കൊല്ലം ജില്ലയിൽ ഇന്ന് 87 പേർക്ക് കോവിഡ്; 85 പേർക്കും സമ്പർക്കം മൂലം

കൊല്ലം ജില്ലയിൽ ഇന്ന് 87 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 85 പേർക്കും, ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 57 പേർ രോഗമുക്തി നേടി.

ആഗസ്റ്റ് 20 ന് മരണമടഞ്ഞ കൊല്ലം ആയൂർ സ്വദേശിനി രാജലക്ഷമി (63), ആഗസ്റ്റ് 23 ന് മരണമടഞ്ഞ കൊല്ലം പിറവന്തൂർ സ്വദേശി തോമസ് (81) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ ആൾ
1 പനയം പെരുമൺ സ്വദേശി 24 ആന്ധ്രാപ്രദേശിൽ നിന്നുമെത്തി
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
2 കൊല്ലം കോർപ്പറേഷൻ പാലത്തറ ബോധി നഗർ സ്വദേശി 53 സമ്പർക്കം
3 ആലപ്പാട് അഴീക്കൽ സ്വദേശി 42 സമ്പർക്കം
4 ആലപ്പാട് കാക്കത്തുരുത്ത് സ്വദേശി 30 സമ്പർക്കം
5 ആലപ്പാട് കാക്കത്തുരുത്ത് സ്വദേശി 61 സമ്പർക്കം
6 ആലപ്പാട് കാക്കത്തുരുത്ത് സ്വദേശിനി 48 സമ്പർക്കം
7 ആലപ്പാട് ചെറിയഴീക്കൽ സ്വദേശി 65 സമ്പർക്കം
8 ആലപ്പാട് ചെറിയഴീക്കൽ സ്വദേശിനി 60 സമ്പർക്കം
9 ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശി 43 സമ്പർക്കം
10 ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശി 60 സമ്പർക്കം
11 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശി 70 സമ്പർക്കം
12 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശി 58 സമ്പർക്കം
13 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശി 52 സമ്പർക്കം
14 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശി 40 സമ്പർക്കം
15 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശിനി 65 സമ്പർക്കം
16 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശിനി 49 സമ്പർക്കം
17 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശി 33 സമ്പർക്കം
18 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശി 43 സമ്പർക്കം
19 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശി 35 സമ്പർക്കം
20 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശി 25 സമ്പർക്കം
21 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശി 60 സമ്പർക്കം
22 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശിനി 12 സമ്പർക്കം
23 ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശിനി 30 സമ്പർക്കം
24 ഇടമുളയ്ക്കൽ കൊടിയാറ്റുവിള സ്വദേശിനി 37 സമ്പർക്കം
25 ഇളമാട് ആയൂർ സ്വദേശിനി 10 സമ്പർക്കം
26 ഇളമാട് സ്വദേശി 42 സമ്പർക്കം
27 ഈസ്റ്റ് കല്ലട താഴം സ്വദേശി 62 സമ്പർക്കം
28 ഉമ്മന്നൂർ ചെപ്ര പള്ളിമുക്ക് സ്വദേശിനി 62 സമ്പർക്കം
29 ഏരൂർ നെല്ലിപ്ലാകത്ത് സ്വദേശിനി 39 സമ്പർക്കം
30 കടയ്ക്കൽ വെള്ളാർവട്ടം സ്വദേശിനി 19 സമ്പർക്കം
31 കരുനാഗപ്പള്ളി എസ്.വി.എം കോഴിക്കോട് സ്വദേശി 1 സമ്പർക്കം
32 കരുനാഗപ്പള്ളി എസ്.വി.എം കോഴിക്കോട് സ്വദേശി 26 സമ്പർക്കം
33 കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി 52 സമ്പർക്കം
34 കരുനാഗപ്പള്ളി പട തെക്ക് സ്വദേശി 33 സമ്പർക്കം
35 കരുനാഗപ്പള്ളി പട നോർത്ത് സ്വദേശി 7 സമ്പർക്കം
36 കല്ലുവാതുക്കൽ മേവനക്കോണം സ്വദേശി 46 സമ്പർക്കം
37 കല്ലുവാതുക്കൽ മൈലാടുംപാറ സ്വദേശി 55 സമ്പർക്കം
