തൃശ്ശൂർ ജില്ലയിലെ സ്ഥിതിയും ആശങ്കാജനകം: ഇന്ന് 109 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 79 പേർക്കും സമ്പർക്കത്തിലൂടെ രോഗം

തൃശ്ശൂർ: ജില്ലയിൽ ചൊവ്വാഴ്ച 109 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 45 പേർ രോഗമുക്തരായി. 79 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1283 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 810 ആണ്.
കുന്നംകുളം ക്ലസ്റ്ററിൽ നിന്ന് 14 പേർക്ക് രോഗം ബാധിച്ചു.
ഇരിങ്ങാലക്കുട കെഎസ്ഇ ക്ലസ്റ്ററിൽ നിന്ന് 13 പേർക്കും ഇരിങ്ങാലക്കുട കെഎൽഎഫ് ക്ലസ്റ്ററിൽ നിന്നും പട്ടാമ്പി ക്ലസ്റ്ററിൽ നിന്നും 9 പേർക്ക് വീതവും ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്ന് 5 പേർക്കും ചാലക്കുടി ക്ലസ്റ്ററിൽ നിന്ന് 4 പേർക്കും ബിഎസ്എഫ് ക്ലസ്റ്ററിൽ നിന്ന് ഒരാൾക്കും മറ്റ് സമ്പർക്കം വഴി 24 പേർക്കും രോഗം ബാധിച്ചു. ഇതിൽ 3 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശരാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയ 17 പേർക്കും ഇതരസംസ്ഥാനങ്ങിൽ നിന്ന് തിരിച്ചെത്തിയ 13 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച 450 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 18 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 12792 പേരിൽ 12329 പേർ വീടുകളിലും 463 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 82 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 758 പേരെ ചൊവ്വാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1828 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
ചൊവ്വാഴ്ച 1143 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 29235 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 27911 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1324 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 10316 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ചൊവ്വാഴ്ച 444 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 55198 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 100 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
ചൊവ്വാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 395 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.
കോവിഡ് രോഗം സ്ഥിരീകരിച്ചവർ
1. ബി.എസ്.എഫ് ക്ലസ്റ്റർ – 31 വയസ്സ് പുരുഷൻ
2. സമ്പർക്കത്തിലൂടെ രോഗം സ്ഥീരികരിച്ച പുത്തൻച്ചിറ സ്വദേശി – 57 വയസ്സ് സ്ത്രീ
3. കെ.എൽ. എഫ് ക്ലസ്റ്റർ-കോടശ്ശേരി സ്വദേശി 70 വയസ്സ് പുരുഷൻ
4. കെ.എൽ. എഫ് ക്ലസ്റ്റർ-കോടശ്ശേരി സ്വദേശി 64 വയസ്സ് സ്ത്രീ
5. ഉറവിടമറിയാതെ സമ്പർക്കത്തിലൂടെ രോഗം പകർന്ന നാട്ടിക സ്വദേശി 32 വയസ്സ് പുരുഷൻ
6. കർണാടകത്തിൽ നിന്നും വന്ന വേളൂക്കര സ്വദേശി 23 വയസ്സ് പുരുഷൻ.
7. മഹാരാഷ്ട്രയിൽ നിന്നും വന്ന പുത്തൻച്ചിറ സ്വദേശി 56 വയസ്സ് സ്ത്രീ
8. മഹാരാഷ്ട്രയിൽ നിന്നും വന്ന പുത്തൻച്ചിറ സ്വദേശി 51 വയസ്സ് സ്ത്രീ
9. മഹാരാഷ്ട്രയിൽ നിന്നും വന്ന പുത്തൻച്ചിറ സ്വദേശി 55 വയസ്സ് പുരുഷൻ
10. മഹാരാഷ്ട്രയിൽ നിന്നും വന്ന പുത്തൻച്ചിറ സ്വദേശി 14 വയസ്സ് ആൺകുട്ടി.
