കോവിഡ് കണക്കില്‍ തിരുവനന്തപുരം രണ്ടാമത്; ജില്ലയില്‍ ഇന്ന് 200 പേർക്കാണ് കോവിഡ്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 200 പേർക്കാണ് കോവിഡ് 19 സ്ഥിതീകരിച്ചത്. 180 പേർ രോഗമുക്തി നേടി. മലപ്പുറത്ത് 250ലേറെ കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയതത്.

1. വര്‍ക്കല സ്വദേശി (28), ഉറവിടം വ്യക്തമല്ല.
2. വര്‍ക്കല രാമന്തളി സ്വദേശിനി(28), സമ്പര്‍ക്കം.
3. അഞ്ചുതെങ്ങ് സ്വദേശിനി(41), സമ്പര്‍ക്കം.
4. അഞ്ചുതെങ്ങ് സ്വദേശിനി(17), സമ്പര്‍ക്കം.
5. അവണാകുഴി സ്വദേശി(50), സമ്പര്‍ക്കം.
6. അടിമലത്തുറ സ്വദേശിനി(45), സമ്പര്‍ക്കം.
7. മരിയനാട് പുരയിടം സ്വദേശി(33), സമ്പര്‍ക്കം.
8. പൂവാര്‍ സ്വദേശി(10), സമ്പര്‍ക്കം.
9. നാഗാലാന്‍റില്‍ നിന്നെത്തിയ പാറശ്ശാല സ്വദേശി(37).
10. ഒറ്റൂര്‍ സ്വദേശിനി(54), വീട്ടുനിരീക്ഷണം.
11. ഒറ്റൂര്‍ സ്വദേശിനി(49), വീട്ടുനിരീക്ഷണം.
12. അരയൂര്‍ സ്വദേശി(28), സമ്പര്‍ക്കം.
13. യു.എ.ഇയില്‍ നിന്നെത്തിയ ഇടവ സ്വദേശി(30).
14. അയിരൂര്‍ സ്വദേശി (21), സമ്പര്‍ക്കം.
15. ബാലരാമപുരം സ്വദേശി(27), സമ്പര്‍ക്കം.
16. മണലൂര്‍ സ്വദേശി(19), സമ്പര്‍ക്കം.
17. പൂവാര്‍ സ്വദേശിനി(32), സമ്പര്‍ക്കം.
18. യു.എ.ഇയില്‍ നിന്നെത്തിയ ചെമ്മരുതി സ്വദേശി(49).
19. യു.എ.ഇയില്‍ നിന്നെത്തിയ ഇടവ സ്വദേശി(29).
20. തൊഴുക്കല്‍ സ്വദേശി (21), സമ്പര്‍ക്കം.
21. ദേവിയോട് ആയവിള സ്വദേശി(59), ഉറവിടം വ്യക്തമല്ല.
22. തേക്കംമൂട് സ്വദേശി(47), സമ്പര്‍ക്കം.
23. കരവാരം സ്വദേശി(13), സമ്പര്‍ക്കം.
24. അഞ്ചെതങ്ങ് സ്വദേശിനി(38), സമ്പര്‍ക്കം.
25. മുട്ടത്തറ സ്വദേശിനി(55), സമ്പര്‍ക്കം.
26. കളമച്ചല്‍ സ്വദേശിനി(26), വീട്ടുനിരീക്ഷണം.
27. മെഡിക്കല്‍ കോളേജ് സ്വദേശി(50), വീട്ടുനിരീക്ഷണം.
28. മെഡിക്കല്‍ കോളേജ് സ്വദേശി(50), വീട്ടുനിരീക്ഷണം.(27, 28 വെവ്വേറെ വ്യക്തികള്‍)
29. കുന്നത്തുകാല്‍ സ്വദേശിനി(5), സമ്പര്‍ക്കം.
30. മെഡിക്കല്‍ കോളേജ് സ്വദേശി(24), വീട്ടുനിരീക്ഷണം.
31. വെള്ളനാട് സ്വദേശി(12), സമ്പര്‍ക്കം.
32. വെള്ളനാട് സ്വദേശിനി(40), സമ്പര്‍ക്കം.
33. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 27 കാരന്‍.
34. വീട്ടുനിരീക്ഷണത്തിലായിരുന്ന 52 കാരൻ
35. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 43 കാരന്‍.
36. യു.എ.ഇയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി (29).
37. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 38 കാരി.
