തിരുവനന്തപുരം ജില്ലയിൽ ഇന്ന് 222 പേർക്ക് കോവിഡ്

തിരുവനന്തപുരം : തിരുവനന്തപുരം രം ലീല ഇന്ന്ജില്ലയിൽ ചൊവ്വാഴ്ച 222 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.
1. മണക്കാട് സ്വദേശി(19), ഉറവിടം വ്യക്തമല്ല.
2. വള്ളക്കടവ് ബീമാപള്ളി സ്വദേശി(4), സമ്പർക്കം.
3. തൈക്കാട് സ്വദേശിനി(62), ഉറവിടം വ്യക്തമല്ല.
4. വള്ളക്കടവ് സ്വദേശി(48), ഉറവിടം വ്യക്തമല്ല.
5. കണ്ടല കരിങ്ങൽ സ്വദേശിനി(50), വീട്ടുനിരീക്ഷണം.
6. അമരവിള സ്വദേശി(48), സമ്പർക്കം.
7. വള്ളക്കടവ് സ്വദേശിനി(57), സമ്പർക്കം.
8. കരകുളം സ്വദേശി(61), സമ്പർക്കം.
9. പുല്ലുവിള പുരയിടം സ്വദേശിനി(22), സമ്പർക്കം.
10. പുല്ലുവിള പുരയിടം സ്വദേശിനി(29), സമ്പർക്കം.
11. മെഡിക്കൽ കോളേജ് ടാഗോർ ഗാർഡൻസ് സ്വദേശി(39), വീട്ടുനിരീക്ഷണം.
12. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ പോത്തൻകോട് സ്വദേശി(25)
13. വിഴിഞ്ഞം സ്വദേശിനി(65), സമ്പർക്കം.
14. ബീഹാർ സ്വദേശി(39), വീട്ടുനിരീക്ഷണം.
15. വള്ളക്കടവ് ചെറിയതുറ സ്വദേശി(42), ഉറവിടം വ്യക്തമല്ല.
16. പൂവാർ ഇരിക്കാലവിള സ്വദേശി(50), സമ്പർക്കം.
17. ഇടവ സ്വദേശിനി(20), ഉറവിടം വ്യക്തമല്ല.
18. വിഴിഞ്ഞം സ്വദേശിനി(52), സമ്പർക്കം.
19. നെട്ടയം സ്വദേശി(54), വീട്ടുനിരീക്ഷണം.
20. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ ബീഹാർ പിരപ്പൂർ സ്വദേശിനി(3).
21. കോലിയാക്കോട് സ്വദേശിനി(39), സമ്പർക്കം.
22. നെയ്യാറ്റിൻകര സ്വദേശി(7), സമ്പർക്കം.
23. റസൽപുരം സ്വദേശി(34), സമ്പർക്കം.
24. താന്നിമൂട് രാമപുരം സ്വദേശി(25), ഉറവിടം വ്യക്തമല്ല.
25. പ്ലാമൂട്ടുകട സ്വദേശിനി(29), വീട്ടുനിരീക്ഷണം.
26. പാറശ്ശാല സ്വദേശി(22), സമ്പർക്കം.
27. പാറശ്ശാല സ്വദേശി(24), സമ്പർക്കം.
28. കാഞ്ഞിരംകുളം സ്വദേശി(48), സമ്പർക്കം.
29. കമലേശ്വരം സ്വദേശി(31), സമ്പർക്കം.
30. വെള്ളനാട് ഉറിയാകോട് സ്വദേശിനി(50), സമ്പർക്കം.
31. വടുവത്ത് സ്വദേശി(58), സമ്പർക്കം.
32. വള്ളക്കടവ് സ്വദേശിനി(29), സമ്പർക്കം.
33. മൂന്നാറ്റുമുക്ക് സ്വദേശിനി(19), സമ്പർക്കം.
34. കണ്ണൂർ സ്വദേശിനി(62), സമ്പർക്കം.
35. കരുമം ഇടഗ്രാമം സ്വദേശി(21), സമ്പർക്കം.
36. ഹൗസിംഗ് ബോർഡ് ജംഗ്ഷൻ സ്വദേശി(21), സമ്പർക്കം.