11. മഹാരാഷ്ട്രയിൽ നിന്നും വന്ന പുത്തൻച്ചിറ സ്വദേശി 22 വയസ്സ് സ്ത്രീ
12. മഹാരാഷ്ട്രയിൽ നിന്നും വന്ന പുത്തൻച്ചിറ സ്വദേശി 71 വയസ്സ്പുരുഷൻ
13. കൽക്കത്തയിൽ നിന്നും വന്ന ആളൂർ സ്വദേശി 37 വയസ്സ് പുരുഷൻ
14. കെ.എൽ. എഫ് ക്ലസ്റ്റർ-ഇരിങ്ങാലക്കുട സ്വദേശി 60 വയസ്സ് സ്ത്രീ
15. ദമാമിൽ നിന്നും വന്ന ചേലക്കര സ്വദേശി 29 വയസ്സ് പുരുഷൻ
16. പട്ടാമ്പി ക്ലസ്റ്റർ ദേശമംഗലം സ്വദേശി 14 വയസ്സ് ആൺകുട്ടി.
17. പട്ടാമ്പി ക്ലസ്റ്റർ ദേശമംഗലം സ്വദേശി 15 വയസ്സ് ആൺകുട്ടി.
18. പട്ടാമ്പി ക്ലസ്റ്റർ ദേശമംഗലം സ്വദേശി 39 വയസ്സ് പുരുഷൻ
19. കെ.എസ് .ഇ ക്ലസ്റ്റർ പൂമംഗലം സ്വദേശി 90 വയസ്സ് സ്ത്രീ
20. കെ.എസ് .ഇ ക്ലസ്റ്റർ വേളൂക്കര സ്വദേശി 27 വയസ്സ് സ്ത്രീ
21. കർണാടകയിൽ നിന്നും വന്ന കടവല്ലൂർ സ്വദേശി 46 വയസ്സ് സ്ത്രീ
22. കർണാടകയിൽ നിന്നും വന്ന കടവല്ലൂർ സ്വദേശി 16 വയസ്സ് പെൺകുട്ടി.
23. കെ.എൽ. എഫ് ക്ലസ്റ്റർ- ഇരിങ്ങാലക്കുട സ്വദേശി 44 വയസ്സ് സ്ത്രീ
24. കെ.എൽ. എഫ് ക്ലസ്റ്റർ- ഇരിങ്ങാലക്കുട സ്വദേശി 80 വയസ്സ് സ്ത്രീ.
25. പട്ടാമ്പി ക്ലസ്റ്റർ മരത്തംകോട് സ്വദേശി 64 വയസ്സ് സ്ത്രീ .
26. സൗദിയിൽ നിന്നും വന്ന കടങ്ങോട് സ്വദേശി 32 വയസ്സ് പുരുഷൻ
27. ഒമാനിൽ നിന്നും വന്ന കുന്നംകുളം സ്വദേശി 56 വയസ്സ് പുരുഷൻ
28. ഇരിങ്ങാലക്കുട ക്ലസ്റ്റർ- പാവറട്ടി സ്വദേശി 35 വയസ്സ് സ്ത്രീ.
29. ബന്ധുവിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം സ്ഥീരികരിച്ച വേളൂക്കര സ്വദേശി 58 വയസ്സ് സ്ത്രീ.
30. കെ.എസ് .ഇ ക്ലസ്റ്റർ നടവരമ്പ് സ്വദേശി 20 വയസ്സ് പുരുഷൻ
31. ഖത്തറിൽ നിന്നും വന്ന മുല്ലശ്ശേരി സ്വദേശി 29 വയസ്സ് പുരുഷൻ
32. ഉറവിടമറിയാതെ സമ്പർക്കത്തിലൂടെ രോഗം പകർന്ന വെങ്കിടങ്ങ് സ്വദേശി 34 വയസ്സ് പുരുഷൻ.
33. സൗദിയിൽ നിന്നും വന്ന ചേല്ലൂർ സ്വദേശി 61 വയസ്സ് പുരുഷൻ
34. കെ.എസ് .ഇ ക്ലസ്റ്റർ വേളൂക്കര സ്വദേശി 78 വയസ്സ് സ്ത്രീ.
35. കെ.എസ് .ഇ ക്ലസ്റ്റർ വേളൂക്കര സ്വദേശി 46 വയസ്സ് സ്ത്രീ.
36. ഉക്രയിനിൽ നിന്നും വന്ന ഒല്ലൂർ സ്വദേശി 20 വയസ്സ് സ്ത്രീ.
