പത്തനംതിട്ട :ജില്ലയിൽ ഇന്ന് 91 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 24 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 53 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ജില്ലയിൽ ഇന്ന് 49 പേർ രോഗമുക്തരായി.
വിദേശത്തുനിന്ന് വന്നവർ:
1) ദുബായിൽ നിന്നും എത്തിയ പളളിക്കൽ സ്വദേശിയായ 34 വയസ്സുകാരൻ.
2) കുവൈറ്റിൽ നിന്നും എത്തിയ ഇരവിപേരൂർ സ്വദേശിയായ 29 വയസ്സുകാരൻ.
3) ദോഹയിൽ നിന്നും എത്തിയ കൂടൽ സ്വദേശിനിയായ 52 വയസ്സുകാരി.
4) മസ്ക്കറ്റിൽ നിന്നും എത്തിയ വയ്യാറ്റുപ്പുഴ സ്വദേശിയായ 34 വയസ്സുകാരൻ.
5) സൗദിയിൽ നിന്നും എത്തിയ മുണ്ടുകോട്ടയ്ക്കൽ സ്വദേശിയായ 47 വയസ്സുകാരൻ.
6) കുവൈറ്റിൽ നിന്നും എത്തിയ നിരണം സ്വദേശിയായ 53 വയസ്സുകാരൻ.
7) ദുബായിൽ നിന്നും എത്തിയ ആറ•ുള സ്വദേശിയായ 34 വയസ്സുകാരൻ.
8) ദുബായിൽ നിന്നും എത്തിയ ആറ•ുള സ്വദേശിനിയായ 22 വയസ്സുകാരി.
9) ദുബായിൽ നിന്നും എത്തിയ മണ്ണടി സ്വദേശിയായ 51 വയസ്സുകാരൻ.
10) സൗദിയിൽ നിന്നും എത്തിയ വെളളിയറ സ്വദേശിയായ 39 വയസ്സുകാരൻ.
11) സൗദിയിൽ നിന്നും എത്തിയ വല്ലന സ്വദേശിയായ 35 വയസ്സുകാരൻ.
12) കുവൈറ്റിൽ നിന്നും എത്തിയ ഇലവുംതിട്ട സ്വദേശിയായ 42 വയസ്സുകാരൻ.
13) സൗദിയിൽ നിന്നും എത്തിയ അടൂർ സ്വദേശിയായ 36 വയസ്സുകാരൻ.
14) ദുബായിൽ നിന്നും എത്തിയ കൊടുമൺ സ്വദേശിയായ 28 വയസ്സുകാരൻ.
15) സൗദിയിൽ നിന്നും എത്തിയ ആങ്ങമൂഴി സ്വദേശിയായ 52 വയസ്സുകാരൻ.
16) ഷാർജയിൽ നിന്നും എത്തിയ തുമ്പമൺ സ്വദേശിയായ 23 വയസ്സുകാരൻ.
17) സൗദിയിൽ നിന്നും എത്തിയ കോട്ടമൺപാറ സ്വദേശിയായ 36 വയസ്സുകാരൻ.
18) ദുബായിൽ നിന്നും എത്തിയ പരുമല സ്വദേശിയായ 29 വയസ്സുകാരൻ.
19) സൗദിയിൽ നിന്നും എത്തിയ പറക്കോട് സ്വദേശിയായ 50 വയസ്സുകാരൻ.
20) ഷാർജയിൽ നിന്നും എത്തിയ തുമ്പമൺ സ്വദേശിയായ 52 വയസ്സുകാരൻ.
21) ദുബായിൽ നിന്നും എത്തിയ പന്തളം സ്വദേശിയായ 38 വയസ്സുകാരൻ.
22) അബുദാബിയിൽ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശിയായ 49 വയസ്സുകാരൻ.
23) ഖത്തറിൽ നിന്നും എത്തിയ തെങ്ങമം സ്വദേശിയായ 43 വയസ്സുകാരൻ.
24) ഷാർജയിൽ നിന്നും എത്തിയ ചിറ്റാർ സ്വദേശിനിയായ 2 വയസ്സുകാരി.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ:
25) ഹൈദരാബാദിൽ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശിനിയായ 23 വയസ്സുകാരി.
26) ആസാമിൽ നിന്നും എത്തിയ പാലിയേക്കര സ്വദേശിയായ 33 വയസ്സുകാരൻ.
27) മഹാരാഷ്ട്രയിൽ നിന്നും എത്തിയ പെരിങ്ങര സ്വദേശിയായ 51 വയസ്സുകാരൻ.
28) മഹാരാഷ്ട്രയിൽ നിന്നും എത്തിയ തിരുവല്ല സ്വദേശിനിയായ 31 വയസ്സുകാരി.
