തിരുവനന്തപുരം ബണ്ട് കോളനിയിൽ 55 പേർക്ക് കൊവിഡ്

തിരുവനന്തപുരം: ബണ്ട് കോളനിയിൽ 55 പേർക്ക് കൊവിഡ്.

തിരുവനന്തപുരം ബണ്ട് കോളനിയിൽ കൊവിഡ് വ്യാപനം രോക്ഷമാകുന്നു. ഇന്ന മാത്രം കോളനിയിൽ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബണ്ട് കോളനിയിലെ 55 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

pathram desk 1:
Related Post
Leave a Comment