37. കെ.എസ് .ഇ ക്ലസ്റ്റർ വേളൂക്കര സ്വദേശി 35 വയസ്സ് സ്ത്രീ.
38. കെ.എസ് .ഇ ക്ലസ്റ്റർ ഊരകം സ്വദേശി 42 വയസ്സ് സ്ത്രീ.
39. ഇരിങ്ങാലക്കുട ക്ലസ്റ്റർ- ഇരിങ്ങാലക്കുട സ്വദേശി 35 വയസ്സ് സ്ത്രീ.
40. കെ.എൽ. എഫ് ക്ലസ്റ്റർ- ഇരിങ്ങാലക്കുട സ്വദേശി 65 വയസ്സ് സ്ത്രീ.
41. കെ.എസ് .ഇ ക്ലസ്റ്റർ ചേർപ്പ് സ്വദേശി 65 വയസ്സ് സ്ത്രീ.
42. കെ.എസ് .ഇ ക്ലസ്റ്റർ പുത്തൻച്ചിറ സ്വദേശി 20 വയസ്സ് പുരുഷൻ
43. സൗദിയിൽ നിന്നും വന്ന മതിലകം സ്വദേശി 4 വയസ്സ് പെൺകുട്ടി.
44. സൗദിയിൽ നിന്നും വന്ന പൊയ്യ സ്വദേശി 70 വയസ്സ് പുരുഷൻ
45. ഇരിങ്ങാലക്കുട ക്ലസ്റ്റർ- പെരിഞ്ഞനം സ്വദേശി 40 വയസ്സ് പുരുഷൻ
46. ഷാർജയിൽ നിന്നും വന്ന വേളൂക്കര സ്വദേശി 53 വയസ്സ് സ്ത്രീ.
47. കെ.എൽ. എഫ് ക്ലസ്റ്റർ- ഇരിങ്ങാലക്കുട സ്വദേശി 55 വയസ്സ് സ്ത്രീ.
48. ദുബായിൽ നിന്നും വന്ന വളളിവട്ടം സ്വദേശി 1 വയസ്സ് പെൺകുട്ടി.
49. കൂവൈറ്റിൽ നിന്നും വന്ന എടവിലങ്ങ് സ്വദേശി 68 വയസ്സ് പുരുഷൻ
50. സമ്പർക്കത്തിലൂടെ രോഗം പകർന്ന പൊയ്യ സ്വദേശി 23 വയസ്സ് പുരുഷൻ.
51. സമ്പർക്കത്തിലൂടെ രോഗം പകർന്ന കടവല്ലൂർ സ്വദേശി 25 വയസ്സ് പുരുഷൻ.
52. സമ്പർക്കത്തിലൂടെ രോഗം പകർന്ന പൊയ്യ സ്വദേശി 59 വയസ്സ് പുരുഷൻ.
53. സമ്പർക്കത്തിലൂടെ രോഗം പകർന്ന ചാഴൂർ സ്വദേശി 27 വയസ്സ് സ്ത്രീ.
54. സമ്പർക്കത്തിലൂടെ രോഗം പകർന്ന ത്യശ്ശൂർ സ്വദേശി 45 വയസ്സ് പുരുഷൻ.
55. കെ.എസ് .ഇ ക്ലസ്റ്റർ പൊറത്തിശ്ശേരി സ്വദേശി 56 വയസ്സ് സ്ത്രീ.
56. ദുബായിൽ നിന്നും വന്ന അരിമ്പൂർ സ്വദേശി 39 വയസ്സ് പുരുഷൻ.
57. പട്ടാമ്പി ക്ലസ്റ്റർ വരവൂർ സ്വദേശി 23 വയസ്സ് പുരുഷൻ.
58. തമിഴ്‌നാട്ടിൽ നിന്നും വന്ന ത്യശ്ശൂർ സ്വദേശി 24 വയസ്സ് പുരുഷൻ.
59. ഇരിങ്ങാലക്കുട ക്ലസ്റ്റർ- താന്ന്യം സ്വദേശി 76 വയസ്സ് സ്ത്രീ.
60. ഇരിങ്ങാലക്കുട ക്ലസ്റ്റർ- താന്ന്യം സ്വദേശി 54 വയസ്സ് സ്ത്രീ.
