ആലപ്പുഴ: ഇരുമ്പുപാലത്തിനു സമീപമുള്ള കൃഷ്ണ ടെക്സ്റ്റയില്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ 2020 ജൂലൈ 29 മുതല്‍ ആഗസ്റ്റ് 10-ാം തീയതി വരെ ഈ കട സന്ദര്‍ശിച്ചവര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതും താഴെ പറയുന്ന ഏതെങ്കിലും ഫോണ്‍ നമ്പറുകളില്‍ രാവിലെ 10നും വൈകീട്ട് അഞ്ചിനും ഇടയിൽ അറിയിക്കേണ്ടതുമാണെന്ന് ജില്ലാ െഡിക്കൽ ഓഫീസർ അറിയിച്ചു. ഫോണ്‍ നമ്പര്‍ – 0477 2961652, 9497515190
- pathram desk 1 in HEALTHKeralaLATEST UPDATESLIFEMain sliderNEWS
ആലപ്പുഴ കൃഷ്ണ ടെക്സ്റ്റൈൽസ് സന്ദർശിച്ചവർ നിരീക്ഷണത്തിൽ കഴിയണം
Related Post
Leave a Comment