സ്വരാജ് ശാഖയില്‍ പോയെന്ന് സന്ദീപ് വാരിയര്‍; ഏത് കുളത്തിന്റെ വശത്ത് കൂടിപോയാലും ചാണകക്കുഴിയില്‍ വീഴില്ലെന്ന് സ്വരാജ്

കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ സിപിഎം പ്രതിനിധിയായി പങ്കെടുത്ത എം. സ്വരാജും ബിജെപി പ്രതിനിധിയായ സന്ദീപ് വാരിയരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉപ്പുകുളം എന്ന സ്ഥലത്ത് നടന്ന ശാഖയില്‍ സ്വരാജ് പങ്കെടുത്തു എന്ന് തനിക്കൊരു പാര്‍ട്ടി പ്രവര്‍ത്തകന്‍ സന്ദേശം അയച്ചതായി സന്ദീപ് ചര്‍ച്ചയില്‍ വാദിച്ചു. എന്നാല്‍ തന്റെ മണ്ഡലത്തില്‍ ഉപ്പുകുളം എന്ന സ്ഥലം ഇല്ലെന്നും ഏത് കുളത്തിന്റെ വശത്ത് കൂടിപോയാലും ജീവിതത്തിലൊരിക്കലും ചാണകക്കുഴിയില്‍ വീഴില്ലെന്നും സ്വരാജ് തിരിച്ചടിച്ചു. വിഡിയോ കാണാം..

pathram:
Related Post
Leave a Comment