61. ഉറവിടമറിയാതെ സമ്പർക്കത്തിലൂടെ രോഗം പകർന്ന വടക്കാഞ്ചേരി സ്വദേശി 38 വയസ്സ് സ്ത്രീ.
62. പട്ടാമ്പി ക്ലസ്റ്റർ 31 വയസ്സ് സ്ത്രീ.
63. കെ.എസ് .ഇ ക്ലസ്റ്റർ മുരിയാട് സ്വദേശി 50 വയസ്സ് സ്ത്രീ.
64. ചാലക്കുടി ക്ലസ്റ്റർ ചാലക്കുടി സ്വദേശി 55 വയസ്സ് പുരുഷൻ.
65. പട്ടാമ്പി ക്ലസ്റ്റർ കുന്നംകുളം സ്വദേശി 61 വയസ്സ് പുരുഷൻ.
66. കുന്നംകുളം ക്ലസ്റ്റർ കുന്നംകുളം സ്വദേശി 34 വയസ്സ് സ്ത്രീ.
67. ദമാമിൽ നിന്നും വന്ന പോർക്കുളം സ്വദേശി 54 വയസ്സ് പുരുഷൻ.
68. ചാലക്കുടി ക്ലസ്റ്റർ ചാലക്കുടി സ്വദേശി 55 വയസ്സ് സ്ത്രീ.
69. കർണാടകയിൽ വന്ന കുന്നംകുളം സ്വദേശി 27 വയസ്സ് പുരുഷൻ.
70. ചാലക്കുടി ക്ലസ്റ്റർ ചാലക്കുടി സ്വദേശി 59 വയസ്സ് സ്ത്രീ.
71. കുന്നംകുളം ക്ലസ്റ്റർ കുന്നംകുളം സ്വദേശി 29 വയസ്സ് പുരുഷൻ.
72. സമ്പർക്കത്തിലൂടെ രോഗം പകർന്ന കുന്നംകുളം സ്വദേശി 58 വയസ്സ് സ്ത്രീ.
73. സമ്പർക്കത്തിലൂടെ രോഗം പകർന്ന ചാലക്കുടി സ്വദേശി 63 വയസ്സ് പുരുഷൻ.
74. സമ്പർക്കത്തിലൂടെ രോഗം പകർന്ന ചാലക്കുടി സ്വദേശി 3 വയസ്സ് പെൺകുട്ടി.
75. സമ്പർക്കത്തിലൂടെ രോഗം പകർന്ന ചാലക്കുടി സ്വദേശി 1 വയസ്സ് ആൺകുട്ടി.
76. കുന്നംകുളം ക്ലസ്റ്റർ ചാലക്കുടി സ്വദേശി 28വയസ്സ് സ്ത്രീ
77. കുന്നംകുളം ക്ലസ്റ്റർ കുന്നംകുളം സ്വദേശി 44 വയസ്സ് സ്ത്രീ.
78. കുന്നംകുളം ക്ലസ്റ്റർ കുന്നംകുളം സ്വദേശി 37 വയസ്സ് സ്ത്രീ.
79. കുന്നംകുളം ക്ലസ്റ്റർ കുന്നംകുളം സ്വദേശി 49 വയസ്സ് സ്ത്രീ.
80. ചാലക്കുടി ക്ലസ്റ്റർ ചാലക്കുടി സ്വദേശി 47 വയസ്സ് പുരുഷൻ.
81. കുന്നംകുളം ക്ലസ്റ്റർ ചാലക്കുടി സ്വദേശി 47 വയസ്സ് സ്ത്രീ.
82. കുന്നംകുളം ക്ലസ്റ്റർ കുന്നംകുളം സ്വദേശി 43 വയസ്സ് സ്ത്രീ.
83. സമ്പർക്കത്തിലൂടെ രോഗം പകർന്ന ചാലക്കുടി സ്വദേശി 45 വയസ്സ് പുരുഷൻ.
84. കുന്നംകുളം ക്ലസ്റ്റർ കുന്നംകുളം സ്വദേശി 50 വയസ്സ് സ്ത്രീ.
85. ബഹറിനിൽ നിന്നും വന്ന പറപ്പുക്കര സ്വദേശി 32 വയസ്സ് പുരുഷൻ.