38 കല്ലുവാതുക്കൽ മൈലാടുംപാറ സ്വദേശി 21 സമ്പർക്കം
39 കല്ലുവാതുക്കൽ മൈലാടുംപാറ സ്വദേശിനി 23 സമ്പർക്കം
40 കല്ലുവാതുക്കൽ മൈലാടുംപാറ സ്വദേശിനി 49 സമ്പർക്കം
41 കുന്നത്തൂർ ഐവർക്കാല സ്വദേശി 52 സമ്പർക്കം
42 കുമ്മിൾ ഗോവിന്ദമംഗലം സ്വദേശിനി 70 സമ്പർക്കം
43 കുളക്കട പുത്തൂർ സ്വദേശി 60 സമ്പർക്കം
44 കുളക്കട പുത്തൂർ സ്വദേശിനി 57 സമ്പർക്കം
45 കൊട്ടാരക്കര കരിങ്ങോട്ട് സ്വദേശിനി 62 സമ്പർക്കം
46 കൊട്ടാരക്കര കോട്ടാത്തല സ്വദേശിനി 27 സമ്പർക്കം
47 കൊറ്റങ്കര ചന്ദനത്തോപ്പ് സ്വദേശി 67 സമ്പർക്കം
48 കൊല്ലം കോർപ്പറേഷൻ കാവനാട് സ്വദേശി 51 സമ്പർക്കം
49 കൊല്ലം കോർപ്പറേഷൻ കാവനാട് സ്വദേശിനി 42 സമ്പർക്കം
50 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര ടെമ്പിൾ നഗർ സ്വദേശി 32 സമ്പർക്കം
51 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര സ്വദേശി 60 സമ്പർക്കം
52 കൊല്ലം കോർപ്പറേഷൻ കാവനാട് അരവിള സ്വദേശി 77 സമ്പർക്കം
53 കൊല്ലം കോർപ്പറേഷൻ കാവനാട് കുരീപ്പുഴ സ്വദേശി 41 സമ്പർക്കം
54 കൊല്ലം കോർപ്പറേഷൻ കൈക്കുളങ്ങര ദേവി നഗർ സ്വദേശി 35 സമ്പർക്കം
55 കൊല്ലം കോർപ്പറേഷൻ കൈക്കുളങ്ങര ദേവിനഗർ സ്വദേശി 69 സമ്പർക്കം
56 കൊല്ലം കോർപ്പറേഷൻ ജോനകപ്പുറം മദീന നഗർ സ്വദേശിനി 39 സമ്പർക്കം
57 കൊല്ലം കോർപ്പറേഷൻ തെക്കുംചേരി സ്വദേശി 68 സമ്പർക്കം
58 കൊല്ലം കോർപ്പറേഷൻ തെക്കുംചേരി സ്വദേശിനി 35 സമ്പർക്കം
59 കൊല്ലം കോർപ്പറേഷൻ തെക്കുംചേരി സ്വദേശിനി 10 സമ്പർക്കം
60 കൊല്ലം കോർപ്പറേഷൻ പാലത്തറ ബോധി നഗർ സ്വദേശി 20 സമ്പർക്കം
61 കൊല്ലം കോർപ്പറേഷൻ പാലത്തറ ബോധി നഗർ സ്വദേശി 24 സമ്പർക്കം
62 ക്ലാപ്പന വള്ളിക്കാവ് സ്വദേശിനി 59 സമ്പർക്കം
63 ചിറക്കര ഉളിയനാട് സ്വദേശി 25 സമ്പർക്കം
64 തഴവ ചുരുളിയിൽ സ്വദേശിനി 21 സമ്പർക്കം
65 തൃക്കോവിൽവട്ടം മൈലാപ്പൂർ സ്വദേശി 53 സമ്പർക്കം
66 തെക്കുംഭാഗം വടക്കുംഭാഗം സ്വദേശിനി 21 സമ്പർക്കം
67 നീണ്ടകര വെളിത്തുരുത്ത് സ്വദേശി 45 സമ്പർക്കം
68 പത്താനപുരം ഇടത്തറ സ്വദേശി 7 സമ്പർക്കം
69 പത്താനപുരം ഇടത്തറ സ്വദേശി 11 സമ്പർക്കം
70 പത്താനപുരം ഇടത്തറ സ്വദേശിനി 34 സമ്പർക്കം
71 പനയം പെരുമൺ സ്വദേശി 49 സമ്പർക്കം
72 പവിത്രേശ്വരം കാരിക്കൽ സ്വദേശി 32 സമ്പർക്കം
73 പൂയപ്പള്ളി മൈലോട് സ്വദേശി 44 സമ്പർക്കം
74 പൂയപ്പള്ളി മൈലോട് സ്വദേശിനി 67 സമ്പർക്കം
75 മൈനാഗപ്പള്ളി വേങ്ങ സ്വദേശിനി 24 സമ്പർക്കം
76 ആലപ്പാട് സ്വദേശി 43 സമ്പർക്കം
77 വാക്കനാട് കരീപ്ര സ്വദേശിനി 9 സമ്പർക്കം
78 വെട്ടിക്കവല പനവേലി സ്വദേശിനി 38 സമ്പർക്കം
79 വെളിയം കളപ്പില സ്വദേശി 46 സമ്പർക്കം
80 വെസ്റ്റ് കല്ലട കോതപുരം പള്ളിയ്ക്കമുക്ക് സ്വദേശി 42 സമ്പർക്കം
81 ശാസ്താംകോട്ട പുന്നമൂട് സ്വദേശി 52 സമ്പർക്കം
82 ശാസ്താംകോട്ട പുന്നമൂട് സ്വദേശിനി 50 സമ്പർക്കം
83 ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശി 4 സമ്പർക്കം
84 ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശി 45 സമ്പർക്കം
85 ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശി 73 സമ്പർക്കം
86 കൊല്ലം സ്വദേശി 32 സമ്പർക്കം

ആരോഗ്യപ്രവർത്തകൻ

87 ചിതറ പെരിങ്ങാട് സ്വദേശി 23 തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകൻ.

pathram:
Related Post
Leave a Comment