കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ മാനദണ്ഡങ്ങള്‍ പാലിക്കാതെ അയച്ച നൂറിലേറെ സാംപിളുകള്‍ ലാബുകള്‍ തിരിച്ചയച്ചു

തിരുവനന്തപുരം: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ അയച്ച നൂറിലേറെ സാംപിളുകള്‍ ലാബുകള്‍ തിരിച്ചയച്ചു. പായ്ക്ക് ചെയ്യുന്നതില്‍ സംഭവിച്ച പിഴവാണ് സാംപിളുകള്‍ ഉപയോഗശൂന്യമാകാന്‍ കാരണമെന്നാണ് വിവരം.

ആരോഗ്യപ്രവര്‍ത്തകര്‍, രോഗിയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായവര്‍, ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ തുടങ്ങിയവരുടെ സാംപിളുകള്‍ ഉള്‍പ്പെടും. ലാബുകള്‍ നിരാകരിച്ചതോടെ സാംപിളുകള്‍ വീണ്ടും ശേഖരിക്കേണ്ടി വരും.

follow us pathramonline

pathram:
Related Post
Leave a Comment