കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ച നിലയില്‍

കൊല്ലം : കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം വിളക്കുടി സ്വദേശിനി ലക്ഷ്മി(30)െയയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊട്ടാരക്കരയില്‍ നിരീക്ഷണ കേന്ദ്രത്തില്‍ 71 വയസുകാരനെയും മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര സ്വദേശിയായ രാമചന്ദ്രന്‍ നായര്‍ (71) ആണു മരിച്ചത്. കസേരയില്‍ ജീവനറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. മുംബൈയില്‍ നിന്നു തിരിച്ചെത്തി പെയ്ഡ് ക്വാറന്റീന്‍ സൗകര്യം തിരഞ്ഞെടുത്തു ലോഡ്ജില്‍ കഴിഞ്ഞു വരികയായിരുന്നു.

follow us pathramonlne

pathram:
Related Post
Leave a Comment