37. ഹൗസിംഗ് ബോർഡ് ജംഗ്ഷൻ സ്വദേശി(33), സമ്പർക്കം.
38. കുളത്തൂർ സ്വദേശിനി(22), സമ്പർക്കം.
39. രണ്ടാം പുത്തൻ തെരുവ് സ്വദേശിനി(24), സമ്പർക്കം.
40. വള്ളക്കടവ് മുട്ടത്തറ സ്വദേശിനി(49), സമ്പർക്കം.
41. പെരുമണ്ണൂർ സ്വദേശിനി(24), സമ്പർക്കം.
42. ശാസ്തമംഗലം പാതിരാപ്പള്ളി ലൈൻ സ്വദേശി(24), സമ്പർക്കം.
43. പരശുവയ്ക്കൽ നെടിയൻകോട് സ്വദേശി(23), സമ്പർക്കം.
44. പാറശ്ശാല സ്വദേശി(17), സമ്പർക്കം.
45. പ്ലാമൂട്ടുകട ഇരച്ചല്ലൂർ സ്വദേശിനി(35), സമ്പർക്കം.
46. പാറശ്ശാല മുറിയൻകര സ്വദേശി(49), സമ്പർക്കം.
47. പ്ലാമൂട്ടുകട ഇരിച്ചല്ലൂർ സ്വദേശി(12), സമ്പർക്കം.
48. കുളത്തൂർ ഉച്ചക്കട സ്വദേശി(47), സമ്പർക്കം.
49. തമ്പാനൂർ ഓവർബ്രിഡ്ജിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ജീവനക്കാരൻ(27), സമ്പർക്കം
50. പാറശ്ശാല സ്വദേശിനി(7), സമ്പർക്കം.
51. പൂവാർ അരുമാനൂർ സ്വദേശിനി(28), വീട്ടുനിരീക്ഷണം.
52. മെഡിക്കൽ കോളേജ് സ്വദേശി(32), വീട്ടുനിരീക്ഷണം.
53. കീഴ്പ്പാലൂർ സ്വദേശിനി(32), വീട്ടുനിരീക്ഷണം.
54. പേരൂർക്കട സ്വദേശി(6), സമ്പർക്കം.
55. കർണാടകയിൽ നിന്നെത്തിയ പാച്ചല്ലൂർ സ്വദേശി(26).
56. വിദേശത്തു നിന്നെത്തിയ വർക്കല സ്വദേശി(26).
57. യു.എ.ഇയിൽ നിന്നെത്തിയ വർക്കല സ്വദേശി(27).
58. ശാസ്താംകോട്ട സ്വദേശി(33), സമ്പർക്കം.
59. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 6 മാസമുള്ള പെൺകുഞ്ഞ്. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല).
60. അഞ്ചുതെങ്ങ് സ്വദേശി(21), സമ്പർക്കം.
61. അടിമലത്തുറ സ്വദേശി(42), സമ്പർക്കം.
62. പരശുവയ്ക്കൽ ചെറുതലയ്ക്കൽ സ്വദേശി(30), സമ്പർക്കം.
63. പൂന്തുറ സ്വദേശി(43), സമ്പർക്കം.
64. കാഞ്ഞിരംകുളം കഴുവൂർ സ്വദേശി(25), സമ്പർക്കം.
65. നെയ്യാറ്റിൻകര മാറനല്ലൂർ സ്വദേശി(24), സമ്പർക്കം.
66. അരയൂർ ഇടത്തറ സ്വദേശി(31), സമ്പർക്കം.
67. പന്തളം സ്വദേശി(64), സമ്പർക്കം.
68. മരുതംകുഴി സ്വദേശി(50), സമ്പർക്കം.
69. ചാലക്കുഴി റോഡ് സ്വദേശി(38), വീട്ടുനിരീക്ഷണം.
70. മൂന്നാംകുഴി മന്നയം സ്വദേശിനി(28), സമ്പർക്കം.
71. മെഡിക്കൽ കോളേജ് സ്വദേശിനി(30), വീട്ടുനിരീക്ഷണം.
72. ശ്രീകാര്യം ഗാന്ധിപുരം സ്വദേശിനി(24), സമ്പർക്കം.