86. കുവൈറ്റിൽ നിന്നും വന്ന മേലൂർ സ്വദേശി 32 വയസ്സ് പുരുഷൻ.
87. കുന്നംകുളം ക്ലസ്റ്റർ കുന്നംകുളം സ്വദേശി 1 വയസ്സ് സ്ത്രീ.
88. കുവൈറ്റിൽ നിന്നും വന്ന ചാലക്കുടി സ്വദേശി 32 വയസ്സ് പുരുഷൻ.
89. കുന്നംകുളം ക്ലസ്റ്റർ കുന്നംകുളം സ്വദേശി 46 വയസ്സ് സ്ത്രീ.
90. ദുബായിൽ നിന്നും വന്ന കുന്നംകുളം സ്വദേശി 32 വയസ്സ് പുരുഷൻ.
91. പട്ടാമ്പി ക്ലസ്റ്റർ ദേശമംഗലം സ്വദേശി 73 വയസ്സ് പുരുഷൻ.
92. ആന്ധ്രാപ്രദേശിൽ നിന്നും വന്ന ചാവക്കാട് സ്വദേശി 56 വയസ്സ് പുരുഷൻ.
93. പട്ടാമ്പി ക്ലസ്റ്റർ പോർക്കുളം സ്വദേശി 58 വയസ്സ് പുരുഷൻ.
94. സമ്പർക്കത്തിലൂടെ രോഗം പകർന്ന തോളൂർ സ്വദേശി 41 വയസ്സ് പുരുഷൻ.
95. കുന്നംകുളം ക്ലസ്റ്റർ കുന്നംകുളം സ്വദേശി 49 വയസ്സ് പുരുഷൻ.
96. കെ.എസ് .ഇ ക്ലസ്റ്റർ ഇരിങ്ങാലക്കുട സ്വദേശി 20 വയസ്സ് പുരുഷൻ.
97. കെ.എൽ. എഫ് ക്ലസ്റ്റർ- ആളൂർ സ്വദേശി 24 വയസ്സ് സ്ത്രീ.
98. കെ.എൽ. എഫ് ക്ലസ്റ്റർ- ആളൂർ സ്വദേശി 2 വയസ്സ് പെൺകുട്ടി.
99. കുന്നംകുളം ക്ലസ്റ്റർ കുന്നംകുളം സ്വദേശി 32 വയസ്സ് പുരുഷൻ.
100. സമ്പർക്കത്തിലൂടെ രോഗം പകർന്ന പാണഞ്ചേരി സ്വദേശി 22 വയസ്സ് സ്ത്രീ.
101. സമ്പർക്കത്തിലൂടെ രോഗം പകർന്ന പാണഞ്ചേരി സ്വദേശി 54 വയസ്സ് പുരുഷൻ.
102. കുന്നംകുളം ക്ലസ്റ്റർ കുന്നംകുളം സ്വദേശി 50 വയസ്സ് പുരുഷൻ.
103. സമ്പർക്കത്തിലൂടെ രോഗം പകർന്ന പുത്തൻചിറ സ്വദേശി 83 വയസ്സ് പുരുഷൻ.
104. സമ്പർക്കത്തിലൂടെ രോഗം പകർന്ന പുത്തൻചിറ സ്വദേശി 70 വയസ്സ് സ്ത്രീ.
105. സമ്പർക്കത്തിലൂടെ രോഗം പകർന്ന പുത്തൻചിറ സ്വദേശി 33 വയസ്സ് സ്ത്രീ.
106. സമ്പർക്കത്തിലൂടെ രോഗം പകർന്ന പുത്തൻചിറ സ്വദേശി 10 വയസ്സ് പെൺകുട്ടി.
107. സമ്പർക്കത്തിലൂടെ രോഗം പകർന്ന പുത്തൻചിറ സ്വദേശി 5 വയസ്സ് ആൺകുട്ടി.
108. കെ.എസ്.ഇ ക്ലസ്റ്റർ പൂമംഗലം സ്വദേശി 90 വയസ്സ് സ്ത്രീ.
109. സമ്പർക്കത്തിലൂടെ രോഗം പകർന്ന ചാലക്കുടി സ്വദേശി 59 വയസ്സ് സ്ത്രീ.

pathram desk 1:
Related Post
Leave a Comment