തൃശ്ശൂർ ജില്ലയിൽ ഇന്ന് 60 പേർക്ക് കോവിഡ്; 48 പേര്‍ക്ക് സമ്പർക്കത്തിലൂടെ

തൃശ്ശൂർ ജില്ലയിൽ ഇന്ന് 60 പേർക്ക് കോവിഡ് 19 സ്ഥിതീകരിച്ചു

1. ചാലക്കുടി ക്ലസ്റ്റർ – ചാലക്കുടി സ്വദേശി – 55 വയസ്സ് പുരുഷൻ.
2. സമ്പർക്കത്തിലൂടെ രോഗം പകർന്ന വടക്കാഞ്ചേരി സ്വദേശി – 69 വയസ്സ് സ്ത്രീ.
3. സമ്പർക്കത്തിലൂടെ രോഗം പകർന്ന പുത്തൻച്ചിറ സ്വദേശി – 43 വയസ്സ്
4. സമ്പർക്കത്തിലൂടെ രോഗം പകർന്ന പുത്തൻച്ചിറ സ്വദേശി – 22 വയസ്സ് പുരുഷൻ.
5. സമ്പർക്കത്തിലൂടെ രോഗം പകർന്ന കൊടുങ്ങലൂർ സ്വദേശി – 23 വയസ്സ് സ്ത്രീ.
6. ഇരിങ്ങാലക്കുട ക്ലസ്റ്റർ – കൊടക്കര സ്വദേശി – 38 വയസ്സ് സ്ത്രീ.
7. സമ്പർക്കത്തിലൂടെ രോഗം പകർന്ന അടാട്ട് സ്വദേശി – 63 വയസ്സ് സ്ത്രീ.
8. സമ്പർക്കത്തിലൂടെ രോഗം പകർന്ന കാട്ടാക്കാമ്പാൽ സ്വദേശി – 50 വയസ്സ് സ്ത്രീ.
9. സമ്പർക്കത്തിലൂടെ രോഗം പകർന്ന കാട്ടാക്കാമ്പാൽ സ്വദേശി – 30 വയസ്സ് പുരുഷൻ.
10. ഇരിങ്ങാലക്കുട ക്ലസ്റ്റർ – നടത്തറ സ്വദേശി – 56 വയസ്സ് സ്ത്രീ.
11. ഇരിങ്ങാലക്കുട ക്ലസ്റ്റർ – നടത്തറ സ്വദേശി – 65 വയസ്സ് പുരുഷൻ.
12. ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ രോഗം പകർന്ന കടവല്ലൂർ സ്വദേശി – 52 വയസ്സ് പുരുഷൻ.
13. പട്ടാമ്പി ക്ലസ്റ്റർ – വളളത്തോൾനഗർ സ്വദേശി – 34 വയസ്സ് സ്ത്രീ.
14. ഷാർജയിൽ നിന്ന് വന്ന വരവൂർ സ്വദേശി – 30 വയസ്സ് പുരുഷൻ.
15. പട്ടാമ്പി ക്ലസ്റ്റർ – കടവല്ലൂർ സ്വദേശി – 52 വയസ്സ് സ്ത്രീ.
16. പട്ടാമ്പി ക്ലസ്റ്റർ – കാട്ടാക്കാമ്പാൽ സ്വദേശി – 14 വയസ്സ് ആൺകുട്ടി.
17. ഖത്തറിൽനിന്ന് വന്ന മണല്ലൂർ സ്വദേശി – 42 വയസ്സ് .
18. സമ്പർക്കത്തിലൂടെ രോഗം പകർന്ന അടാട്ട് സ്വദേശി – 60 വയസ്സ് സ്ത്രീ.
19. പട്ടാമ്പി ക്ലസ്റ്റർ – കടവല്ലൂർ സ്വദേശി – 31 വയസ്സ് പുരുഷൻ.
20. മഹാരാഷ്ട്രയിൽ നിന്ന് വന്ന ത്യശ്ശൂർ സ്വദേശി – 28 വയസ്സ് .
21. ദുബായിൽനിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി – 46 വയസ്സ് പുരുഷൻ.
22. ഇരിങ്ങാലക്കുട ക്ലസ്റ്റർ – പൂമംഗലം സ്വദേശി – 17 വയസ്സ് ആൺകുട്ടി.
23. സമ്പർക്കത്തിലൂടെ രോഗം പകർന്ന അഴിക്കോട് സ്വദേശി – 26 വയസ്സ് പുരുഷൻ.
24. ഇരിങ്ങാലക്കുട ക്ലസ്റ്റർ – പൂമംഗലം സ്വദേശി – 83 വയസ്സ് സ്ത്രീ.
25. ഇരിങ്ങാലക്കുട ക്ലസ്റ്റർ – പൂമംഗലം സ്വദേശി – 29 വയസ്സ് സ്ത്രീ.
26. ഇരിങ്ങാലക്കുട ക്ലസ്റ്റർ – പൂമംഗലം സ്വദേശി – 1 വയസ്സ്.
27. ഇരിങ്ങാലക്കുട ക്ലസ്റ്റർ – പൂമംഗലം സ്വദേശി – 55 വയസ്സ് സ്ത്രീ.
28. ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ രോഗം പകർന്ന കൊടുങ്ങലൂർ സ്വദേശി – 36 വയസ്സ് സ്ത്രീ.
29. കെ.എസ്.ഇ ക്ലസ്റ്റർ – പൂമംഗലം സ്വദേശി – 67 വയസ്സ് പുരുഷൻ.
30. ഇരിങ്ങാലക്കുട ക്ലസ്റ്റർ – മുരിയാട് സ്വദേശി – 23 വയസ്സ് പുരുഷൻ.
31. ഇരിങ്ങാലക്കുട ക്ലസ്റ്റർ – കൊടക്കര സ്വദേശി – 28 വയസ്സ് .