29) ഹൈദരാബാദിൽ നിന്നും എത്തിയ ഇലവുംതിട്ട സ്വദേശിനിയായ 22 വയസ്സുകാരി.
30) ഡൽഹിയിൽ നിന്നും എത്തിയ കൊടുമൺ സ്വദേശിയായ 58 വയസ്സുകാരൻ.
31) വിശാഖപട്ടണത്ത് നിന്നും എത്തിയ കോന്നി സ്വദേശിയായ 20 വയസ്സുകാരൻ.
32) ഗുജറാത്തിൽ നിന്നും എത്തിയ ആങ്ങമൂഴി, സീതത്തോട് സ്വദേശിനിയായ 57 വയസ്സുകാരി.
33) ഗുജറാത്തിൽ നിന്നും എത്തിയ ആങ്ങമൂഴി സ്വദേശിയായ 58 വയസ്സുകാരൻ.
34) അഹമ്മദാബാദിൽ നിന്നും എത്തിയ ചായലോട് സ്വദേശിയായ 29 വയസ്സുകാരൻ.
35) ഹൈദരാബാദിൽ നിന്നും എത്തിയ വളളംകുളം സ്വദേശിനിയായ 35 വയസ്സുകാരി.
36) അഹമ്മദാബാദിൽ നിന്നും എത്തിയ വാഴമുട്ടം സ്വദേശിയായ 63 വയസ്സുകാരൻ.
37) ഡൽഹിയിൽ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 35 വയസ്സുകാരൻ.
38) ഹൈദരാബാദിൽ നിന്നും എത്തിയ കോഴിമല സ്വദേശിയായ 7 വയസ്സുകാരൻ.
സമ്പർക്കം മുഖേന രോഗം ബാധിച്ചവർ:
39) പഴകുളം സ്വദേശിനിയായ 4 വയസ്സുകാരി. മുൻപ് രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
40) റാന്നി-പഴവങ്ങാടി സ്വദേശിനിയായ 33 വയസ്സുകാരി. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
41) കുറ്റപ്പുഴ സ്വദേശിയായ 33 വയസ്സുകാരൻ. ചങ്ങനാശ്ശേരി ക്ലസ്റ്ററിൽ നിന്നും രോഗം ബാധിച്ചു.
42) തിരുവല്ല, ചാത്തമല സ്വദേശിനിയായ 52 വയസ്സുകാരി. തിരുവല്ലയിൽ മുൻപ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.
43) തിരുവല്ല, ചാത്തമല സ്വദേശിയായ 2 വയസ്സുകാരൻ. തിരുവല്ലയിൽ മുൻപ് രോഗബാധിതനായ വ്യക്തിയുടെ ചെറുമകനാണ്.
44) കോട്ടാങ്ങൽ സ്വദേശിയായ 13 വയസ്സുകാരൻ. ചങ്ങനാശ്ശേരി ക്ലസ്റ്ററിൽ നിന്നും മുൻപ് രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
45) പെരങ്ങര സ്വദേശിയായ 51 വയസ്സുകാരൻ. മത്സ്യ വ്യാപാരിയാണ്. ചങ്ങനാശ്ശേരി ക്ലസ്റ്ററിൽ നിന്നും രോഗം ബാധിച്ചു.
46) തിരുവല്ല സ്വദേശിനിയായ 64 വയസ്സുകാരി. തിരുവല്ല ഹോളി സ്പിരിറ്റ് കോൺവെന്റിൽ മുൻപ് രോഗബാധിതയായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
47) നിരണം സ്വദേശിയായ 40 വയസ്സുകാരൻ. നിരണത്ത് മുൻപ് രോഗബാധിതയായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
48) തെളളിയൂർ സ്വദേശിയായ 33 വയസ്സുകാരൻ. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
49) പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ ജീവനക്കാരനായ 46 വയസ്സുകാരൻ. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
50) പരുമല സ്വദേശിനിയായ 44 വയസ്സുകാരി. പരുമലയിൽ മുൻപ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.
51) വടശ്ശേരിക്കര സ്വദേശിയായ 40 വയസ്സുകാരൻ. പത്തനംതിട്ട ഗടഞഠഇയിലെ ജീവനക്കാരനാണ്. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
52) കുമ്മണ്ണൂർ സ്വദേശിനിയായ 24 വയസ്സുകാരി. മുൻപ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.
53) കുമ്മണ്ണൂർ സ്വദേശിനിയായ 2 വയസ്സുകാരി. മുൻപ് രോഗബാധിതനായ വ്യക്തിയുടെ മകളാണ്.
54) നാരങ്ങാനം സ്വദേശിയായ 67 വയസ്സുകാരൻ. മുൻപ് രോഗബാധിതനായ വ്യക്തിയുടെ പിതാവാണ്.
