കൊല്ലം ജില്ലയിൽ ഇന്ന് 77 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 77 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും സമ്പർക്കം മൂലം 74 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 41 പേർ രോഗമുക്തി നേടി.

ആഗസ്റ്റ് 17 ന് മരണമടഞ്ഞ കൊല്ലം കുളത്തുപ്പുഴ സ്വദേശി 56 വയസ്സുള്ള രാജൻ എന്നയാളുടെ മരണം കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.

വിദേശത്ത് നിന്നും എത്തിയവർ
1 ചവറ സംസംമുക്ക് സ്വദേശി 41 യു.എ.ഇ യിൽ നിന്നുമെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
2 പവിത്രേശ്വരം പടിഞ്ഞാറെ മാറനാട് സ്വദേശിനി 10 പഞ്ചാബിൽ നിന്നുമെത്തി
3 പവിത്രേശ്വരം പടിഞ്ഞാറെ മാറനാട് സ്വദേശിനി 6 പഞ്ചാബിൽ നിന്നുമെത്തി
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
4 ആര്യങ്കാവ് നെടുമ്പറ സ്വദേശി 38 സമ്പർക്കം
5 ഇടമുളയ്ക്കൽ കോക്കാട് സ്വദേശി 39 സമ്പർക്കം
6 ഇളമാട് ചെറുവയ്ക്കൽ സ്വദേശി 40 സമ്പർക്കം
7 ഇളമാട് ചെറുവയ്ക്കൽ സ്വദേശിനി 5 സമ്പർക്കം
8 ഇളമാട് ചെറുവയ്ക്കൽ സ്വദേശിനി 35 സമ്പർക്കം
9 ഇളമാട് ചെറുവയ്ക്കൽ സ്വദേശിനി 40 സമ്പർക്കം
10 ഇളമാട് ചെറുവയ്ക്കൽ സ്വദേശിനി 39 സമ്പർക്കം
11 കടയ്ക്കൽ വെള്ളാർവട്ടം സ്വദേശിനി 37 സമ്പർക്കം
12 കരവാളൂർ മാത്ര സ്വദേശി 47 സമ്പർക്കം
13 കരവാളൂർ മാത്ര സ്വദേശിനി 50 സമ്പർക്കം
14 കരുനാഗപ്പള്ളി പട.വടക്ക് സ്വദേശി 55 സമ്പർക്കം
15 കല്ലുവാതുക്കൽ പാരിപ്പള്ളി സ്വദേശി 40 സമ്പർക്കം
16 കിഴക്കേ കല്ലട മാറവൂർമുറി സ്വദേശി 28 സമ്പർക്കം
17 കുലശേഖരപുരം നെല്ലിക്കുന്നം സ്വദേശി 21 സമ്പർക്കം
18 കൊട്ടരക്കര കിഴക്കേകര സ്വദേശി 4 സമ്പർക്കം
19 കൊട്ടരക്കര കിഴക്കേകര സ്വദേശിനി 33 സമ്പർക്കം
20 കൊട്ടാരക്കര കുളക്കട സ്വദേശി 26 സമ്പർക്കം
21 കൊല്ലം കോർപ്പറേഷൻ കാവനാട് അരവിള സ്വദേശി 67 സമ്പർക്കം
22 കൊല്ലം കോർപ്പറേഷൻ കാവനാട് കുരീപ്പുഴ സ്വദേശി 21 സമ്പർക്കം
23 കൊല്ലം കോർപ്പറേഷൻ തേവള്ളി പുതുവൽ സ്വദേശി 30 സമ്പർക്കം
24 കൊല്ലം കോർപ്പറേഷൻ പള്ളിത്തോട്ടം സ്നേഹതീരം നഗർ സ്വദേശി 65 സമ്പർക്കം
25 കൊല്ലം കോർപ്പറേഷൻ പള്ളിത്തോട്ടം സ്നേഹതീരം നഗർ സ്വദേശിനി 62 സമ്പർക്കം
26 കൊല്ലം കോർപ്പറേഷൻ പാലത്തറ സ്വദേശി 43 സമ്പർക്കം
27 കൊല്ലം കോർപ്പറേഷൻ പോർട്ട് അർച്ചന നഗർ സ്വദേശിനി 39 സമ്പർക്കം
28 കൊല്ലം കോർപ്പറേഷൻ മരുത്തടി സ്വദേശിനി 37 സമ്പർക്കം
29 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ ഈസ്റ്റ് സ്വദേശി 31 സമ്പർക്കം
30 കൊല്ലം കോർപ്പറേഷൻ വടക്കേവിള കെ.റ്റി.എൻ നഗർ സ്വദേശിനി 50 സമ്പർക്കം
31 കൊല്ലം കോർപ്പറേഷൻ വാളത്തുംഗൽ സ്വദേശിനി 14 സമ്പർക്കം
32 കൊല്ലം കോർപ്പറേഷൻ വാളത്തുംഗൽ സ്വദേശിനി 42 സമ്പർക്കം
