സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്കു കൂടി കോവിഡ് : 814 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് 814 ഇന്ന് സംസ്ഥാനത്ത് പേര്‍ക്ക് രോഗമുക്തി ഉണ്ടായി. ഇന്ന് 1061 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 73 . വിദേശത്തുനിന്ന് 77 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 94 പേര്‍. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് 5 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് : ( ലഭ്യമായത് )

തിരുവനന്തപുരം – 289 , കാസറഗോഡ് – 168 , കോഴിക്കോട് – 149 , മലപ്പുറം – 142 , പാലക്കാട്‌ – 123 ,

pathram:
Related Post
Leave a Comment