38. മണക്കാട് സ്വദേശി(44), സമ്പര്‍ക്കം.
39. അരുവിക്കര കൂവളശ്ശേരി സ്വദേശിനി(60), ഉറവിടം വ്യ ക്തമല്ല.
40. മണക്കാട് സ്വദേശിനി(75), സമ്പര്‍ക്കം.
41. കോട്ടുകല്‍ സ്വദേശിനി(30), സമ്പര്‍ക്കം.
42. ശ്രീകണ്ഠേശ്വരം സ്വദേശി(31), സമ്പര്‍ക്കം.
43. പാറശ്ശാല സ്വദേശിനി (23), സമ്പര്‍ക്കം.
44. അരയൂര്‍ സ്വദേശി (26), സമ്പര്‍ക്കം.
45. ബാലരാമപുരം സ്വദേശി (23), സമ്പര്‍ക്കം.
46. അതിയന്നൂര്‍ സ്വദേശിനി (26), വീട്ടുനിരീക്ഷണം.
47. നെയ്യാറ്റിന്‍കര സ്വദേശി(55), സമ്പര്‍ക്കം.

48. നെടുങ്കണ്ട സ്വദേശി (48), സമ്പര്‍ക്കം.
49. കാട്ടാക്കട സ്വദേശി(35), സമ്പര്‍ക്കം.
50. മാരായമുട്ടം സ്വദേശി (28), സമ്പര്‍ക്കം.
51. നേമം കരുമം സ്വദേശി (21), സമ്പര്‍ക്കം.
52. അയിരൂര്‍ ഇളകമണ്‍ സ്വദേശി(53), വീട്ടുനിരീക്ഷണം.
53. പൂന്തുറ സ്വദേശിനി(59), സമ്പര്‍ക്കം.
54. ധനുവച്ചപുരം കൊല്ലയില്‍ സ്വദേശി (18), സമ്പര്‍ക്കം.
55. ധനുവച്ചപുരം കൊല്ലയില്‍ സ്വദേശിനി(41), സമ്പര്‍ക്കം.
56. പട്ടം സ്വദേശിനി(32), സമ്പര്‍ക്കം.
57. പട്ടം സ്വദേശി(7), സമ്പര്‍ക്കം.
58. ആനയറ വെണ്‍പാലവട്ടം സ്വദേശി (22), സമ്പര്‍ക്കം.
59. ആനയറ വെണ്‍പാലവട്ടം സ്വദേശി (32), സമ്പര്‍ക്കം.
60. ആനയറ വെണ്‍പാലവട്ടം സ്വദേശി (23), സമ്പര്‍ക്കം.
61. മെഡിക്കല്‍കോളേജ് സ്വദേശിനി(33), വീട്ടുനിരീക്ഷണം.
62. ആനയറ വെണ്‍പാലവട്ടം സ്വദേശി (22), സമ്പര്‍ക്കം.
63. കണ്ടല സ്വദേശിനി(30), സമ്പര്‍ക്കം.
64. വള്ളക്കടവ് സ്വദേശിനി(46), സമ്പര്‍ക്കം. 65.വട്ടിയൂര്‍ക്കാവ് സ്വദേശി(33), സമ്പര്‍ക്കം.
66. പൊഴിയൂര്‍ സ്വദേശി (72), സമ്പര്‍ക്കം.
67. പയറ്റുവിള സ്വദേശി(50), സമ്പര്‍ക്കം.
68. യു.എ.ഇയില്‍ നിന്നെത്തിയ കാര്യവട്ടം സ്വദേശി(34).
69. ചെമ്പഴന്തി സ്വദേശി(34), സമ്പര്‍ക്കം.
70. ആനയറ വെണ്‍പാലവട്ടം സ്വദേശി (23), സമ്പര്‍ക്കം.
71. ബീമാപള്ളി സ്വദേശി (25), സമ്പര്‍ക്കം.
72. പാറശ്ശാല സ്വദേശി (23), സമ്പര്‍ക്കം.
73. നെടുമങ്ങാട് കുറക്കോട് സ്വദേശി(46), സമ്പര്‍ക്കം.
74. ഉച്ചക്കട സ്വദേശി(68), സമ്പര്‍ക്കം.
75. പാറശ്ശാല സ്വദേശിനി(36), വീട്ടുനിരീക്ഷണം.
76. പുളിമൂട് സ്വദേശി (22), സമ്പര്‍ക്കം.