33 ചടയമംഗലം ആക്കോണം സ്വദേശി 6 സമ്പർക്കം
34 ചടയമംഗലം ആക്കോണം സ്വദേശിനി 10 സമ്പർക്കം
35 ചടയമംഗലം ആക്കോണം സ്വദേശിനി 33 സമ്പർക്കം
36 ചടയമംഗലം ആക്കോണം സ്വദേശിനി 56 സമ്പർക്കം
37 ചടയമംഗലം സ്വദേശി 34 സമ്പർക്കം
38 ചവറ പരിമണം സ്വദേശി 26 സമ്പർക്കം
39 തഴവ തെക്കേമുറിമേക്ക് സ്വദേശി 28 സമ്പർക്കം
40 തിരുവനന്തപുരം കാട്ടാക്കട സ്വദേശി 47 സമ്പർക്കം
41 തേവലക്കര നടുവിലക്കര സ്വദേശി 24 സമ്പർക്കം
42 തേവലക്കര പുത്തൻസങ്കേതം സ്വദേശി 61 സമ്പർക്കം
43 തേവലക്കര പുത്തൻസങ്കേതം സ്വദേശിനി 28 സമ്പർക്കം
44 തേവലക്കര പുത്തൻസങ്കേതം സ്വദേശിനി 54 സമ്പർക്കം
45 നിലമേൽ കൈതോട് സ്വദേശി 19 സമ്പർക്കം
46 നിലമേൽ കൈതോട് സ്വദേശിനി 15 സമ്പർക്കം
47 നീണ്ടകര പുച്ചത്തുരുത്ത് സ്വദേശി 49 സമ്പർക്കം
48 നീണ്ടകര പുച്ചത്തുരുത്ത് സ്വദേശിനി 42 സമ്പർക്കം
49 നെടുമ്പന കിഴക്കേക്കര പള്ളിമൺ സ്വദേശി 24 സമ്പർക്കം
50 നെടുമ്പന പുലിയില സ്വദേശിനി 59 സമ്പർക്കം
51 പടിഞ്ഞാറെ കല്ലട കോയിക്കൽ ഭാഗം സ്വദേശി 20 സമ്പർക്കം
52 പടിഞ്ഞാറെ കല്ലട കോയിക്കൽഭാഗം സ്വദേശി 40 സമ്പർക്കം
53 പടിഞ്ഞാറെ കല്ലട കോയിക്കൽഭാഗം സ്വദേശി 70 സമ്പർക്കം
54 പവിത്രേശ്വരം കൊച്ചുതോട്ടം മുക്ക് സ്വദേശി 30 സമ്പർക്കം
55 പവിത്രേശ്വരം കൊച്ചുതോട്ടം മുക്ക് സ്വദേശിനി 26 സമ്പർക്കം
56 പവിത്രേശ്വരം പടിഞ്ഞാറെ മാറനാട് സ്വദേശിനി 37 സമ്പർക്കം
57 പേരയം പടപ്പക്കര സ്വദേശി 38 സമ്പർക്കം
58 മയ്യനാട് കൊട്ടിയം ഗുരുമന്ദിരം സ്വദേശി 33 സമ്പർക്കം
59 മയ്യനാട് കൊട്ടിയം ഗുരുമന്ദിരം സ്വദേശി 36 സമ്പർക്കം
60 മയ്യനാട് കൊട്ടിയം ഗുരുമന്ദിരം സ്വദേശിനി 59 സമ്പർക്കം
61 മയ്യനാട് ഉമയനല്ലൂർ സ്വദേശിനി 28 സമ്പർക്കം
62 മൈനാഗപ്പള്ളി കടപ്പ സ്വദേശി 65 സമ്പർക്കം
63 ശാസ്താംകോട്ട പുന്നമൂട് സ്വദേശിനി 58 സമ്പർക്കം
64 ശാസ്താംകോട്ട ആഞ്ഞിലിമൂട് സ്വദേശി 51 സമ്പർക്കം
65 ശാസ്താംകോട്ട ആഞ്ഞിലിമൂട് സ്വദേശിനി 47 സമ്പർക്കം
66 ശാസ്താംകോട്ട പുന്നമൂട് സ്വദേശി 51 സമ്പർക്കം
67 ശാസ്താംകോട്ട പുന്നമൂട് സ്വദേശി 20 സമ്പർക്കം
68 ശാസ്താംകോട്ട പുന്നമൂട് സ്വദേശി 19 സമ്പർക്കം
69 ശാസ്താംകോട്ട പുന്നമൂട് സ്വദേശി 90 സമ്പർക്കം
70 ശാസ്താംകോട്ട പുന്നമൂട് സ്വദേശി 24 സമ്പർക്കം
71 ശാസ്താംകോട്ട പുന്നമൂട് സ്വദേശി 22 സമ്പർക്കം
72 ശാസ്താംകോട്ട പുന്നമൂട് സ്വദേശിനി 50 സമ്പർക്കം
73 ശാസ്താംകോട്ട ഭരണിക്കാവ് സ്വദേശിനി 50 സമ്പർക്കം
74 ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശിനി 43 സമ്പർക്കം
75 ശൂരനാട് നോർത്ത് തെക്കേമുറി സ്വദേശിനി 52 സമ്പർക്കം
76 ശൂരനാട് നോർത്ത് ആനയടി സ്വദേശി 54 സമ്പർക്കം
77 കടയ്ക്കൽ പള്ളിമുക്ക് സ്വദേശി 26 സമ്പർക്കം.

pathram:
Related Post
Leave a Comment