രോഗിയുമായി മൈഡിക്കല്‍ കോളേജിലേക്ക് പോയ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു

കോഴിക്കോട്: രോഗിയുമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കുകളില്ല. കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി കോവൂര്‍ ബൈപ്പാസിലാണ് സംഭവം. ഓട്ടോറിക്ഷയുടെ പുറകില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ വേഗം വണ്ടി നിര്‍ത്തി. സമയത്ത് യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കാനായി.

pathram:
Related Post
Leave a Comment