77. പൂവാര്‍ ഇരിക്കാലവിള സ്വദേശി(43), സമ്പര്‍ക്കം.
78. പൂവാര്‍ ഇരിക്കാലവിള സ്വദേശിനി(40), സമ്പര്‍ക്കം.

79. കുറ്റിച്ചല്‍ സ്വദേശി(44), ഉറവിടം വ്യക്തമല്ല.
80. പൂവാര്‍ സ്വദേശി (12), സമ്പര്‍ക്കം.
81. പാറശ്ശാല സ്വദേശി(33), ഉറവിടം വ്യക്തമല്ല.
82. പാറശ്ശാല തളച്ചാന്‍വിള സ്വദേശി(33), ഉറവിടം വ്യക്തമല്ല.
83. ചെറുവാരക്കോണം സ്വദേശി(41), സമ്പര്‍ക്കം.
84. പൂവാര്‍ സ്വദേശിനി(19), സമ്പര്‍ക്കം.
85. ശ്രീകാര്യം സ്വദേശിനി(46), സമ്പര്‍ക്കം.
86. പരശുവയ്ക്കല്‍ സ്വദേശിനി(57), ഉറവിടം വ്യക്തമല്ല.
87. നെയ്യാറ്റിന്‍കര സ്വദേശിനി(33), സമ്പര്‍ക്കം.
88. യു.എ.ഇയില്‍ നിന്നെത്തിയ വര്‍ക്കല തൊക്കാട് സ്വദേശി (30).
89. മണക്കാട് സ്വദേശിനി (42), സമ്പര്‍ക്കം.
90. അഞ്ചെതെങ്ങ് സ്വദേശിനി(74), സമ്പര്‍ക്കം.
91. ഒറ്റൂര്‍ സ്വദേശിനി(35), സമ്പര്‍ക്കം.
92. അമരവിള സ്വദേശിനി(60), സമ്പര്‍ക്കം.
93. ഇടവ സ്വദേശി (25), സമ്പര്‍ക്കം.
94. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ വലിയകുന്ന് സ്വദേ ശി(56).
95. വെണ്‍കടമ്പ് സ്വദേശി (48), സമ്പര്‍ക്കം.
96. അമരവിള സ്വദേശി(40), സമ്പര്‍ക്കം.
97. വലിയതുറ സ്വദേശിനി(45), സമ്പര്‍ക്കം.
98. അഞ്ചുതെങ്ങ് സ്വദേശി(23), സമ്പര്‍ക്കം.
99. പുരയിടം പുതുമണല്‍ സ്വദേശി(36), ഉറവിടം വ്യക്തമല്ല.
100. അഞ്ചുതെങ്ങ് സ്വദേശി(43), സമ്പര്‍ക്കം.
101. നന്തന്‍കോട് സ്വദേശി(43), ഉറവിടം വ്യക്തമല്ല.
102. വിഴിഞ്ഞം സ്വദേശിനി (62), സമ്പര്‍ക്കം.
103. ഉറവിടം വ്യക്തമല്ലാത്ത 20 വയസുകാരി.
104. മലയിന്‍കീഴ് സ്വദേശി(44), സമ്പര്‍ക്കം.
105. കഠിനംകുളം സ്വദേശിനി(60), സമ്പര്‍ക്കം.
106. ഉറവിടം വ്യക്തമല്ലാത്ത 34 കാരി.
107. വട്ടവിള സ്വദേശിനി (23), സമ്പര്‍ക്കം.

108. കോട്ടപ്പുറം സ്വദേശി(36), സമ്പര്‍ക്കം.
109. മലയിന്‍കീഴ് സ്വദേശിനി(17), സമ്പര്‍ക്കം.
110. കോട്ടപ്പുറം സ്വദേശിനി(55), സമ്പര്‍ക്കം.
111. കോട്ടപ്പുറം സ്വദേശിനി(44), സമ്പര്‍ക്കം.
112. വട്ടവിള സ്വദേശിനി(45), സമ്പര്‍ക്കം.
113. മുക്കോല സ്വദേശി (48), സമ്പര്‍ക്കം.
114. കുറ്റിച്ചല്‍ സ്വദേശി (24), സമ്പര്‍ക്കം.
115. കോട്ടപ്പുറം സ്വദേശിനി (23), സമ്പര്‍ക്കം.
116. കരമന കാലടി സ്വദേശി (78), സമ്പര്‍ക്കം.
117. കോട്ടപ്പുറം സ്വദേശി(55), സമ്പര്‍ക്കം.
