കോവിഡ് 19: ഇടുക്കി ജില്ലയിൽ ഇന്ന് (25.08.2020) 6 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ ഒരാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതാണ്.
🔵 ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ:
1. കുമാരമംഗലം സ്വദേശിനി (46)
2. കരിങ്കുന്നം സ്വദേശിനി (30)
3 & 4. കുമളി റോസാപ്പൂക്കണ്ടം സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേർ. (പുരുഷൻ 26, സ്ത്രീ 52)
⚫ ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ:
1. കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (40)
🔵 മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:
1. രാജാക്കാട് സ്വദേശി (41)
✴ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 37 പേർ ഇന്ന് രോഗമുക്തി നേടി.
ഇന്ന് രോഗമുക്തരായവർ:
1. കുമളി സ്വദേശിനി (57)
2. കുമളി സ്വദേശിനി (79)
3. കരടിക്കുഴി സ്വദേശിനി (29)
4. പീരുമേട് സ്വദേശിനി (51)
5. ഖജനാപ്പാറ സ്വദേശി (65)
6. വട്ടപ്പാറ സ്വദേശി (60)
7. വട്ടപ്പാറ സ്വദേശിനി (34)
8. നെടുങ്കണ്ടം സ്വദേശി (37)
9. രാജകുമാരി സ്വദേശി (46)
10. ശാന്തൻപാറ സ്വദേശി (22)
11. ശാന്തൻപാറ സ്വദേശി (19)
12. ചിലവ് സ്വദേശി (35)
13. കാഞ്ഞിരമറ്റം സ്വദേശിനി (34)
14. കാഞ്ഞിരമറ്റം സ്വദേശി (39)
15. കാഞ്ഞിരമറ്റം സ്വദേശി (11)
16. കാഞ്ഞിരമറ്റം സ്വദേശി (68)
17. കാഞ്ഞിരമറ്റം സ്വദേശി (8)
18. ഇടുക്കി സ്വദേശി (32)
19. കാഞ്ഞിരമറ്റം സ്വദേശിനി (3)
20. കുമളി സ്വദേശിനി (55)
21. ഏലപ്പാറ സ്വദേശിനി (6)
22. കട്ടപ്പന സ്വദേശി (42)
23. കട്ടപ്പന സ്വദേശി (40)
24. തേക്കടി സ്വദേശി (48)
25. കുമളി അട്ടപ്പാളം സ്വദേശികൾ (33)
26. കുമളി അട്ടപ്പാളം സ്വദേശി (22)
27. കുമളി സ്വദേശി (50)
28. ഇടുക്കി സ്വദേശിനി (49)
29. ഇടുക്കി സ്വദേശി (60)
30. ഇടുക്കി സ്വദേശി (26)
31. ചേലച്ചുവട് സ്വദേശി (36)
32. കഞ്ഞിക്കുഴി സ്വദേശിനി (28)
33. കുംഭാപാറ സ്വദേശി (11)
34. കൊങ്ങിണിസിറ്റി സ്വദേശിനി (48)
35. എറണാകുളം തൃപ്പുണിത്തറ സ്വദേശി (29)
ഇതോടെ ഇടുക്കി സ്വദേശികളായ 293 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
Leave a Comment