പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് 18 പേര് രോഗമുക്തരായി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും ഏഴുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 52 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
• വിദേശത്തുനിന്ന് വന്നവര്‍
1) സൗദിയില്‍ നിന്നും എത്തിയ മണക്കാല സ്വദേശി (34)
2) ദുബായില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (22)
3) ദുബായില്‍ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശിനി (26)
4) ദുബായില്‍ നിന്നും എത്തിയ കൊച്ചുകോയിക്കല്‍ സ്വദേശി (33)
5) ഒമാനില്‍ നിന്നും എത്തിയ പൂതുശ്ശേരി സ്വദേശി (35)
6) മസ്ക്കറ്റില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശി (23)
• മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
7) ബാംഗ്ലൂരില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശി (37)
8) തമിഴ്നാട്ടില്‍ നിന്നും എത്തിയ പെരുനാട് സ്വദേശി (33)
9) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിനി (55)
10) ഡല്‍ഹിയില്‍ നിന്നും എത്തിയ ആറന്മുള സ്വദേശിനി (26)
11) ഗുജറാത്തില്‍ നിന്നും എത്തിയ മുത്തൂര്‍ സ്വദേശിനി (43)
12) ഹരിയാനയില്‍ നിന്നും എത്തിയ ഇളപ്പുപാറ സ്വദേശി (30)
13) ഹൈദരാബാദില്‍ നിന്നും എത്തിയ നൂറോമാവ് സ്വദേശിനി (5)
• സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
14) ഊന്നുകല്‍ സ്വദേശിയായ മധു (47) കോട്ടയം മെഡിക്കല്‍ കോളേജില്‍ 18.08.2020ന് മരണമടഞ്ഞു. കിഡ്നി സംബന്ധമായ അസുഖങ്ങള്‍ക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു.
15) തുവയൂര്‍ സൗത്ത് സ്വദേശി (50). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
16) തുവയൂര്‍ സൗത്ത് സ്വദേശിനി (48). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
17) തുവയൂര്‍ സൗത്ത് സ്വദേശി (53). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
18) തുവയൂര്‍ സൗത്ത് സ്വദേശി (55). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
19) തുവയൂര്‍ സൗത്ത് സ്വദേശിനി (45). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
20) തുവയൂര്‍ സൗത്ത് സ്വദേശി (18). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
21) തുവയൂര്‍ സൗത്ത് സ്വദേശി (19). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
22) തുവയൂര്‍ സൗത്ത് സ്വദേശിനി (50). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
23) പറക്കോട് സ്വദേശി (2). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
24) പറക്കോട് സ്വദേശിനി (3). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
25) പറക്കോട് സ്വദേശിനി (27). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
26) പറക്കോട് സ്വദേശി (30). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
27) പഴകുളം സ്വദേശി (35). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
28) പഴകുളം സ്വദേശി (46). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
29) നെടുമണ്‍ സ്വദേശിനി (26). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
30) നെടുമണ്‍ സ്വദേശിനി (51). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
31) മണക്കാല സ്വദേശി (31). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
32) അടൂര്‍, കണ്ണംകോട് സ്വദേശി (26). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
33) പറക്കോട് സ്വദേശി (30). കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
34) ചുമത്ര സ്വദേശി (28). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
35) ചുമത്ര സ്വദേശിനി (25). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
36) ഇരവിപേരൂര്‍ സ്വദേശിനി (28). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
37) ഇരവിപേരൂര്‍ സ്വദേശി (24). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
38) ഇരവിപേരൂര്‍ സ്വദേശി (23). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
39) വെളളംകുളം സ്വദേശിനി (42). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
40) പുല്ലാട് സ്വദേശി (28). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
41) വെസ്റ്റ് ഓതറ സ്വദേശിനി (49). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
42) അട്ടച്ചാക്കല്‍ സ്വദേശിനി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
43) അട്ടച്ചാക്കല്‍ സ്വദേശിനി (58). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
44) അട്ടച്ചാക്കല്‍ സ്വദേശി (21). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
45) പ്രമാടം സ്വദേശി 9 മാസം പ്രായമുളള ആണ്‍കുട്ടി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
46) പ്രമാടം സ്വദേശിനി (60). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
47) മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് സ്വദേശി (62). മലയാലപ്പുഴ പ്ലാന്റേഷന് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
48) മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് സ്വദേശിനി (23). മലയാലപ്പുഴ പ്ലാന്റേഷന് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
49) മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് സ്വദേശിനി (52). മലയാലപ്പുഴ പ്ലാന്റേഷന് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
50) മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് സ്വദേശിനി (46). മലയാലപ്പുഴ പ്ലാന്റേഷന് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
51) മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് സ്വദേശിനി (38). മലയാലപ്പുഴ പ്ലാന്റേഷന് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
52) മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് സ്വദേശി (11). മലയാലപ്പുഴ പ്ലാന്റേഷന് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
53) മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് സ്വദേശി (48). മലയാലപ്പുഴ പ്ലാന്റേഷന് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
54) മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റ് സ്വദേശിനി (24). മലയാലപ്പുഴ പ്ലാന്റേഷന് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
55) ഓതറ സ്വദേശി (34). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
56) ഓതറ സ്വദേശിനി (11). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
57) അതിരുങ്കല്‍ സ്വദേശി (50). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
58) നുറോമാവ് സ്വദേശിനി (64). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
59) നുറോമാവ് സ്വദേശി (70). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
60) അടൂര്‍ കണ്ണംകോട് സ്വദേശി (54). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
61) അടൂര്‍ കണ്ണംകോട് സ്വദേശിനി (40). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
62) അടൂര്‍ കണ്ണംകോട് സ്വദേശിനി (45). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
63) അടൂര്‍ കണ്ണംകോട് സ്വദേശിനി (38). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
64) തുവയൂര്‍ സൗത്ത് സ്വദേശിനി (42). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
65) കല്ലൂപ്പാറ സ്വദേശി (39). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
കൂടാതെ കോട്ടയം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച പത്തനംതിട്ട കണ്ണംകോട് സ്വദേശി (20) നെ ജില്ലയുടെ ലിസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്.
ജില്ലയില്‍ ഇതുവരെ ആകെ 2121 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1052 പേര് സമ്പര്‍ക്കംമൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 18 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1798 ആണ്.കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ആറുപേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതനായ ഒരാള്‍ ക്യാന്‍സര്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
പത്തനംതിട്ട ജില്ലക്കാരായ 316 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 307 പേര് ജില്ലയിലും 9 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 95 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 37 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 68 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 35 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളേജ് സിഎഫ്എല്‍ടിസിയില്‍ 74 പേരും, തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ ഒരാളും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 39 പേര് ഐസൊലേഷനില്‍ ഉണ്ട്.ജില്ലയില്‍ ആകെ 349 പേര് വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 71 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 5504 കോണ്ടാക്ടുകള് നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1417 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1692 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 96 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 110 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 8613 പേര് നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര് -ഇന്നലെ വരെ ശേഖരിച്ചത്- ഇന്ന് ശേഖരിച്ചത്- ആകെ
1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്)- 45748-739-46487
2, ട്രൂനാറ്റ് പരിശോധന- 1254 -34-1288
3, റാപ്പിഡ് ആന്റിജന്‍ -5308- 756- 6064
4, റാപ്പിഡ് ആന്റിബോഡി – 485-0- 485
ആകെ ശേഖരിച്ച സാമ്പിളുകള്‍- 52795- 1529-54324
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 403 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.28 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 3.77 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്ട്രോള് റൂമില്‍ 20 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്ട്രോള് റൂമില്‍ 88 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1216 കോളുകള്‍ നടത്തുകയും 12 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി 21 ഹൗസ് സര്ജന്മാര്ക്ക് സിഎഫ്എല്‍ടിസി മാനേജ്മെന്റ് പരിശീലനം നല്കി.
ഇരവിപേരൂര്‍ പഞ്ചായത്തിലെ നെല്ലാട് ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററായതായി പ്രഖ്യാപിച്ചു.
Leave a Comment