32. കെ.എസ്.ഇ ക്ലസ്റ്റർ – വേളൂക്കര സ്വദേശി – 30 വയസ്സ്.
33. കെ.എസ്.ഇ ക്ലസ്റ്റർ – വേളൂക്കര സ്വദേശി – 42 വയസ്സ് സ്ത്രീ.
34. ഇരിങ്ങാലക്കുട ക്ലസ്റ്റർ – ത്യക്കൂർ സ്വദേശി – 30 വയസ്സ് പുരുഷൻ.
35. ഇരിങ്ങാലക്കുട ക്ലസ്റ്റർ – ചേർപ്പ് സ്വദേശി – 29 വയസ്സ് പുരുഷൻ.
36. ഇരിങ്ങാലക്കുട ക്ലസ്റ്റർ – ഇരിങ്ങാലക്കുട സ്വദേശി – 39 വയസ്സ് സ്ത്രീ.
37. തമിഴ്‌നാട്ടിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി – 58 വയസ്സ് പുരുഷൻ.
38. സമ്പർക്കത്തിലൂടെ രോഗം പകർന്ന ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 62 വയസ്സ് പുരുഷൻ.
39. കെ.എസ്.ഇ ക്ലസ്റ്റർ – ഇരിങ്ങാലക്കുട സ്വദേശി – 23 വയസ്സ് പുരുഷൻ.
40. കെ.എസ്.ഇ ക്ലസ്റ്റർ – ഇരിങ്ങാലക്കുട സ്വദേശി – 23 വയസ്സ് പുരുഷൻ.
41. സമ്പർക്കത്തിലൂടെ രോഗം പകർന്ന ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 33 വയസ്സ് പുരുഷൻ.
42. ഇരിങ്ങാലക്കുട ക്ലസ്റ്റർ – ഏറിയാട് സ്വദേശി – 24 വയസ്സ് പുരുഷൻ.
43. സമ്പർക്കത്തിലൂടെ രോഗം പകർന്ന വാടാനപ്പിളളി കോർപ്പറേഷൻ സ്വദേശി – 44 വയസ്സ് പുരുഷൻ.
44. സമ്പർക്കത്തിലൂടെ രോഗം പകർന്ന ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 43 വയസ്സ് പുരുഷൻ.
45. കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 24 വയസ്സ് പുരുഷൻ.
46. കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 31 വയസ്സ് പുരുഷൻ.
47. കെ.എസ്.ഇ ക്ലസ്റ്റർ – മുരിയാട് സ്വദേശി – 22 വയസ്സ് പുരുഷൻ.
48. സമ്പർക്കത്തിലൂടെ രോഗം പകർന്ന അയ്യന്തോൾ സ്വദേശി – 58 വയസ്സ് പുരുഷൻ.
49. സമ്പർക്കത്തിലൂടെ രോഗം പകർന്ന മാടക്കത്തറ സ്വദേശി – 22 വയസ്സ് പുരുഷൻ.
50. സമ്പർക്കത്തിലൂടെ രോഗം പകർന്ന കുന്നംകുളം സ്വദേശി – 44 വയസ്സ് പുരുഷൻ.
51. സമ്പർക്കത്തിലൂടെ രോഗം പകർന്ന ത്യക്കുർ സ്വദേശി – 44 വയസ്സ് പുരുഷൻ.
52. സമ്പർക്കത്തിലൂടെ രോഗം പകർന്ന കൊടക്കര സ്വദേശി – 24 വയസ്സ് പുരുഷൻ.
53. സമ്പർക്കത്തിലൂടെ രോഗം പകർന്ന കൊടുങ്ങലൂർ സ്വദേശി – 11 വയസ്സ് പെൺകുട്ടി.
54. സമ്പർക്കത്തിലൂടെ രോഗം പകർന്ന കൊടുങ്ങലൂർ സ്വദേശി – 13 വയസ്സ് ആൺകുട്ടി.
55. സമ്പർക്കത്തിലൂടെ രോഗം പകർന്ന കൊടുങ്ങലൂർ സ്വദേശി – 46 വയസ്സ് പുരുഷൻ.
56. ചാലക്കുടി ക്ലസ്റ്റർ – ചാലക്കുടി സ്വദേശി – 55 വയസ്സ് പുരുഷൻ.
57. ദുബായിൽ നിന്ന് വന്ന ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 31 വയസ്സ് പുരുഷൻ.
58. മസ്‌ക്കറ്റിൽ നിന്ന് വന്ന തൈക്കാട് സ്വദേശി – 57 വയസ്സ് പുരുഷൻ.
59. ആന്ധ്രാപ്രദേശിൽ നിന്ന് വന്ന വടക്കാഞ്ചേരി് സ്വദേശി – 32 വയസ്സ് പുരുഷൻ.
60. തമിഴ്‌നാട്ടിൽ നിന്ന് വന്ന ഓട്ടുപാറ സ്വദേശി – 45 വയസ്സ് പുരുഷൻ. തൃശ്ശൂർ

pathram desk 2:
Related Post
Leave a Comment