73. മണക്കാട് സ്വദേശി(25), സമ്പർക്കം.
74. പാളയം സ്വദേശിനി(29), വീട്ടുനിരീക്ഷണം.
75. പുല്ലുവിള പുരയിടം സ്വദേശിനി(1), വീട്ടുനിരീക്ഷണം.
76. അരുമാനൂർ പൂവാർ സ്വദേശി(67), സമ്പർക്കം.
77. ബാലരാമപുരം സ്വദേശി(19), സമ്പർക്കം.
78. ബാലരാമപുരം സ്വദേശിനി(43), സമ്പർക്കം.
79. ബാലരാമപുരം സ്വദേശിനി(14), സമ്പർക്കം.
80. പാറശ്ശാല മുറിയൻകര സ്വദേശിനി(43), സമ്പർക്കം.
81. നെല്ലിവിള സ്വദേശിനി(60), സമ്പർക്കം.
82. മഞ്ചവിളാകം സ്വദേശി(38), സമ്പർക്കം.
83. അമരവിള സ്വദേശിനി(49), സമ്പർക്കം.
84. വഞ്ചിയൂർ വിവേകാനന്ദ നഗർ സ്വദേശി(55), സമ്പർക്കം.
85. പത്താംകല്ല് സ്വദേശി(25), സമ്പർക്കം.
86. വർക്കല ശ്രീനിവാസപുരം സ്വദേശി(36), സമ്പർക്കം.
87. ശ്രീകാര്യം മാടത്തുവിള ലെയിൻ സ്വദേശി(24), സമ്പർക്കം.
88. തിരുവല്ലം സ്വദേശി(63), സമ്പർക്കം.
89. കാക്കാവിള പുതുവൽ സ്വദേശി(60), സമ്പർക്കം.
90. മഞ്ചവിളാകം സ്വദേശിനി(62), സമ്പർക്കം.
91. പാറശ്ശാല സ്വദേശിനി(27), സമ്പർക്കം.
92. പെരുങ്കടവിള സ്വദേശി(52), ഉറവിടം വ്യക്തമല്ല.
93. പേരൂർക്കട സ്വദേശിനി(26), വീട്ടുനിരീക്ഷണം.
94. ധനുവച്ചപുരം മേക്കൊല്ലം സ്വദേശിനി(25), ഉറവിടം വ്യക്തമല്ല.
95. തൈക്കാട് പൗണ്ട് റോഡ് സ്വദേശിനി(19), സമ്പർക്കം.
96. പാറശ്ശാല നെടുവൻവിള സ്വദേശി(41), വീട്ടുനിരീക്ഷണം.
97. കോലിയാക്കോട് സ്വദേശിനി(68), സമ്പർക്കം.
98. വള്ളക്കടവ് മുട്ടത്തറ സ്വദേശിനി(26), സമ്പർക്കം.
99. വള്ളക്കടവ് സ്വദേശിനി(45), സമ്പർക്കം.
100. ചൊവ്വര സ്വദേശിനി(61), സമ്പർക്കം.
101. തൈക്കാട് പൗണ്ടുകുളം സ്വദേശി(31), സമ്പർക്കം.
102. പുതുക്കുറിച്ചി സ്വദേശി(26), സമ്പർക്കം.
103. ബീമാപള്ളി സ്വദേശിനി(85), സമ്പർക്കം.
104. നീറമൺകര സ്വദേശി(42), വീട്ടുനിരീക്ഷണം.
105. ബീമാപള്ളി സ്വദേശിനി(36), സമ്പർക്കം.
106. അരൂർ മുളക്കലത്തുകാവ് സ്വദേശി(83), സമ്പർക്കം.
107. മെഡിക്കൽ കോളേജ് സ്വദേശി(46), സമ്പർക്കം.
108. മെഡിക്കൽ കോളേജ് സ്വദേശിനി(51), വീട്ടുനിരീക്ഷണം.
109. പാറശ്ശാല മുരിയത്തോട്ടം സ്വദേശിനി(40), സമ്പർക്കം.
110. മഞ്ചവിളാകം സ്വദേശി(34), സമ്പർക്കം.
111. പാറശ്ശാല കുറുംകുറ്റി സ്വദേശി(68), സമ്പർക്കം.