55) നാരങ്ങാനം സ്വദേശിനിയായ 65 വയസ്സുകാരി. മുൻപ് രോഗബാധിതനായ വ്യക്തിയുടെ മാതാവാണ്.
56) നാരങ്ങാനം സ്വദേശിയായ 42 വയസ്സുകാരൻ. മുൻപ് രോഗബാധിതനായ വ്യക്തിയുടെ സഹോദരനാണ്.
57) നാരങ്ങാനം സ്വദേശിനിയായ 2 വയസ്സുകാരി. മുൻപ് രോഗബാധിതനായ വ്യക്തിയുടെ മകളാണ്.
58) നാരങ്ങാനം സ്വദേശിയായ 8 വയസ്സുകാരൻ. മുൻപ് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.
59) കൊടുമൺ, എെക്കാട് സ്വദേശിയായ ഒരു വയസ്സുകാരൻ. അടൂർ ക്ലസ്റ്ററിൽ നിന്നും രോഗം ബാധിച്ചു.
60) കൊടുമൺ, എെക്കാട് സ്വദേശിനിയായ 59 വയസ്സുകാരി. അടൂർ ക്ലസ്റ്ററിൽ നിന്നും രോഗം ബാധിച്ചു.
61) പഴകുളം സ്വദേശിയായ 24 വയസ്സുകാരൻ. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
62) അടൂർ സ്വദേശിനിയായ 52 വയസ്സുകാരി. മുൻപ് രോഗബാധിതയായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
63) മണ്ണടി സ്വദേശിനിയായ 50 വയസ്സുകാരി. മുൻപ് രോഗബാധിതയായ വ്യക്തിയുടെ ഭാര്യയാണ്.
64) അടൂർ ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ 39 വയസ്സുകാരി. അടൂർ ക്ലസ്റ്ററിൽ നിന്നും രോഗം ബാധിച്ചു.
65) പഴകുളം സ്വദേശിനിയായ 29 വയസ്സുകാരി. മുൻപ് രോഗബാധിതയായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
66) അടൂർ സ്വദേശിനിയായ 43 വയസ്സുകാരി. മുൻപ് രോഗബാധിതയായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
67) കുളത്തുമൺ സ്വദേശിനിയായ 50 വയസ്സുകാരി. മുൻപ് രോഗബാധിതയായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
68) പ്രക്കാനം സ്വദേശിനിയായ 52 വയസ്സുകാരി. മുൻപ് രോഗബാധിതയായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
69) പ്രക്കാനം സ്വദേശിനിയായ 18 വയസ്സുകാരി. മുൻപ് രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
70) പന്തളം, തോന്നല്ലൂർ സ്വദേശിയായ 45 വയസ്സുകാരൻ. കോട്ടയം ജില്ലയിലുളള മാഞ്ഞൂർ പഞ്ചായത്ത് ആഫീസിലെ ജീവനക്കാരനാണ്. കോട്ടയം ജില്ലയിൽ മുൻപ് രോഗബാധിതയായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
71) മലയാലപ്പുഴ സ്വദേശിനിയായ 40 വയസ്സുകാരി. അടൂർ ക്ലസ്റ്ററിൽ നിന്നും രോഗം ബാധിച്ചു.
72) മലയാലപ്പുഴ പോലീസ് സ്റ്റേഷനിലെ ജീവനക്കരനായ 45 വയസ്സുകാരൻ. കോന്നിയിൽ മുൻപ് രോഗബാധിതനായ ജീവനക്കാരന്റെ സെക്കന്ററി കോണ്ടാക്ട് ആണ്.
73) പ്രക്കാനം സ്വദേശിയായ 19 വയസ്സുകാരൻ. മുൻപ് രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
74) പത്തനംതിട്ട സ്വദേശിനിയായ 46 വയസ്സുകാരി. മുൻപ് രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
75) കോന്നി സ്വദേശിയായ 65 വയസ്സുകാരൻ. മുൻപ് രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
76) പത്തനംതിട്ട സ്വദേശിനിയായ 36 വയസ്സുകാരി. കുമ്പഴ ക്ലസ്റ്ററിൽ നിന്നും രോഗം ബാധിച്ചു.
77) പത്തനംതിട്ട സ്വദേശിനിയായ 32 വയസ്സുകാരി. കുമ്പഴ ക്ലസ്റ്ററിൽ നിന്നും രോഗം ബാധിച്ചു.
78) കൊടുമൺ സ്വദേശിനിയായ 30 വയസ്സുകാരി. അടൂർ ക്ലസ്റ്ററിൽ നിന്നും രോഗം ബാധിച്ചു.
