ഇന്ന് ആലപ്പുഴ ജില്ലയിൽ 170 പേർക്ക് കൊവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ 170 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഏഴു പേർ വിദേശത്തുനിന്നും ഏഴ് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

156 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്.

1-4 സൗദി അറേബ്യയിൽ നിന്നും എത്തിയ മൂന്ന് ആലപ്പുഴ സ്വദേശികളും ഒരു കരീലകുളങ്ങര സ്വദേശിയും.

5. ഷാർജയിൽ നിന്നും എത്തിയ ആലപ്പുഴ സ്വദേശി.
6. ആസ്ട്രേലിയയിൽ നിന്നും എത്തിയ പുന്നപ്ര സ്വദേശിനി.
7. ദുബായിൽ നിന്നെത്തിയ മുതുകുളം സ്വദേശി.
8. നാസിക്കിൽ നിന്നെത്തിയ മുതുകുളം സ്വദേശി.
9. മഹാരാഷ്ട്രയിൽ നിന്നും എത്തിയ ആലപ്പുഴ സ്വദേശിനി.
10.&11 രണ്ട് തമിഴ്നാട് സ്വദേശികൾ.
12. ഹൈദരാബാദിൽ നിന്നെത്തിയ പുന്നപ്ര സ്വദേശിനി
13. ബംഗാളിൽ നിന്നെത്തിയ ഹരിപ്പാട് സ്വദേശി.14. ജമ്മുവിൽ നിന്നെത്തിയ ചേപ്പാട് സ്വദേശി.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ-

പുന്നപ്ര തെക്ക് സ്വദേശികൾ-13. കടക്കരപ്പള്ളി സ്വദേശികൾ-56
അമ്പലപ്പുഴ തെക്ക് സ്വദേശികൾ-33 ആലപ്പുഴ സ്വദേശികൾ-23
കരുനാഗപ്പള്ളി സ്വദേശി-1
മുഹമ്മ സ്വദേശി-1
ഹരിപ്പാട് സ്വദേശികൾ-2
ചേർത്തല സ്വദേശി-1
പത്തിയൂർ സ്വദേശികൾ-3
ചേപ്പാട് സ്വദേശികൾ-2
ചെട്ടിക്കാട് സ്വദേശികൾ-4
മണ്ണഞ്ചേരി സ്വദേശികൾ-4
നൂറനാട് സ്വദേശി-1
മുതുകുളം സ്വദേശി-1
പട്ടണക്കാട് സ്വദേശികൾ-2
തൃക്കുന്നപ്പുഴ സ്വദേശി-1
പുലിയൂർ സ്വദേശി-1
ആറാട്ടുപുഴ സ്വദേശികൾ-2
കഞ്ഞിക്കുഴി സ്വദേശി-1
അരൂർ സ്വദേശി-1
കൃഷ്ണപുരം സ്വദേശി-1
തുമ്പോളി സ്വദേശി-1
തിരുവൻവണ്ടൂർ സ്വദേശി-1

ആകെ 2034 പേർ ചികിത്സയിൽഉണ്ട് . 2668 പേർ രോഗമുക്തരായി.

ജില്ലയിൽ ഇന്ന് 60 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗ വിമുക്തരായവരിൽ
59 പേർക്കും സമ്പർക്കത്തിലൂടെ ആയിരുന്നു രോഗബാധ. ഒരാൾ മറ്റൊരു സംസ്ഥാനത്തുനിന്നും എത്തിയതാണ്

pathram desk 1:
Related Post
Leave a Comment