112. തിരുവല്ലം സ്വദേശി(39), സമ്പർക്കം.
113. കരമന സ്വദേശി(23), ഉറവിടം വ്യക്തമല്ല.
114. വഞ്ചിയൂർ തമ്പുരാൻ മുക്ക് സ്വദേശി(24), വീട്ടുനിരീക്ഷണം.
115. മരക്കട റോഡ് സ്വദേശി(23), ഉറവിടം വ്യക്തമല്ല.
116. പാച്ചല്ലൂർ സ്വദേശി (32), സമ്പർക്കം.
117. കാലടി സ്വദേശി(54), ഉറവിടം വ്യക്തമല്ല.
118. പൂന്തുറ പുരയിടം സ്വദേശി(8), സമ്പർക്കം.
119. വള്ളക്കടവ് സ്വദേശിനി(50), സമ്പർക്കം.
120. മണക്കാട് മുട്ടത്തറ സ്വദേശിനി(47), സമ്പർക്കം.
121. നെയ്യാറ്റിൻകര സ്വദേശി(46), സമ്പർക്കം.
122. പൂന്തുറ ആലുകാട് സ്വദേശിനി(28), സമ്പർക്കം.
123. ചേരിയമുട്ടം സ്വദേശി(24), സമ്പർക്കം.
124. പൂന്തുറ സ്വദേശിനി(25), സമ്പർക്കം.
125. പൂന്തുറ ആലുകാട് സ്വദേശി(37), സമ്പർക്കം.
126. കാഞ്ഞിരംകുളം സ്വദേശി(38), സമ്പർക്കം.
127. മുല്ലൂർ നെട്ടത്താന്നി സ്വദേശിനി(43), സമ്പർക്കം.
128. ചെമ്പാവ് സ്വദേശി(39), സമ്പർക്കം.
129. ചെമ്പാവ് സ്വദേശി(16), സമ്പർക്കം.
130. തെറ്റിമൂല സ്വദേശിനി(38), സമ്പർക്കം.
131. ചെമ്പാവ് സ്വദേശി(14), സമ്പർക്കം.
132. പൂന്തുറ ചേരിയമുട്ടം സ്വദേശിനി(48), സമ്പർക്കം.
133. മാണിക്യവിളാകം സ്വദേശി(50), സമ്പർക്കം.
134. മാണിക്യവിളാകം സ്വദേശിനി(12), സമ്പർക്കം.
135. പൂന്തുറ ചേരിയമുട്ടം സ്വദേശി(52), സമ്പർക്കം.
136. മാണിക്യവിളാകം സ്വദേശി(44), സമ്പർക്കം.
137. മാണിക്യവിളാകം സ്വദേശിനി(12), സമ്പർക്കം.
138. ചെറിയതുറ സ്വദേശി(20), സമ്പർക്കം.
139. കൊച്ചുതോപ്പ് സ്വദേശിനി(50), സമ്പർക്കം.
140. കൊച്ചുതോപ്പ് സ്വദേശി(24), സമ്പർക്കം.
141. വലിയതുറ സ്വദേശി(25), സമ്പർക്കം.
142. വലിയതുറ സ്വദേശിനി(50), സമ്പർക്കം.
143. കൊച്ചുതോപ്പ് സ്വദേശി(25), സമ്പർക്കം.
144. സുനാമി കോളനി സ്വദേശി(38), സമ്പർക്കം.
145. ചെറിയതുറ സ്വദേശി(9), സമ്പർക്കം.
146. കൊച്ചുതോപ്പ് സ്വദേശിനി(20), സമ്പർക്കം.
147. കൊച്ചുതോപ്പ് സ്വദേശി(60), സമ്പർക്കം.
148. ചെറിയതുറ സ്വദേശി(28), സമ്പർക്കം.
149. ബീമാപള്ളി സ്വദേശി(14), സമ്പർക്കം.
150. കൊച്ചുതോപ്പ് സ്വദേശിനി(22), സമ്പർക്കം.
151. വടുവൂർക്കോണം സ്വദേശിനി(15), സമ്പർക്കം.
152. കാരോട് സ്വദേശി(24), സമ്പർക്കം.