79) പയ്യനല്ലൂർ സ്വദേശിനിയായ 7 വയസ്സുകാരി. മുൻപ് രോഗബാധിതയായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
80) നിരണം സ്വദേശിയായ 36 വയസ്സുകാരൻ. അടൂർ ക്ലസ്റ്ററിൽ നിന്നും രോഗം ബാധിച്ചു
81) നിരണം സ്വദേശിനിയായ 26 വയസ്സുകാരി. അടൂർ ക്ലസ്റ്ററിൽ നിന്നും രോഗം ബാധിച്ചു.
82) ഉളളന്നൂർ സ്വദേശിനിയായ 20 വയസ്സുകാരി. അടൂർ ക്ലസ്റ്ററിൽ നിന്നും രോഗം ബാധിച്ചു.
83) പളളിക്കൽ സ്വദേശിയായ 30 വയസ്സുകാരൻ. ഇലന്തൂർ ഗ്രാപഞ്ചായത്തിലെ ജീവനക്കാരനാണ്. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
84) നൂറനാട് സ്വദേശിനിയായ 34 വയസ്സുകാരി. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
85) അടൂർ സ്വദേശിനിയായ 29 വയസ്സുകാരി. അടൂർ ക്ലസ്റ്ററിൽ നിന്നും രോഗം ബാധിച്ചു.
86) ഇളംപളളിൽ സ്വദേശിയായ 63 വയസ്സുകാരൻ. മുൻപ് രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
87) ഇളംപളളിൽ സ്വദേശിയായ 56 വയസ്സുകാരൻ. മുൻപ് രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
88) വടക്കേടത്തുകാവ് സ്വദേശിയായ 9 വയസ്സുകാരൻ. മുൻപ് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.
89) പഴകുളം സ്വദേശിയായ 3 വയസ്സുകാരൻ. അടൂർ ക്ലസ്റ്ററിൽ നിന്നും രോഗം ബാധിച്ചു.
90) പഴകുളം സ്വദേശിയായ 7 വയസ്സുകാരൻ. അടൂർ ക്ലസ്റ്ററിൽ നിന്നും രോഗം ബാധിച്ചു.
91) പഴകുളം സ്വദേശിയായ 39 വയസ്സുകാരൻ. ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാരനാണ്. അടൂർ ക്ലസ്റ്ററിൽ നിന്നും രോഗം ബാധിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 1124 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 420 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
കോവിഡ്-19 മൂലം ജില്ലയിൽ ഇതുവരെ ഒരാൾ മരണമടഞ്ഞിട്ടുണ്ട്.ആകെ രോഗമുക്തരായവരുടെ എണ്ണം 765 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 358 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 349 പേർ ജില്ലയിലും, 9 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 160 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 62 പേരും, അടൂർ ജനറൽ ആശുപത്രിയിൽ 4 പേരും, റാന്നി മേനാംതോട്ടം ഇഎഘഠഇയിൽ 35 പേരും, പന്തളം അർച്ചന ഇഎഘഠഇയിൽ 23 പേരും, മുത്തൂറ്റ് നഴ്സിംഗ് കോളേജ് ഇഎഘഠഇയിൽ 39 പേരും, പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിൽ ഒരാളും, തിരുവല്ല ബീലിവേഴ്സ് മെഡിക്കൽ കോളേജിൽ ഒരാളും, എെസൊലേഷനിൽ ഉണ്ട്. കൂടാതെ തിരുവല്ല ഹോളി സ്പിരിറ്റ് കോൺവെന്റിൽ 38 പേരും, എെസൊലേഷനിൽ ഉണ്ട്.സ്വകാര്യ ആശുപത്രികളിൽ 13 പേർ എെസൊലേഷനിൽ ഉണ്ട്.ജില്ലയിൽ ആകെ 376 പേർ വിവിധ ആശുപത്രികളിൽ എെസോലേഷനിൽ ആണ്.ഇന്ന് പുതിയതായി 93 പേരെ എെസൊലേഷനിൽ പ്രവേശിപ്പിച്ചു.
ജില്ലയിൽ 3240 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1730 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1053 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 99 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് എത്തിയ 108 പേരും ഇതിൽ ഉൾപ്പെടുന്നു.ആകെ 6023 പേർ നിരീക്ഷണത്തിലാണ്.
ജില്ലാ മെഡിക്കൽ ആഫീസറുടെ കൺട്രോൾ റൂമിൽ 79 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കൺട്രോൾ റൂമിൽ 116 കോളുകളും ലഭിച്ചു.ക്വാറനൈ്റനിലുളള ആളുകൾക്ക് നൽകുന്ന സൈക്കോളജിക്കൽ സപ്പോർട്ടിന്റെ ഭാഗമായി ഇന്ന് 980 കോളുകൾ നടത്തുകയും, 23 പേർക്ക് കൗൺസലിംഗ് നൽകുകയും ചെയ്തു.
Leave a Comment