കോഴിക്കോട് ജില്ലയില്‍ ഇന്ന് 84 പോസിറ്റീവ് കേസുകള്‍ ; സമ്പര്‍ക്കം വഴി 72

കോഴിക്കോട് ജില്ലയില്‍ ഇന്ന് (31-07-2020) 84 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്.

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 72
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 04

വിദേശത്ത്‌നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 02 – പഞ്ചായത്ത് തിരിച്ച്
• നാദാപുരം – 1 പുരുഷന്‍ (36)
• നരിക്കുനി – 1 പുരുഷന്‍ (60)

ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 06 – പഞ്ചായത്ത് തിരിച്ച്
• ഉള്ള്യേരി – 1 പുരുഷന്‍ (37)
• കാക്കൂര്‍ – 1 പുരുഷന്‍ (28)
• കോഴിക്കോട് കോര്‍പ്പറേഷന്‍ – 3 അഥിതി തൊഴിലാളി – പുരുഷന്‍ (37,36,39)
• നരിക്കുനി – 1 പുരുഷന്‍ (25)

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 72 – പഞ്ചായത്ത് / കോര്‍പ്പറേഷന്‍/
മുന്‍സിപ്പാലിറ്റി തിരിച്ച്
• കോഴിക്കോട് കോര്‍പ്പറേഷന്‍- 33
ഡിവിഷന്‍ 56 – പുരുഷന്‍മാര്‍(37,44)
ഡിവിഷന്‍ 58 – പുരുഷന്‍മാര്‍(32,36,45,56)
ഡിവിഷന്‍ 71 – പുരുഷന്‍(69)
ഡിവിഷന്‍ 56,57,58,61 – സ്ത്രീകള്‍ (53,45,34,48)
ഡിവിഷന്‍ 61 – ആണ്‍കുട്ടി (9)
ഡിവിഷന്‍ 56,58 – പെണ്‍കുട്ടികള്‍ (5,13)
ഡിവിഷന്‍ 34 – പുരുഷന്‍(66,69)
ചെറുവണ്ണൂര്‍ – പെണ്‍കുട്ടി(11)
പെറ്റമ്മല്‍ – സ്ത്രീ (56)
ആര്യോഗ്യ പ്രവര്‍ത്തകര്‍ – (22,38,40)
സ്വകാര്യ ആശുപത്രി ജീവനക്കാര്‍ – 12

• വടകര – 3 പുരുഷന്‍(16,28)
സ്ത്രീ (67)
• ചെക്യാട് – 1 പുരുഷന്‍(30)
• നാദാപുരം – 1 പുരുഷന്‍(63)
• പയ്യോളി – 1 സ്ത്രീ (57)
• മുക്കം – 1 സ്ത്രീ (32)
• പുറമ്മേരി – 2 സ്ത്രീ (40)
ആണ്‍കുട്ടി (17)
• കുറ്റ്യാടി – 2 സ്ത്രീ (45)
ആണ്‍കുട്ടി (16)
• തിരുവള്ളൂര്‍ – 3 പുരുഷന്‍(34,77)
സ്ത്രീ (65)
• ചങ്ങരോത്ത് – 1 പുരുഷന്‍(35)
• അത്തോളി – 1 പുരുഷന്‍(24)
• ഉണ്ണിക്കുളം – 1 പുരുഷന്‍(58)
• ചേളന്നൂര്‍ – 1 പുരുഷന്‍(23)
• നരിക്കുനി – 1 സ്ത്രീ (30)
• കൂടരഞ്ഞി – 1 സ്ത്രീ (38)
• പുതുപ്പാടി – 3 സ്ത്രീ (73)
പെണ്‍കുട്ടി(9,14)
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 04- പഞ്ചായത്ത് തിരിച്ച്
• കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
ഡിവിഷന്‍ 61, പുരുഷന്‍ (33)
ഡിവിഷന്‍ 34, സ്ത്രീ (59)
കല്ലായി – 1 സ്ത്രീ (29)
• കൂടരഞ്ഞി – 1 പുരുഷന്‍(61)

ഇന്ന് (ജൂലൈ 31) രോഗമുക്തി നേടിയവര്‍ – 75 പേര്‍

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 75 പേര്‍ രോഗമുക്തി നേടി

1 ) കോഴിക്കോട് കോര്‍പ്പറേഷന്‍ – 18
2) തൂണേരി – 7
3) ഏറാമല – 7
4) വാണിമേല്‍ – 6
5) പുറമേരി – 6
6) വടകര – 4
7) വില്യാപ്പളളി – 4
8) ഒളവണ്ണ – 3
9) കൊടുവള്ളി – 2
10) തിക്കോടി – 3
11) നാദാപുരം – 2
12) അഴിയൂര്‍ – 2
13) പുതുപ്പാടി – 1
14) കുന്നുമ്മല്‍ – 1
15) തിരുവള്ളൂര്‍ – 1
16) കൊയിലാണ്ടി- 1
17) മൂടാടി – 1
18) ചെക്യാട് – 1
19) കായക്കൊടി – 1
20) ഓര്‍ക്കാട്ടേരി – 1
21) പയ്യോളി – 1
22) മടപ്പള്ളി – 2

ഇന്ന് പുതുതായി വന്ന 624 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 11,441 പേര്‍ നിരീക്ഷണത്തില്‍ ഉണ്‍ണ്ട്. ജില്ലയില്‍ ഇതുവരെ 78,292 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 94 പേര്‍ ഉള്‍പ്പെടെ 734 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 217 പേര്‍ മെഡിക്കല്‍ കോളേജിലും 120 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 88 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും 98 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും 191 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും രണ്ട് പേര്‍ മണിയൂര്‍ എഫ് എല്‍ ടി സിയിലും 18 പേര്‍ എ ഡബ്ലിയു എച്ച് എഫ് എല്‍ ടി സിയിലും ആണ് നിരീക്ഷണത്തിലുള്ളത്. 79 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് 1,844 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 61,820 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 59,953 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 58,574 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1,867 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ജില്ലയില്‍ ഇന്ന് വന്ന 354 പേര്‍ ഉള്‍പ്പെടെ ആകെ 3,640 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 624 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 2,946 പേര്‍ വീടുകളിലും 70 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 14 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 25,797 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

pathram:
Related Post
Leave a Comment