153. പ്ലാമൂട്ടുകട ഇരിച്ചല്ലൂർ സ്വദേശിനി(44), വീട്ടുനിരീക്ഷണം.
154. പെരുംകുളങ്ങര ഡാം സ്വദേശിനി(35), സമ്പർക്കം.
155. ആര്യനാട് സ്വദേശി(39), സമ്പർക്കം.
156. ഇ.എം.എസ് കോളിനി സ്വദേശി(20), സമ്പർക്കം.
157. പൂവാർ എലിപ്പത്തോപ്പ് സ്വദേശിനി(1), സമ്പർക്കം.
158. പൂവാർ സ്വദേശി(37), സമ്പർക്കം.
159. പൂവാർ എലിപ്പത്തോപ്പ് സ്വദേശിനി(26), സമ്പർക്കം.
160. പൂവാർ സ്വദേശി(19), സമ്പർക്കം.
161. പൂവാർ സ്വദേശി(29), സമ്പർക്കം.
162. ആലുകാട് സ്വദേശി(21), സമ്പർക്കം.
163. ആലുകാട് സ്വദേശിനി(40), സമ്പർക്കം.
164. പൂന്തുറ ന്യൂകോളനി സ്വദേശിനി(18), സമ്പർക്കം.
165. ആലുകാട് സ്വദേശി(42), സമ്പർക്കം.
166. പൂന്തുറ ന്യൂകോളനി സ്വദേശിനി(41), സമ്പർക്കം.
167. മാണിക്യവിളാകം സ്വദേശിനി(6), സമ്പർക്കം.
168. പൂന്തുറ പള്ളിവിളാകം സ്വദേശി(33), സമ്പർക്കം.
169. പൂന്തുറ ചേരിയമുട്ടം സ്വദേശിനി(33), സമ്പർക്കം.
170. മാണിക്യവിളാകം സ്വദേശി(38), സമ്പർക്കം.
171. പൂന്തുറ സ്വദേശി(37), സമ്പർക്കം.
172. പൂന്തുറ ചേരിയമുട്ടം സ്വദേശി(40), സമ്പർക്കം.
173. പൂന്തുറ സ്വദേശിനി(58), സമ്പർക്കം.
174. പുരയിടം സ്വദേശിനി(64), സമ്പർക്കം.
175. ശാന്തിപുരം സ്വദേശി(71), സമ്പർക്കം.
176. പുരയിടം സ്വദേശി(70), സമ്പർക്കം.
177. ശാന്തിപുരം സ്വദേശിനി(24), സമ്പർക്കം.
178. ശാന്തിപുരം സ്വദേശി(22), സമ്പർക്കം.
179. പുതുക്കുറിച്ചി സ്വദേശിനി(40), സമ്പർക്കം.
180. പുതുക്കുറിച്ചി സ്വദേശി(19), സമ്പർക്കം.
181. പുരയിടം സ്വദേശി(38), സമ്പർക്കം.
182. പുരയിടം സ്വദേശിനി(38), സമ്പർക്കം.
183. ശാന്തുപുരം സ്വദേശിനി(47), സമ്പർക്കം.
184. ശാന്തിപുരം സ്വദേശി(50), സമ്പർക്കം.
185. പുതുക്കുറിച്ചി സ്വദേശി(38), സമ്പർക്കം.
186. കൊല്ലംകോട് പോയ്പള്ളിവിളാകം സ്വദേശിനി(65), സമ്പർക്കം.
187. കൊല്ലംകോട് പോയ്പള്ളിവിളാകം സ്വദേശിനി(29), സമ്പർക്കം.
188. കൊല്ലംകോട് പോയ്പള്ളിവിളാകം സ്വദേശി(53, സമ്പർക്കം.
189. പരുത്തിയൂർ സ്വദേശി(42), സമ്പർക്കം.
190. കന്യാകുമാരി സ്വദേശിനി(73), സമ്പർക്കം.
191. കന്യാകുമാരി സ്വദേശി(52), സമ്പർക്കം.
192. കരിക്കാട്ടുവിള സ്വദേശി(50), സമ്പർക്കം.
193. ജഗതി സ്വദേശി(42), സമ്പർക്കം.
194. മണക്കാട് മുക്കോലയ്ക്കൽ സ്വദേശി(54), സമ്പർക്കം.
