ആലപ്പുഴ ജില്ലയിൽ ഇന്ന് 108 പേർക്ക് കൊവിഡ്; 89 പേർക്ക് സമ്പർക്കത്തിലൂടെ

ആലപ്പുഴ ജില്ലയിൽ ഇന്ന് 108 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ടുപേർ വിദേശത്തുനിന്നും 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 89 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.

1 ഖത്തറിൽ നിന്നും എത്തിയ 35 വയസ്സുള്ള അർത്തുങ്കൽ സ്വദേശി
2 മസ്കറ്റിൽ നിന്നും എത്തിയ വയലാർ സ്വദേശിയായ ആൺകുട്ടി.
3. മസ്കറ്റിൽ നിന്നും എത്തിയ 45 വയസ്സുള്ള വയലാർ സ്വദേശി
4ബഹറിനിൽ നിന്നും എത്തിയ 28 വയസ്സുള്ള പുന്നപ്ര സ്വദേശിനി.
5 അബുദാബിയിൽ നിന്നും എത്തിയ 24 വയസ്സുള്ള പുന്നപ്ര സ്വദേശി .
6 ദുബായിൽ നിന്നും എത്തിയ 41 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി.
7 ഖത്തറിൽ നിന്നും എത്തിയ 41 വയസ്സുള്ള പുറക്കാട് സ്വദേശി.
8 മസ്കറ്റിൽ നിന്നും എത്തിയ 38 വയസ്സുള്ള വയലാർ സ്വദേശിനി .
9. ഹൈദരാബാദിൽ നിന്നും എത്തിയ 58 വയസ്സുള്ള കണ്ടല്ലൂർ സ്വദേശി.
10 ഗ്വാളിയാറിൽ നിന്നുമെത്തിയ 36 വയസ്സുള്ള കാക്കാഴം സ്വദേശി
.11. ഗ്വാളിയാറിൽ നിന്നുമെത്തിയ 43 വയസ്സുള്ള ചേർത്തല തെക്ക് സ്വദേശി.
12 ആന്ധ്രാപ്രദേശിൽ നിന്നും എത്തിയ 47 വയസുള്ള പള്ളിപ്പുറം സ്വദേശി.
13. വെസ്റ്റ് ബംഗാളിൽ നിന്നും ജോലിസംബന്ധമായി എത്തിയ 33 വയസ്സുകാരൻ.
14 തമിഴ്നാട്ടിൽ നിന്നും എത്തിയ 29 വയസ്സുള്ള കായംകുളം സ്വദേശി.
15 ഹരിയാനയിൽ നിന്നും എത്തിയ 35 വയസ്സുള്ള കൈനകരി സ്വദേശി .
16 വെസ്റ്റ് ബംഗാളിൽ നിന്നും എത്തിയ 29 വയസ്സുള്ള കൈനകരി സ്വദേശി .
17 കർണാടകയിൽ നിന്നും എത്തിയ 55 വയസ്സുള്ള പുന്നപ്ര സ്വദേശിനി.
18 വിശാഖപട്ടണത്ത് നിന്നെത്തിയ 30 വയസ്സുള്ള ചേർത്തല സ്വദേശി.
19 ഡൽഹിയിൽ നിന്നും എത്തിയ 26 വയസ്സുള്ള അന്ധകാരനഴി സ്വദേശി.

