ആലപ്പുഴ ജില്ലയിൽ ഇന്ന് 155 പേർക്ക് കോവിഡ്; 123 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴ :ജില്ലയിൽ ഇന്ന് 155 പേർക്ക് കോവിഡ്.
അഞ്ച് പേർ വിദേശത്തുനിന്നും 25 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ

*123 പേർക്ക് സമ്പർക്കത്തിലൂടെ രോഗം*

ഒരു ആരോഗ്യ പ്രവർത്തകനും രോഗം
ഒരാളുടെ രോഗഉറവിടം വ്യക്തമല്ല

*വിദേശത്തു നിന്ന് വന്നവർ*

1. യുഎഇ യിൽ നിന്നെത്തിയ 49 കേസുള്ള വെൺമണി സ്വദേശി
2. യുഎഇയിൽ നിന്ന് വന്ന 52 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി
3. യുഎഇയിൽ നിന്ന് വന്ന 33 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശിനി
4. യുഎഇയിൽ നിന്ന് 35 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി
5.ഖത്തറിൽ നിന്നെത്തിയ 29 വയസ്സുള്ള തുറവൂർ സ്വദേശി

*മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ*

1. ലഡാക്കിൽ നിന്ന് വന്ന 44 വയസ്സുള്ള മാവേലിക്കര സ്വദേശി
2. വെസ്റ്റ് ബംഗാളിൽ നിന്ന് വന്ന 25 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശിനി
3. ഡൽഹിയിൽ നിന്നെത്തിയ 26 വയസ്സുള്ള കുറത്തികാട് സ്വദേശിനി
4. 26 വയസ്സുള്ള തമിഴ്നാട് സ്വദേശി
5. രാജസ്ഥാനിൽ നിന്ന് വന്ന മുഹമ്മ സ്വദേശിയായ ആൺകുട്ടി
6. ഡൽഹിയിൽ നിന്ന് വന്ന 58 വയസുള്ള ചെന്നിത്തല സ്വദേശിനി
7. തമിഴ്നാട്ടിൽ നിന്ന് വന്ന 54 വയസ്സുള്ള മാവേലിക്കര സ്വദേശി
8. ഡൽഹിയിൽ നിന്നെത്തിയ 61 വയസ്സുള്ള മാവേലിക്കര സ്വദേശി
9. രാജസ്ഥാനിൽ നിന്നെത്തിയ മാവേലിക്കര സ്വദേശിനിയായ പെൺകുട്ടി
10. 32 വയസ്സുള്ള തമിഴ്നാട് സ്വദേശി
11. ഡൽഹിയിൽ നിന്നു വന്ന 56 വയസ്സുള്ള മാവേലിക്കര സ്വദേശിനി
12. കർണാടകയിൽ നിന്നെത്തിയ 26 വയസ്സുള്ള വെൺമണി സ്വദേശി
13. നാഗാലാൻഡിൽ നിന്നെത്തിയ 48 വയസ്സുള്ള മാവേലിക്കര സ്വദേശി
14. തെലങ്കാനയിൽ നിന്നുവന്ന 62 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി
15. ഡൽഹിയിൽ നിന്ന് വന്ന കൊല്ലകടവ് സ്വദേശിയായ ആൺകുട്ടി
16.രാജസ്ഥാനിൽ നിന്നും വന്ന 23 വയസ്സുള്ള ആറാട്ടുപുഴ സ്വദേശിനി
17.ഗുജറാത്തിൽ നിന്നും വന്ന 60 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശിനി
18.തമിഴ്നാട് സ്വദേശിയായ 28 വയസ്സുകാരൻ
19.തെലങ്കാനയിൽ നിന്ന് വന്ന 23 വയസ്സുള്ള ചെറിയനാട് സ്വദേശി
20. തമിഴ്നാട്ടിൽ നിന്ന് വന്ന 40 വയസ്സുള്ള ചെറിയനാട് സ്വദേശി
21-22. രാജസ്ഥാനിൽ നിന്ന് എത്തിയ25 ഉം 20 ഉം വയസ്സുള്ള മുഹമ്മ സ്വദേശിനികൾ
23.ബിഹാറിൽ നിന്ന് വന്ന 36 വയസ്സുള്ള നൂറനാട് സ്വദേശി
24.രാജസ്ഥാനിൽ നിന്ന് 54 വയസ്സുള്ള മുഹമ്മ സ്വദേശിനി
25. തമിഴ്നാട്ടിൽ നിന്ന് വന്ന 33 വയസ്സുള്ള കുറത്തിക്കാട് സ്വദേശി

*സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ* കൃഷ്ണപുരം സ്വദേശികൾ-2
ആലപ്പുഴ സ്വദേശികൾ-11
അമ്പലപ്പുഴ സ്വദേശികൾ-11 കടക്കരപ്പള്ളി സ്വദേശികൾ-7 പുറക്കാട് സ്വദേശികൾ-22 തൈക്കാട്ടുശ്ശേരി സ്വദേശികൾ-2 ചെട്ടിക്കാട് സ്വദേശികൾ-4 ആറാട്ടുപുഴ സ്വദേശികൾ-2 അരൂർ സ്വദേശികൾ-3 കുത്തിയതോട് സ്വദേശികൾ-12 കായംകുളം സ്വദേശികൾ-7 പാണാവള്ളി സ്വദേശി-1 മുളക്കുഴ സ്വദേശി-1 വയലാർ സ്വദേശികൾ-5 കലവൂർ സ്വദേശി-1 തുമ്പോളി സ്വദേശികൾ-8 ചേർത്തല തെക്ക് സ്വദേശികൾ-2
ചെമ്പും പുറം സ്വദേശികൾ-5 ചെങ്ങന്നൂർ സ്വദേശികൾ-2 തുറവൂർ സ്വദേശി-1
കരുവാറ്റ സ്വദേശികൾ-2 ആറാട്ടുപുഴ സ്വദേശികൾ-2 ഹരിപ്പാട് സ്വദേശി-1
പത്തിയൂർ സ്വദേശി-1 ചേർത്തല സ്വദേശികൾ-2 കോടംതുരുത്ത് സ്വദേശികൾ-2 അരൂക്കുറ്റി സ്വദേശി-1 കൈനകരി സ്വദേശികൾ-2 പുൽപ്പള്ളി സ്വദേശി-1

രോഗം സ്ഥിരീകരിച്ച കൈനകരി സ്വദേശിയുടെ ഉറവിടം വ്യക്തമല്ല.

*acv news*

pathram desk 1:
Related Post
Leave a Comment