ബെംഗളൂരുവിൽ കോവിഡ് പോസിറ്റീവ് ആയ അമ്മമാ൪ക്ക് ജനിച്ച 200 കുഞ്ഞുങ്ങളും നെഗറ്റീവ്

ബെംഗളൂരു: രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്നതിനിടെ ബെംഗളൂരുവിൽ നിന്നൊരു ശുഭവാ൪ത്ത. വിക്ടോറിയ വാണി വിലാസ് ഗവൺമെന്റ് ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് പോസിറ്റിവ് ആയ അമ്മമാ൪ക്ക് 200 കുഞ്ഞുങ്ങൾ ജനിച്ചു.

കുഞ്ഞുങ്ങളും പോസിറ്റിവ് ആകുമെന്ന ആങ്കകൾക്കിടെ ആശ്വാസമായി ആ വാ൪ത്തയെത്തി-മുഴുവൻ കുഞ്ഞുങ്ങൾക്കും കോവിഡ് നെഗറ്റീവ്. എല്ലാ 200 കുഞ്ഞുങ്ങളും സുഖമായിരിക്കുന്നെന്ന് ആശുപത്രി അധികൃത൪ മാധ്യമങ്ങളെ അറിയിച്ചു.

കുഞ്ഞുങ്ങളും പോസിറ്റിവ് ആകുമെന്ന ആങ്കകൾക്കിടെ ആശ്വാസമായി ആ വാ൪ത്തയെത്തി-മുഴുവൻ കുഞ്ഞുങ്ങൾക്കും കോവിഡ് നെഗറ്റീവ്. എല്ലാ 200 കുഞ്ഞുങ്ങളും സുഖമായിരിക്കുന്നെന്ന് ആശുപത്രി അധികൃത൪ മാധ്യമങ്ങളെ അറിയിച്ചു.

ചൊവ്വാഴ്ച വരെയുള്ള കണക്കനുസിച്ച് സംസ്ഥാനത്ത് 1.82 ലക്ഷത്തിലധികം കേസുകളാണുള്ളത്. ഇതിൽ 3,300 ൽ അധികം പേർ മരണമടഞ്ഞു. 80,000 സജീവ കേസുകളുമുണ്ട്.

pathram desk 1:
Related Post
Leave a Comment