ആലപ്പുഴയിൽ ഇന്ന് ജില്ലയിൽ 126 പേർക്ക് കൊവിഡ്; 74 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴയിൽ ഇന്ന് ജില്ലയിൽ 126 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

11 പേർ വിദേശത്ത് നിന്നും അഞ്ച് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
നൂറനാട് ഐടിബിപി ക്യാമ്പിലെ 35 ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു.
74 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

1. ദുബായിൽ നിന്നും എത്തിയ 21 വയസ്സുള്ള അരൂർ സ്വദേശി.
2. മലേഷ്യയിൽ നിന്നും എത്തിയ 31 വയസ്സുള്ള രാമങ്കരി സ്വദേശി.
3. സൗദിയിൽ നിന്നും എത്തിയ 35 വയസ്സുള്ള കുത്തിയതോട് സ്വദേശി
4.ഖത്തറിൽ നിന്നും എത്തിയ 44 വയസ്സുള്ള സ്വദേശി
. 5 ദുബായിൽ നിന്നും എത്തിയ 37 വയസ്സുള്ള താമരക്കുളം സ്വദേശി
6 ദുബായിൽ നിന്നും എത്തിയ 38 വയസ്സുള്ള മാവേലിക്കര സ്വദേശി.
7 സൗദിയിൽ നിന്നും എത്തിയ 24 വയസ്സുള്ള കായംകുളം സ്വദേശി.
8 സൗദിയിൽ നിന്നും എത്തിയ 41 വയസ്സുള്ള ഭരണിക്കാവ് സ്വദേശി
9. യുഎഇയിൽ നിന്നും എത്തിയ 24 വയസ്സുള്ള മാവേലിക്കര സ്വദേശി
10. സൗദിയിൽ നിന്നും എത്തിയ 34 വയസ്സുള്ള നൂറനാട് സ്വദേശി.
11 ദുബായിൽ നിന്നും എത്തിയ 49 വയസ്സുള്ള തുറവൂർ സ്വദേശി.
12 ചെന്നൈയിൽ നിന്നും എത്തിയ 23 വയസ്സുള്ള ആലപ്പുഴ സ്വദേശി.
13 ഡൽഹിയിൽ നിന്നും എത്തിയ 31 വയസ്സുള്ള തുറവൂർ സ്വദേശി.
14 തമിഴ്നാട്ടിൽ നിന്നും എത്തിയ 62 വയസ്സുള്ള ബുധനൂർ സ്വദേശിനി.
15 ബാംഗ്ലൂരിൽ നിന്നും എത്തിയ 49 വയസ്സുള്ള കൃഷ്ണപുരം സ്വദേശി.
16 മഹാരാഷ്ട്രയിൽ നിന്നും എത്തിയ 30 വയസ്സുള്ള തഴക്കര സ്വദേശി.

17-51 നൂറനാട് ഐടിബിപി ക്യാമ്പിലെ 35 ഉദ്യോഗസ്ഥർ.

