കൊല്ലം ജില്ലയിൽ ഇന്ന് 30 പേർക്ക് കോവിഡ്; സമ്പർക്കം മൂലം 19 പേർക്കു രോഗം

കൊല്ലം ജില്ലയിൽ ഇന്ന് 30 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 8 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 19 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ചാത്തന്നൂർ ഇടനാട് സ്വദേശിയായ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരിയും ഇന്ന് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. വെളിനല്ലൂർ റോഡുവിള അനസ് മൻസിലിൽ അബ്ദുൾ സലാം (58) മരണപ്പെട്ടത് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 49 പേർ രോഗമുക്തി നേടി.

വിദേശത്ത് നിന്നുമെത്തിയവർ
1 ഇളമാട് വേങ്ങൂർ സ്വദേശി 56 സൗദി അറേബ്യയിൽ നിന്നുമെത്തി.
2 കുമ്മിൾ കൊലിഞ്ചി സ്വദേശി 39 യു.എ.ഇ യിൽ നിന്നുമെത്തി.
3 കൊറ്റങ്കര കരിക്കോട് സ്വദേശി 55 മസ്ക്കറ്റിൽ നിന്നുമെത്തി.
4 കൊല്ലം കോർപ്പറേഷൻ ചന്ദനത്തോപ്പ് സ്വദേശി 30 ദുബായിൽ നിന്നുമെത്തി.
5 ചാത്തന്നൂർ മീനാട് സ്വദേശി 36 ദുബായിൽ നിന്നുമെത്തി.
6 പൂതക്കുളം മുക്കട സ്വദേശി 29 യു.എ.ഇ യിൽ നിന്നുമെത്തി.
7 പെരിനാട് വെളളിമൺ സ്വദേശി 45 ദുബായിൽ നിന്നുമെത്തി.
8 മയ്യനാട് ഉമയനല്ലൂർ സ്വദേശി 40 ഷാർജയിൽ നിന്നുമെത്തി.
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
9 കുണ്ടറ പടപ്പക്കര സ്വദേശി 26 അരുണാചൽ പ്രദേശിൽ നിന്നുമെത്തി
10 പെരിനാട് വെളളിമൺ സ്വദേശി 32 ബാംഗ്ലൂരിൽ നിന്നുമെത്തി.
11 മൈനാഗപ്പളളി കടപ്പ സ്വദേശി 23 കർണ്ണാടകയിൽ നിന്നുമെത്തി.
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
12 ആദിച്ചനല്ലൂർ കൈതക്കുഴി സ്വദേശി 38 സമ്പർക്കം മൂലം
13 എഴുകോൺ ഇടയ്ക്കിടം സ്വദേശിനി 48 സമ്പർക്കം മൂലം
14 കല്ലുവാതുക്കൽ വരിഞ്ഞം സ്വദേശി 32 സമ്പർക്കം മൂലം
15 കൊട്ടാരക്കര മുനിസിപ്പാലിറ്റി കോട്ടപ്പുറം പുലമൺ സ്വദേശിനി 17 സമ്പർക്കം മൂലം
16 കൊട്ടാരക്കര മുനിസിപ്പാലിറ്റി കോട്ടപ്പുറം പുലമൺ സ്വദേശിനി 14 സമ്പർക്കം മൂലം
17 കൊട്ടാരക്കര മുനിസിപ്പാലിറ്റി സ്വദേശി 55 സമ്പർക്കം മൂലം
18 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 27 സമ്പർക്കം മൂലം
19 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 74
സമ്പർക്കം മൂലം
20 കൊല്ലം കോർപ്പറേഷൻ പുന്തലത്താഴം പുലരി നഗർ സ്വദേശി 8 സമ്പർക്കം മൂലം
21 കൊല്ലം കോർപ്പറേഷൻ പുന്തലത്താഴം പുലരി നഗർ സ്വദേശി 8 സമ്പർക്കം മൂലം
22 കൊല്ലം കോർപ്പറേഷൻ പുന്തലത്താഴം പുലരി നഗർ സ്വദേശി 18 സമ്പർക്കം മൂലം
23 കൊല്ലം കോർപ്പറേഷൻ പുന്തലത്താഴം പുലരി നഗർ സ്വദേശിനി 40 സമ്പർക്കം മൂലം
24 ചവറ പുതുക്കാട് സ്വദേശി 57 സമ്പർക്കം മൂലം
25 തേവലക്കര നടുവിലക്കര സ്വദേശിനി 60 സമ്പർക്കം മൂലം
26 തേവലക്കര പടിഞ്ഞാറ്റങ്കര സ്വദേശി 44 സമ്പർക്കം മൂലം
27 പരവൂർ പൊഴിക്കര സ്വദേശിനി 34 സമ്പർക്കം മൂലം
28 വെട്ടിക്കവല തലച്ചിറ സ്വദേശിനി 72 സമ്പർക്കം മൂലം
29 ചാത്തന്നൂർ ഇടനാട് സ്വദേശിനി 22 സമ്പർക്കം മൂലം. സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരി.
30 പട്ടാഴി കന്നിമേൽ സ്വദേശിനി 55 സമ്പർക്കം മൂലം.

pathram:
Related Post
Leave a Comment