118. ആര്യനാട് സ്വദേശി (48), ഉറവിടം വ്യക്തമല്ല.
119. കോട്ടപ്പുറം സ്വദേശി (23), സമ്പര്‍ക്കം.
120. കരമന കാലടി സ്വദേശിനി(29), സമ്പര്‍ക്കം.
121. കോട്ടപ്പുറം സ്വദേശി (20), സമ്പര്‍ക്കം.
122. കരമന കാലടി സ്വദേശിനി(6), സമ്പര്‍ക്കം.
123. കരമന കാലടി സ്വദേശി(9), സമ്പര്‍ക്കം.
124. കൊടങ്ങാവിള സ്വദേശിനി(30), ഉറവിടം വ്യക്തമല്ല.
125. നെടുമങ്ങാട് സ്വദേശിനി(45), സമ്പര്‍ക്കം.
126. വള്ളക്കടവ് സ്വദേശിനി (86), സമ്പര്‍ക്കം.
127. നെടുമങ്ങാട് സ്വദേശിനി(14), സമ്പര്‍ക്കം.
128. കോട്ടപ്പുറം സ്വദേശിനി(6), സമ്പര്‍ക്കം.
129. ഡീസന്‍റുമുക്ക് സ്വദേശിനി (32), സമ്പര്‍ക്കം.
130. വിഴിഞ്ഞം മുക്കോല സ്വദേശിനി(75), ഉറവിടം വ്യക്തമല്ല.
131. വള്ളക്കടവ് സ്വദേശിനി(90), ഉറവിടം വ്യക്തമല്ല.
132. പൂന്തുറ സ്വദേശിനി(75), സമ്പര്‍ക്കം.
133. മണക്കാട് സ്വദേശിനി (29). വീട്ടുനിരീക്ഷണം.
134. പുതുവയ്ക്കല്‍ സ്വദേശിനി(54), ഉറവിടം വ്യക്തമല്ല.
135. പൂവാര്‍ സ്വദേശിനി(53), സമ്പര്‍ക്കം.
136. കാരക്കോണം നിലമാമൂട് സ്വദേശിനി(45), സമ്പര്‍ക്കം.
137. പരശുവയ്ക്കല്‍ സ്വദേശി(44), സമ്പര്‍ക്കം.
138. പൂവാര്‍ സ്വദേശി (26), സമ്പര്‍ക്കം.
139. കുന്നത്തുകാല്‍ സ്വദേശി (28), സമ്പര്‍ക്കം.
140. കുന്നത്തുകാല്‍ സ്വദേശി(50), സമ്പര്‍ക്കം.
141. താന്നിമൂട് സ്വദേശിനി(60), സമ്പര്‍ക്കം.
142. കായിക്കര ഇടക്കുടി സ്വദേശിനി(58), സമ്പര്‍ക്കം.
143. കായിക്കര ഇടക്കുടി സ്വദേശിനി(60), സമ്പര്‍ക്കം.
144. പള്ളിക്കല്‍ സ്വദേശിനി(7), സമ്പര്‍ക്കം.
145. കായിക്കര സ്വദേശിനി(70), സമ്പര്‍ക്കം.
146. പൂവാര്‍ സ്വദേശിനി (85), സമ്പര്‍ക്കം.
147. കായിക്കര സ്വദേശി (52), സമ്പര്‍ക്കം.
148. കരിപ്പൂര്‍ പനങ്ങോട്ടേല സ്വദേശി (32, സമ്പര്‍ക്കം.
149. യു.എ.ഇയില്‍ നിന്നെത്തിയ പനച്ചുമൂട് സ്വദേശി(41).
150. പോത്തന്‍കോട് സ്വദേശി(43), ഉറവിടം വ്യക്തമല്ല.
151. മാരായമുട്ടം സ്വദേശി(33), സമ്പര്‍ക്കം.
152. അമരവിള സ്വദേശി(35), സമ്പര്‍ക്കം.
153. പരശുവയ്ക്കല്‍ സ്വദേശി(19), സമ്പര്‍ക്കം.
154. പോത്തന്‍കോട് സ്വദേശിനി (28), വീട്ടുനിരീക്ഷണം.
155. മണക്കാട് സ്വദേശി(63), സമ്പര്‍ക്കം.
156. കുമാരപുരം സ്വദേശി (32), സമ്പര്‍ക്കം.
157.മണക്കാട് സ്വദേശിനി (62), സമ്പര്‍ക്കം.
