ഇടുക്കിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നേരെ ആസിഡാക്രമണം; ഭർത്താവ് കസ്റ്റഡിയിൽ

തൊടുപുഴ : ഇടുക്കി വാത്തിക്കുടിയില്‍ ഭര്‍ത്താവ് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയ്ക്കു നേരെയാണ് ആക്രമണം. ഭര്‍ത്താവ് അനിലിനെ കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

pathram desk 1:
Related Post
Leave a Comment