52-125- സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ-

കായംകുളം സ്വദേശിയായ പെൺകുട്ടി.
24 വയസ്സുള്ള ആലപ്പുഴ സ്വദേശി,
ചെട്ടികാട് സ്വദേശിയായ ആൺകുട്ടി, പള്ളിപ്പുറം സ്വദേശിയായ ആൺകുട്ടി, പട്ടണക്കാട് സ്വദേശിയായ പെൺകുട്ടി, കായംകുളം സ്വദേശിയായ2 ആൺകുട്ടികൾ , 81 വയസ്സുള്ള ചെട്ടിക്കാട് സ്വദേശി 48 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 55 വയസ്സുള്ള അർത്തുങ്കൽ സ്വദേശിനി, 21 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി, 42 വയസുള്ള വയലാർ സ്വദേശിനി, ചെട്ടിക്കാട് സ്വദേശിനിയായ പെൺകുട്ടി, 58 വയസുള്ള ചെങ്ങന്നൂർ സ്വദേശി., 40 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, 75 വയസ്സുള്ള വാരണം സ്വദേശിനി, 19 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി, 22 വയസ്സുള്ള ചെട്ടികാട് സ്വദേശി, പള്ളിപ്പുറം സ്വദേശിനിയായ പെൺകുട്ടി, 28 വയസ്സുള്ള ആലപ്പുഴ സ്വദേശി, ചെട്ടിക്കാട് സ്വദേശിയായ ആൺകുട്ടി, 31 വയസ്സുള്ള കായംകുളം സ്വദേശിനി, പൂച്ചാക്കൽ സ്വദേശിയായ ആൺകുട്ടി, 48 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 42 വയസുള്ള വാരണം സ്വദേശി, 36 വയസ്സുള്ള ആലപ്പുഴ സ്വദേശി, 47 വയസുള്ള പട്ടണക്കാട് സ്വദേശിനി, 63 വയസ്സുള്ള ചെട്ടികാട്, 55 വയസ്സുള്ള ചെട്ടികാട് സ്വദേശിനി, 50 വയസ്സുള്ള ചെട്ടികാട് സ്വദേശി, 34 വയസ്സുള്ള ചേർത്തല സ്വദേശി, ചെട്ടിക്കാട് സ്വദേശികളായ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും, 37 വയസ്സുള്ള പട്ടണക്കാട് സ്വദേശി, ചെട്ടിക്കാട് സ്വദേശിയായ ആൺകുട്ടി, അമ്പലപ്പുഴ സ്വദേശിയായ ആൺകുട്ടി, വാരണം സ്വദേശിയായ പെൺകുട്ടി, 25 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 60 വയസ്സുള്ള ആലപ്പുഴ സ്വദേശി, 27 വയസ്സുള്ള കായംകുളം സ്വദേശിനി, 36 വയസ്സുള്ള ആലപ്പുഴ സ്വദേശി, 25 വയസ്സുള്ള ചെട്ടികാട് സ്വദേശി, 33 വയസ്സുള്ള പൂച്ചാക്കൽ സ്വദേശി, 28 വയസ്സുള്ള ചേർത്തല സ്വദേശി, 85 വയസ്സുള്ള ചെട്ടിക്കാട് സ്വദേശിനി, 23 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, കായംകുളം സ്വദേശിയായ പെൺകുട്ടി, 40 വയസ്സുള്ള ചെട്ടികാട് സ്വദേശി, 50 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, അമ്പലപ്പുഴ സ്വദേശികളായ രണ്ട് ആൺകുട്ടികൾ, 74 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി, 41 വയസ്സുള്ള കായംകുളം സ്വദേശി, ചേർത്തല സ്വദേശിയായ ആൺകുട്ടി, 24 വയസ്സുള്ള അരൂർ സ്വദേശിനി, 60 വയസ്സുള്ള ചേർത്തല സ്വദേശിനി, 42 വയസ്സുള്ള കണ്ണനാകുഴി സ്വദേശി 40 വയസ്സുള്ള പൂച്ചാക്കൽ സ്വദേശി, 24 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, 26 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനി, 58 വയസുള്ള ആലപ്പുഴ സ്വദേശിനി, വാരണം സ്വദേശിയായ ആൺകുട്ടി, ആറാട്ടു കുളങ്ങര സ്വദേശിയായ ആൺകുട്ടി, 28 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി, 44 വയസ്സുള്ള പൂച്ചാക്കൽ സ്വദേശി 48 വയസ്സുള്ള ചെട്ടികാട് സ്വദേശി, 48 വയസ്സുള്ള പൂച്ചാക്കൽ സ്വദേശി, 23 വയസ്സുള്ള ചെട്ടികാട് സ്വദേശിനി, 41 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി, 47 വയസുള്ള ആലപ്പുഴ സ്വദേശി, 64 വയസ്സുള്ള പള്ളിപ്പുറം സ്വദേശി, പള്ളിപ്പുറം സ്വദേശിനിയായ പെൺകുട്ടി, 60 വയസ്സുള്ളആറാട്ട് കുളങ്ങര സ്വദേശി, 21 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി

126. 20 വയസ്സുള്ള പത്തിയൂർ സ്വദേശി, ഇയാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

ഇന്ന് ജില്ലയിൽ 55 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി.
രോഗ വിമുക്തരായവരിൽ 30 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. രോഗ വിമുക്തരായവരിൽ
7 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും
16 പേർവിദേശത്തുനിന്നും വന്നവരാണ്.
2 പേർ ITBP ഉദ്യോഗസ്ഥരാണ്.

ആകെ 844 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
1202 പേർ രോഗമുക്തരായി.

pathram desk 1:
Related Post
Leave a Comment