പത്തനംതിട്ടയിൽ കൊവിഡ് മരണം. തിരുവല്ല കുറ്റൂർ സ്വദേശി മാത്യു ആണ് മരിച്ചത്. 60 വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
14146 കൊവിഡ് ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത്. രോഗം ഭേദമായി ആശുപത്രി വിട്ടവർ 26992 ആണ്. കൂടാതെ ആകെ മരണ നിരക്ക് 139 ആയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന വിവരം.
Leave a Comment