158. പാറശ്ശാല സ്വദേശി (58), സമ്പര്‍ക്കം.
159. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 57 കാരി.
160. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 35 കാരന്‍.
161. പാറശ്ശാല സ്വദേശി(11), സമ്പര്‍ക്കം.
162. പാറശ്ശാല സ്വദേശിനി(40), സമ്പര്‍ക്കം.
163. കുന്നത്തുകാല്‍ സ്വദേശിനി(38), സമ്പര്‍ക്കം.
164. ആര്യംകോട് സ്വദേശിനി(46), സമ്പര്‍ക്കം.
165. പയറ്റുവിള സ്വദേശി (58), സമ്പര്‍ക്കം.
166. നേമം പ്രാവച്ചമ്പലം സ്വദേശിനി(35), സമ്പര്‍ക്കം.
167. മണനാക്ക് സ്വദേശിനി (18), സമ്പര്‍ക്കം.
168. മണനാക്ക് സ്വദേശിനച(20), സമ്പര്‍ക്കം.
169. കല്ലമ്പലം സ്വദേശി (48), സമ്പര്‍ക്കം.
170. മണനാക്ക് സ്വദേശിനി(43), സമ്പര്‍ക്കം.
171. പാറശ്ശാല സ്വദേശി(17), സമ്പര്‍ക്കം.
172. റസല്‍പുരം സ്വദേശി(50), സമ്പര്‍ക്കം.
173.നേമം സ്വദേശിനി(11), സമ്പര്‍ക്കം.
174. പട്ടം സ്വദേശി(34), സമ്പര്‍ക്കം.
175. നെയ്യാറ്റിന്‍കര സ്വദേശി(47), സമ്പര്‍ക്കം.
176. പാറശ്ശാല തളച്ചാംവിള സ്വദേശിനി(49), സമ്പര്‍ക്കം.
177. പാറശ്ശാല സ്വദേശി(10), സമ്പര്‍ക്കം.
178. വെണ്‍പകല്‍ സ്വദേശിനി(10), സമ്പര്‍ക്കം.
179. പാറശ്ശാല സ്വദേശി(6), സമ്പര്‍ക്കം.
180. പാറശ്ശാല മുരിയത്തോട്ടം സ്വദേശിനി (2), സമ്പര്‍ക്കം.
181.പാറശ്ശാല മുരിയത്തോട്ടം സ്വദേശിനി(52), സമ്പര്‍ക്കം.
182. പാറശ്ശാല സ്വദേശി (23), സമ്പര്‍ക്കം.
183. വെണ്‍പകല്‍ സ്വദേശിനി(6), സമ്പര്‍ക്കം.
184. നെയ്യാറ്റിന്‍കര സ്വദേശി(63), ഉറവിടം വ്യക്തമല്ല.
185. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച പുരുഷന്‍.
186. പാറശ്ശാല സ്വദേശി(70), ഉറവിടം വ്യക്തമല്ല.
187. നെയ്യാറ്റിന്‍കര സ്വദേശി(58), സമ്പര്‍ക്കം.
188. അയിര സ്വദേശിനി(50), സമ്പര്‍ക്കം.
189. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 48 കാരന്‍.
190. കാഞ്ഞിരംപാറ സ്വദേശി(40), സമ്പര്‍ക്കം.
191. പി.റ്റി.പി നഗര്‍ സ്വദേശി(49), സമ്പര്‍ക്കം.
192. പുനലൂര്‍ സ്വദേശി (25), സമ്പര്‍ക്കം.
193. പാറശ്ശാല സ്വദേശി (58), സമ്പര്‍ക്കം.
194. കണിയാപുരം സ്വദേശിനി (23), സമ്പര്‍ക്കം.
195. ആണ്ടൂർക്കോണം സ്വദേശി (34), സമ്പര്‍ക്കം.
196. ശാന്തിപുരം സ്വദേശി(44), സമ്പര്‍ക്കം.
197. ചെമ്പന്‍കോട് സ്വദേശിനി(50), സമ്പര്‍ക്കം.
198. ആനയറ സ്വദേശി (23), സമ്പര്‍ക്കം.
199. പോത്തന്‍കോട് സ്വദേശി(61), സമ്പര്‍ക്കം.
200. മാറനല്ലൂര്‍ സ്വദേശിനി(50), മരണപ്പെട്ടു.

pathram desk 2:
Related Post
Leave a Comment