വൃദ്ധ സദനത്തിലെ 27 പേർക്ക് കൊവിഡ്

തിരുവനന്തപുരത്ത് വൃദ്ധസദനത്തിൽ 27 അന്തേവാസികൾക്ക് കോവിഡ്.

കൊച്ചുതുറ മിഷണറീസ് ഓഫ് ചാരിറ്റി ശാന്തിഭവൻ അന്തേവാസികൾക്ക് രോഗം സ്ഥിരീകരിച്ചത്
ആൻ്റിജൻ പരിശോധനയിൽ.

അതേ സമയം തലസ്ഥാനത്തെ കിള്ളിപ്പാലം ബണ്ട് കോളനിയിൽ നടത്തിയ പരിശോധനയിൽ 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

pathram desk 2:
Related Post
Leave a Comment