20-108 സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ

20.അരൂർ സ്വദേശിയായ ആൺകുട്ടി
,21. കക്കാഴം സ്വദേശിയായ ആൺകുട്ടി.
22.40 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി
23.23 വയസ്സുള്ള ചെട്ടിക്കാട് സ്വദേശി,
24.27 വയസ്സുള്ള പള്ളിപ്പാട് സ്വദേശി
25. 18 വയസ്സുള്ള അരൂർ സ്വദേശി,
26. ചെട്ടികുളങ്ങര സ്വദേശിയായ ആൺകുട്ടി,
27. അമ്പലപ്പുഴ സ്വദേശിയായ പെൺകുട്ടി
,28. 20 വയസ്സുള്ള ചെട്ടികാട് സ്വദേശി,
29. 38 വയസ്സുള്ള പൂച്ചാക്കൽ സ്വദേശി
,30. പട്ടണക്കാട് സ്വദേശിയായ ആൺകുട്ടി
,31. 20 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,
32. 46 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,
33. പട്ടണക്കാട് സ്വദേശിയായ പെൺകുട്ടി
,34. അറുപത്തിരണ്ട് വയസ്സുള്ള അരൂർ സ്വദേശി,
35. ആറാട്ട് കുളങ്ങര സ്വദേശിയായ ആൺകുട്ടി,
36&37 അരൂക്കുറ്റി സ്വദേശികളായ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും
38., ) 49 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശി,
39.) കക്കാഴം സ്വദേശിയായ പെൺകുട്ടി
,40). 44 വയസ്സുള്ള എഴുപുന്ന സ്വദേശിനി,
41. )45 വയസ്സുള്ള പുന്നപ്ര സ്വദേശിനി,
42. )65 വയസ്സുള്ള ചെട്ടികാട് സ്വദേശി
43. )തൈക്കൽ സ്വദേശിയായ ആൺകുട്ടി
,44). 61 വയസ്സുള്ള കല്ലിശ്ശേരി സ്വദേശിനി,
45). ചെട്ടിക്കാട് സ്വദേശിയായ ആൺകുട്ടി
,46. ) 60 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,
47).24 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി,
48).58 വയസുള്ള എരമല്ലൂർ സ്വദേശിനി,
49.)50 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,
50.) കക്കാഴം സ്വദേശിനിയായ പെൺകുട്ടി,
51). 58 വയസുള്ള അരൂ ർ സ്വദേശി,
52).36 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി,
53). 23 വയസ്സുള്ള ചെട്ടികാട് സ്വദേശി
,54). 56 വയസ്സുള്ള ചെട്ടികാട് സ്വദേശിനി
55). 70 വയസ്സുള്ള ചെട്ടികാട് സ്വദേശി,
56). 19 വയസ്സുള്ള ചെട്ടികാട് സ്വദേശി,
57). ചെട്ടി കാട് സ്വദേശിയായ ആൺകുട്ടി,
58). 65 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി
,59). 41 വയസ്സുള്ള ആറാട്ട് കുളങ്ങര സ്വദേശിനി
,60). 42 വയസുള്ള ചെട്ടികാട് സ്വദേശിനി
,61). ചെട്ടിക്കാട് സ്വദേശിയായ പെൺകുട്ടി,
62).32 വയസ്സുള്ള ചെട്ടികാട് സ്വദേശി
,63&,64.) 37 ,68വയസ്സുള്ള ചെട്ടികാട് സ്വദേശിനികൾ
.65. )അമ്പലപ്പുഴ സ്വദേശിയായ ആൺകുട്ടി,
66).46 വയസ്സുള്ള ആറാട്ടുപുഴ സ്വദേശി,
67).അമ്പത്തി മൂന്ന് വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശി
,68). ചെട്ടിക്കാട് സ്വദേശിനിയായ പെൺകുട്ടി,
69.)40 വയസ്സുള്ള എഴുപുന്ന സ്വദേശിനി,
70.) 47 വയസുള്ള ചെട്ടികാട് സ്വദേശി
,71. ) 47 വയസുള്ള ചെറിയനാട് സ്വദേശിനി,72&73) 23,74 വയസ്സുള്ള അന്ധകാരനഴി സ്വദേശികൾ
74). അമ്പത്തി മൂന്ന് വയസ്സുള്ള പുന്നപ്ര സ്വദേശിനി ,
75). 21 വയസ്സുള്ള ചെട്ടികാട് സ്വദേശി
,76.) 56 വയസ്സുള്ള പട്ടണക്കാട് സ്വദേശി,
77).43 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി,
78.)60 വയസ്സുള്ള പട്ടണക്കാട് സ്വദേശി
, 79).78 വയസ്സുള്ള ചെട്ടികാട് സ്വദേശി
80.) 21 വയസ്സുള്ള വണ്ടാനം സ്വദേശിനി,
81.)36 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശിനി,
82).55 വയസ്സുള്ള അരൂക്കുറ്റി സ്വദേശിനി
,83.) 34 വയസ്സുള്ള കായംകുളം സ്വദേശിനി,
84&85).28,57 വയസ്സുള്ള അരൂ ർ സ്വദേശിനികൾ
,86.) ചെട്ടി കാട് സ്വദേശിയായ ആൺകുട്ടി
,87.) 65 വയസ്സുള്ള പുന്നപ്ര സ്വദേശി,
88) 76 വയസ്സുള്ള ആറാട്ട് കുളംകര സ്വദേശി,
89). 86 വയസ്സുള്ള പട്ടണക്കാട് സ്വദേശി
90).24 വയസ്സുള്ള ചെട്ടികാട് സ്വദേശി,
91.) 26 വയസ്സുള്ള അരൂക്കുറ്റി സ്വദേശിനി,
92.)38 വയസ്സുള്ള ചേർത്തല സ്വദേശി
93&94).,18,20 വയസ്സുള്ള രണ്ട് ചെട്ടികുളങ്ങര സ്വദേശിനികൾ,
95.) 59 വയസ്സുള്ള ആലപ്പുഴ സ്വദേശിനി
,96). 60 വയസ്സുള്ള എഴുപുന്ന സ്വദേശി
97.)31 വയസ്സുള്ള ചേർത്തല സ്വദേശി,
98). 29 വയസ്സുള്ള ചെട്ടികാട് സ്വദേശിനി
, 99).38 വയസ്സുള്ള ആലപ്പുഴ സ്വദേശിനി
,100.) 28 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി
101). 18 വയസ്സുള്ള ആലപ്പുഴ സ്വദേശി
,102). 45 വയസ്സുള്ള ചെട്ടിക്കാട് സ്വദേശി
,103. )അറുപത്തിരണ്ട് വയസ്സുള്ള അന്ധകാരനഴി സ്വദേശിനി,
104.)59 വയസ്സുള്ള കുടശ്ശനാട് സ്വദേശി,
105.)36 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി,
106.) 68 വയസ്സുള്ള ആറാട്ട് കുളങ്ങര സ്വദേശിനി,
107).60 വയസ്സുള്ള പാണാവള്ളി സ്വദേശിനി,
108.)78 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി

ആകെ 892 പേർ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട്. 1262 പേർ രോഗമുക്തരായി.

ജില്ലയിൽ ഇന്ന് 60 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗവിമുക്തരായവരിൽ
38 പേർ സമ്പർക്കം വഴി രോഗബാധിതരായവരാണ്. രോഗവിമുക്തരായവരിൽ
14 പേർവിദേശത്തു നിന്നും
6 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
ഒരാൾ ITBP ഉദ്യോഗസ്ഥനും ഒരാൾ ആരോഗ്യപ്രവർത്തകനും ആണ്.

pathram:
Related Post
Leave a Comment