര്‍ രോഗമുക്തരായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 16 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 63 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

• വിദേശത്തുനിന്ന് വന്നവര്‍

1) ദുബായില്‍ നിന്നും എത്തിയ കുളനട സ്വദേശി (58)
2) സൗദിയില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശിനി (31).
3) സൗദിയില്‍ നിന്നും എത്തിയ കോയിപ്രം സ്വദേശി (53).
4) അബുദാബിയില്‍ നിന്നും എത്തിയ വെട്ടിപ്രം സ്വദേശിനി (49).
5) സൗദിയില്‍ നിന്നും എത്തിയ മണ്ണടിശാല സ്വദേശി (31).
6) ഖത്തറില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശിനി (38).
7) ഉക്രയിനില്‍ നിന്നും എത്തിയ ഏറത്ത് സ്വദേശിനി (21).
8) സൗദിയില്‍ നിന്നും എത്തിയ മണ്ണടി സ്വദേശി (32).
9) അബുദാബിയില്‍ നിന്നും എത്തിയ ഏറത്ത് സ്വദേശി (39).
10) ഷാര്‍ജയില്‍ നിന്നും എത്തിയ പാലമേല്‍ സ്വദേശി (21)
11) സൗദിയില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശി (34).
12) സൗദിയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനി (51).
13) ഖത്തറില്‍ നിന്നും എത്തിയ നൂറോമാവ് സ്വദേശി (32).
14) ഇറാനില്‍ നിന്നും എത്തിയ തിരുവല്ല പോലീസ് സ്റ്റേഷനിലെ തടവുകാരന്‍ (32).

• മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

15) ആസാമില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശി (35).
16) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കരികുളം സ്വദേശിനി (23).
17) ആസാമില്‍ നിന്നും എത്തിയ വട്ടക്കാവ് സ്വദേശി (32).
18) രാജസ്ഥാനില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (27).
19) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കരികുളം സ്വദേശി (24).
20) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കരികുളം സ്വദേശിനി (55).
21) ഭിലായില്‍ നിന്നും എത്തിയ വെട്ടൂര്‍ സ്വദേശി (52)
22) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (65).
23) ബാംഗ്ലൂര്‍ നിന്നും എത്തിയ ഏഴംകുളം സ്വദേശി (71).
24) ബാംഗ്ലൂര്‍ നിന്നും എത്തിയ മൂന്നാളം സ്വദേശി (65).
25) ബാംഗ്ലൂര്‍ നിന്നും എത്തിയ മൂന്നാളം സ്വദേശി (29).
26) ബാംഗ്ലൂര്‍ നിന്നും എത്തിയ മൂന്നാളം സ്വദേശിനി (9).
27) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ആലംത്തുരുത്തി സ്വദേശിനി (26).
28) തെലുങ്കാനയില്‍ നിന്നും എത്തിയ പത്തനംതിട്ട, അഴൂര്‍ സ്വദേശി (25).
29) കൊല്‍ക്കാത്തയില്‍ നിന്നും എത്തിയ പന്തളം സ്വദേശി (23).
30) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനി (57).

• സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

31) കുറ്റപ്പുഴ സ്വദേശിനി (74). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
32) ചുമത്ര സ്വദേശി (79). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
33) വി-കോട്ടയം സ്വദേശി (47). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
34) പന്തളം, കടയ്ക്കാട് സ്വദേശി (26). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
35) പന്തളം സ്വദേശി (36). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
36) നൂറനാട് സ്വദേശിനി (47). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
37) പന്തളം സ്വദേശി (31). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
38) പളളിക്കല്‍ സ്വദേശി (28). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
39) പളളിക്കല്‍ സ്വദേശി (21). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
40) പളളിക്കല്‍ സ്വദേശി (17). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
41) ഓമല്ലൂര്‍ സ്വദേശിനി (23). ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
42) മൈലപ്ര സ്വദേശിനി (23). ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
43) പന്തളം സ്വദേശിനി (46). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
44) തട്ട സ്വദേശി (19). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
45) കൈപ്പട്ടൂര്‍ സ്വദേശി (52). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
46) വളളിക്കോട്് സ്വദേശി (28). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
47) ഇലന്തൂര്‍ സ്വദേശിനി (52). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
48) സീതത്തോട് സ്വദേശി (25). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
49) കുളത്തൂര്‍ സ്വദേശിനി (46). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
50) കവിയൂര്‍, കറ്റോട് സ്വദേശി (54). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
51) പളളിക്കല്‍, തെങ്ങമം സ്വദേശി (55). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
52) പളളിക്കല്‍ സ്വദേശിനി (39). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
53) തട്ട സ്വദേശി (32). മില്‍മയില്‍ ജീവനക്കാരനാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
54) പളളിക്കല്‍ സ്വദേശി (25). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
55) പന്തളം, കുരമ്പാല സ്വദേശി (28). എറണാകുളത്തെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണ്. അവിടെ വച്ച് രോഗബാധിനായി.
56) അടൂര്‍, കണ്ണംകോട് സ്വദേശിനി (51). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
57) പഴകുളം സ്വദേശിനി (19). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
58) തുവയൂര്‍ സ്വദേശി (77). കമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
59) തുവയൂര്‍ സ്വദേശി (15). കമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
60) മങ്കുഴി സ്വദേശി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
61) തുവയൂര്‍ സ്വദേശി (32). കമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
62) കടമ്പനാട് സ്വദേശിനി (60). കമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
63) പഴകുളം സ്വദേശി (3). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
64) അടൂര്‍, കണ്ണംകോട് സ്വദേശിനി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
65) പഴകുളം സ്വദേശിനി (54). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
66) പളളിക്കല്‍ സ്വദേശി (39). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
67) അടൂര്‍, കണ്ണംകോട് സ്വദേശിനി (7). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
68) കടമ്പനാട് സ്വദേശി (28). കമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
69) കോഴഞ്ചേരി സ്വദേശി (17). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
70) കോഴഞ്ചേരി സ്വദേശി (75). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
71) പളകുളം സ്വദേശി (38). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
72) തിരുവല്ല, മുത്തൂര്‍ സ്വദേശി (3). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
73) തിരുവല്ല, മുത്തൂര്‍ സ്വദേശി (3). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
74) തിരുവല്ല, മുത്തൂര്‍ സ്വദേശിനി (30). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
75) തിരുവല്ല, മുത്തൂര്‍ സ്വദേശി (34). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
76) തിരുവല്ല, മുത്തൂര്‍ സ്വദേശിനി (80). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
77) മുടിയൂര്‍കോണം സ്വദേശിനി (42). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
78) പന്തളം, കടയ്ക്കാട് സ്വദേശി (37). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
79) പന്തളം, തോന്നല്ലൂര്‍ സ്വദേശി (23). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
80) പന്തളം, കടയ്ക്കാട് സ്വദേശി (35). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
81) പന്തളം, കടയ്ക്കാട് സ്വദേശി (36). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
82) പന്തളം, കടയ്ക്കാട് സ്വദേശി (38). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
83) പന്തളം, കടയ്ക്കാട് സ്വദേശി (48). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
84) പന്തളം, തോന്നല്ലൂര്‍ സ്വദേശി (23). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
85) പന്തളം, കടയ്ക്കാട് സ്വദേശി (26). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
86) പന്തളം, കടയ്ക്കാട് സ്വദേശി (70). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
87) പന്തളം, കടയ്ക്കാട് സ്വദേശി (58). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
88) പന്തളം, കടയ്ക്കാട് സ്വദേശി (32). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
89) പന്തളം, കടയ്ക്കാട് സ്വദേശി (44). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
90) പന്തളം, കടയ്ക്കാട് സ്വദേശിനി (41). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
91) പന്തളം, കുരമ്പാല സ്വദേശിനി (60). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
92) കൊറ്റനാട് ടൂവീല്‍ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരന്‍ (31). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
93) കൊറ്റനാട് ടൂവീല്‍ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരന്‍ (20). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

ജില്ലയില്‍ ഇതുവരെ ആകെ 2701 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1510 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 12 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതനായ രണ്ടുപേര്‍ ക്യാന്‍സര്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.ആകെ രോഗമുക്തരായവരുടെ എണ്ണം 2032 ആണ്.പത്തനംതിട്ട ജില്ലക്കാരായ 655 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 633 പേര്‍ ജില്ലയിലും, 22 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 191 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 125 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 10 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസി യില്‍ 85 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി യില്‍ 33 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസി യില്‍ 232 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 34 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 710 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 137 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 10080 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1383 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1829 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 67 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 89 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 13292 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര് -ഇന്നലെ വരെ ശേഖരിച്ചത് – ഇന്ന് ശേഖരിച്ചത് -ആകെ
1,ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്)-49746- 770-50516
2, ട്രൂനാറ്റ് പരിശോധന-1435 -40-1475
3,റാപ്പിഡ് ആന്റിജന്‍ -11106- 823-11929
4,റാപ്പിഡ് ആന്റിബോഡി -485-0-485
ആകെ ശേഖരിച്ച സാമ്പിളുകള്‍ -62772-1633-64405

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 543 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.44 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 4.12 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 28 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 124 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1573 കോളുകള്‍ നടത്തുകയും, 17 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

pathram:
Related Post
Leave a Comment