195. പൂജപ്പുര സ്വദേശി(55), സമ്പർക്കം.
196. കണ്ടല ഇരയംകോട് സ്വദേശിനി(41), സമ്പർക്കം.
197. നാലാഞ്ചിറ സ്വദേശി(44), സമ്പർക്കം.
198. പൂവാർ സ്വദേശിനി(38), സമ്പർക്കം.
199. വട്ടവിള സ്വദേശിനി(55), സമ്പർക്കം.
200. പരുത്തിയൂർ സ്വദേശി(16), സമ്പർക്കം.
201. പരുത്തിയൂർ സ്വദേശിനി(15), സമ്പർക്കം.
202. പുതിയതുറ സ്വദേശി(5), സമ്പർക്കം.
203. പുല്ലുവിള സ്വദേശിനി(68), സമ്പർക്കം.
204. പുതിയതുറ സ്വദേശിനി(52), സമ്പർക്കം.
205. പുരയിടം കൊച്ചുപള്ളി സ്വദേശി(24), സമ്പർക്കം.
206. പുതിയതുറ സ്വദേശിനി(27), സമ്പർക്കം.
207. ചെങ്കൽ സ്വദേശിനി(47), സമ്പർക്കം.
208. പുതിയതുറ സ്വദേശി(38), സമ്പർക്കം.
209. വലിയതുറ സ്വദേശിനി(22), സമ്പർക്കം.
210. ചെങ്കൽ സ്വദേശിനി(12), സമ്പർക്കം.
211. ചെങ്കൽ സ്വദേശി(17), സമ്പർക്കം.
212. വലിയതുറ സ്വദേശി(62), സമ്പർക്കം.
213. കൊച്ചുപള്ളി പുരയിടം സ്വദേശിനി(37), സമ്പർക്കം.
214. പുല്ലുവിള സ്വദേശി(40), സമ്പർക്കം.
215. കരിംകുളം സ്വദേശിനി(46), സമ്പർക്കം.
216. കരിംകുളം സ്വദേശിനി(60), സമ്പർക്കം.
217. കരിംകുളം സ്വദേശി(58), സമ്പർക്കം.
218. കരിംകുളം സ്വദേശിനി(1), സമ്പർക്കം.
219. കരിംകുളം സ്വദേശിനി(32), സമ്പർക്കം.
220. കരിംകുളം വലിയതോപ്പ് സ്വദേശി(2), സമ്പർക്കം.
221. പുതിയതുറ സ്വദേശിനി(32), സമ്പർക്കം.
222. തിരുവനന്തപുരം സ്വദേശിയായ 65 കാരൻ. മരണപ്പെട്ടു.
കോവിഡ് 19 സ്ഥിതി വിവരം
*ചൊവ്വാഴ്ച ജില്ലയിൽ പുതുതായി 933 പേർ രോഗനിരീക്ഷണത്തിലായി. 1,047 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി
* ജില്ലയിൽ 15,203 പേർ വീടുകളിലും 1,205 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.
* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 365 പേരെ പ്രവേശിപ്പിച്ചു.317 പേരെ ഡിസ്ചാർജ് ചെയ്തു.
*ജില്ലയിൽ ആശുപത്രി കളിൽ 2,332 പേർനിരീക്ഷണത്തിലുണ്ട്.
* ചൊവ്വാഴ്ച 681 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.659 പരിശോധന ഫലങ്ങൾ ലഭിച്ചു.
*ജില്ലയിൽ 72 സ്ഥാപനങ്ങളിലായി1,205 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
*കളക്ടറേറ്റ് കൺട്രോൾ റൂമിൽ 306 കോളുകളാണ് ഇന്ന് എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 25 പേർ ഇന്ന് മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 2083 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .
1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം- 18,740
2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 15, 203
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -2, 332.
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെഎണ്ണം -1, 205.
5. ഇന്ന് പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം -933
വാഹന പരിശോധന :
*ചൊവ്വാഴ്ച പരിശോധിച്ച വാഹനങ്ങൾ -1,383
*പരിശോധനയ്ക്കു വിധേയമായവർ -2,347

pathram desk 1:
Related Post
Leave a Comment